ഞാന്‍ ഒരു യന്ത്രം!
ഞാന്‍ ഒരു യന്ത്രം!
രാധേകൃഷ്ണാ
തീര്‍ച്ചയായും ഞാന്‍ ഒരു യന്ത്രം മാത്രമാണ്!
അതില്‍ ഒട്ടും സംശയം വേണ്ടാ...
ഈ ശരീരത്തില്‍ നിന്നും നടക്കുന്ന ഓരോ നല്ല കാര്യങ്ങള്‍ക്കും
ഒറ്റ കാരണം കൃഷ്ണന്‍ മാത്രമാണ്!
ഈ മനസ്സില്‍ ഉണ്ടാകുന്ന സകലമായ അത്ഭുത
ചിന്തകള്‍ക്കും ഒറ്റ കാരണം കൃഷ്ണന്‍ മാത്രമാണ്!
ഈ നാവില്‍ നിന്നും വരുന്ന ഉത്തമമായ സ്നേഹ വാക്കുകള്‍ക്കു
ഒറ്റ കാരണം കൃഷ്ണന്‍ മാത്രമാണ്!
ഈ കൈകള്‍ ചെയ്യുന്ന അത്ഭുതാവഹമായ
കാര്യങ്ങള്‍ക്കും സഹായങ്ങള്‍ക്കും ഒറ്റ കാരണം
കൃഷ്ണന്‍ മാത്രമാണ്!
ഈ ബുദ്ധിയിലെ നല്ല നല്ല ചിന്തകള്‍ക്ക്
ഒറ്റ കാരണം കൃഷ്ണന്‍ മാത്രമാണ്!
സത്യം.....
എല്ലാ നല്ലതിനും കാരണം കൃഷ്ണന്‍ മാത്രമാണ്!
ഞാന്‍ ഒരു യന്ത്രം മാത്രം...
അതു കൊണ്ടു മനസ്സേ നീ എന്നെ പറ്റിക്കാന്‍
നോക്കരുത്...
എന്നില്‍ നിന്നും സംഭവിക്കുന്ന എല്ലാ ചീത്തത്തരത്തിനും
ഞാന്‍ മാത്രമാണ് ഉത്തരവാദി....
അതു കൊണ്ടു ഹേ മനസ്സേ എന്നെ പറ്റിച്ചു
അഹംഭാവക്കുഴിയില്‍ തള്ളരുതേ...
ഞാന്‍ വെറും ഒരു യന്ത്രം മാത്രമാണ്....
കണ്ണന്‍ ഇതു എനിക്കു നല്ലപോലെ മനസ്സിലാക്കി
തന്നിരിക്കുന്നു....
തീര്‍ച്ചയായും ഞാന്‍ നിന്നാല്‍ പറ്റിക്കപ്പെടില്ല.....
കണ്ണന്‍ തീര്‍ച്ചയായും എന്നെ കബളിപ്പിക്കാന്‍
വിടില്ല.....
ഞാന്‍ ഒരു യന്ത്രം....
ഒരു യന്ത്രം മാത്രം....
ഞാന്‍ ഒരു യന്ത്രം മാത്രമാണ്....
ഈ യന്ത്രം ശരിയില്ലെങ്കില്‍ കണ്ണന്‍ വേറെ യന്ത്രം
കൊണ്ടു നല്ല കാര്യങ്ങള്‍ ഒക്കെ ചെയ്തു തീര്‍ക്കും...
കണ്ണന്റെ കൈയില്‍ നല്ല ഒരു യന്ത്രമായിരിക്കുന്നത് വരെ
എനിക്കു നല്ലതാണ്....
കണ്ണാ! എന്നും നിനക്കു പറ്റിയ ഒരു യന്ത്രമായി എന്നെ
എന്നും വെച്ചു കൊള്ളു....
ഈ യന്ത്രം ശരിയില്ലെങ്കില്‍ ശരിപ്പെടുത് വെച്ചു കൊള്ളു...
മനസ്സേ....
ഞാന്‍ വീണ്ടും പറയുന്നു...
ഞാന്‍ ഒരു യന്ത്രം....
കര്‍ത്താവ് കണ്ണന്‍ തന്നെയാണ്...
ഞാന്‍ അല്ലാ...
ഞാന്‍ ഒരു യന്ത്രം മാത്രം.....

0 comments:
Post a Comment