അര്‍ഹത!
അര്‍ഹത!
രാധേകൃഷ്ണാ
നിനക്കു അര്‍ഹത ഉണ്ടു!
ഭൂമിയില്‍ വാഴാന്‍ നിനക്കു അര്‍ഹത ഉണ്ടു!
നിന്‍റെ ജീവിതത്തെ പുഷ്ടിപ്പെടുത്താന്‍
നിനക്കു അര്‍ഹത ഉണ്ട്!
നിന്‍റെ ചിന്തകളെ ഉയര്‍ത്താന്‍
നിനക്കു അര്‍ഹത ഉണ്ട്!
നിന്‍റെ കഴിവുകളെ വളര്‍ത്താന്‍
നിനക്കു അര്‍ഹത ഉണ്ട്!
നിന്‍റെ ശരീരം ആരോഗ്യത്തോടെ സംരക്ഷിക്കാന്‍
നിനക്കു അര്‍ഹത ഉണ്ട്!
നിന്‍റെ പ്രശ്നങ്ങളെ നേരിട്ട് വിജയിക്കാന്‍
നിനക്കു അര്‍ഹത ഉണ്ട്!
നിന്‍റെ തോല്‍വികളെ വിജയമാക്കാന്‍
നിനക്കു അര്‍ഹത ഉണ്ട്!
0 comments:
Post a Comment