നിനക്കു സാധിക്കുമോ?
നിനക്കു സാധിക്കുമോ?
രാധേകൃഷ്ണാ
ഈ ചോദ്യം തന്നെ അബദ്ധമാണ്!
നിനക്കു സാധിക്കും!
നിനക്കും സാധിക്കും!
നിനക്കു സത്യമായിട്ടും സാധിക്കും!
നിനക്കു എപ്പോഴും സാധിക്കും!
നിനക്കു എല്ലാ ഇടത്തും സാധിക്കും!
നിനക്കു എല്ലാ സന്ദര്‍ഭങ്ങളിലും സാധിക്കും!
വിശ്വസിക്കു....വിശ്വസിക്കു...വിശ്വസിക്കു...
വിശ്വസിച്ചു നശിച്ചവര്‍ ആരുമില്ല!
പക്ഷേ അതിനു മുന്‍പേ നിന്നെ കുറിച്ചു
നീ നന്നായി അറിയേണ്ടതു അത്യാവശ്യമാണ്!
നിന്നെ കുറിച്ചു നോക്കാം... വരു...
എന്തു കൊണ്ടു നീ നിന്നെ കുറിച്ചു അധികം
സങ്കല്‍പ്പങ്ങള്‍ നെയ്യുന്നു?
എന്തു കൊണ്ടു നിന്നെ കുറിച്ചു നീ പല നേരങ്ങളില്‍
താഴ്ത്തി ചിന്തിക്കുന്നു?
എന്തു കൊണ്ടു നിന്നോടു നീ അധികം
പ്രതീക്ഷിക്കുന്നു?
മറ്റുള്ളവര്‍ നിന്നെ അധികം പ്രശംസിച്ചാല്‍
നീ എന്തു കൊണ്ടു നിന്നെ മറക്കുന്നു?
മറ്റുള്ളവര്‍ നിന്നെ അധിക്ഷേപിച്ചാല്‍ നീ
എന്തു കൊണ്ടു സ്വയം വെറുത്തു, വേദനിച്ചു
ഒതുങ്ങുന്നു?
ഇതൊക്കെ തിരുത്തു..
ഞാന്‍ പറയാന്‍ വിട്ടു പോയ നിന്‍റെ ഉള്ളില്‍ ഉള്ള
വേണ്ടാത്ത ചിന്തകളെ ദൂരെ കളയു..
മതി... ഇനി എന്നെ കൊണ്ടു ആവില്ല എന്നു
ചിന്തിക്കരുത്.
മറ്റുള്ളവര്‍ എത്ര ഉയരം എത്തിയോ അതേ ഉയരം
നിനക്കും എത്താന്‍ സാധിക്കും.
വൃത്തികേടു തിന്നു കൊണ്ടു ചെളിക്കുണ്ടില്‍
ജീവിക്കുന്ന പന്നി പോലും തന്നെ കുറിച്ചു
നീചമായി ചിന്തിക്കുന്നില്ല.
നിനക്കു സാധിക്കു...
ഇതു തന്നെ നീ നിന്നോടു പറയുന്ന താരക മന്ത്രം.
ഇതു തന്നെ ജപിച്ചു കൊണ്ടു വരു..
കൃഷ്ണന്‍റെ ആശിസ്സ് പൂര്‍ണ്ണമായും നിന്‍റെ കൂടെ ഉണ്ടു.
ശ്രമിച്ചു കാണിക്കു...
ജയിച്ചു കാണിക്കു...
ജീവിച്ചു കാണിക്കു...
എന്തു കൊണ്ടു നീ നിന്നെ കുറിച്ചു അധികം
സങ്കല്‍പ്പങ്ങള്‍ നെയ്യുന്നു?
എന്തു കൊണ്ടു നിന്നെ കുറിച്ചു നീ പല നേരങ്ങളില്‍
താഴ്ത്തി ചിന്തിക്കുന്നു?
എന്തു കൊണ്ടു നിന്നോടു നീ അധികം
പ്രതീക്ഷിക്കുന്നു?
മറ്റുള്ളവര്‍ നിന്നെ അധികം പ്രശംസിച്ചാല്‍
നീ എന്തു കൊണ്ടു നിന്നെ മറക്കുന്നു?
മറ്റുള്ളവര്‍ നിന്നെ അധിക്ഷേപിച്ചാല്‍ നീ
എന്തു കൊണ്ടു സ്വയം വെറുത്തു, വേദനിച്ചു
ഒതുങ്ങുന്നു?
ഇതൊക്കെ തിരുത്തു..
ഞാന്‍ പറയാന്‍ വിട്ടു പോയ നിന്‍റെ ഉള്ളില്‍ ഉള്ള
വേണ്ടാത്ത ചിന്തകളെ ദൂരെ കളയു..
മതി... ഇനി എന്നെ കൊണ്ടു ആവില്ല എന്നു
ചിന്തിക്കരുത്.
മറ്റുള്ളവര്‍ എത്ര ഉയരം എത്തിയോ അതേ ഉയരം
നിനക്കും എത്താന്‍ സാധിക്കും.
വൃത്തികേടു തിന്നു കൊണ്ടു ചെളിക്കുണ്ടില്‍
ജീവിക്കുന്ന പന്നി പോലും തന്നെ കുറിച്ചു
നീചമായി ചിന്തിക്കുന്നില്ല.
നിനക്കു സാധിക്കു...
ഇതു തന്നെ നീ നിന്നോടു പറയുന്ന താരക മന്ത്രം.
ഇതു തന്നെ ജപിച്ചു കൊണ്ടു വരു..
കൃഷ്ണന്‍റെ ആശിസ്സ് പൂര്‍ണ്ണമായും നിന്‍റെ കൂടെ ഉണ്ടു.
ശ്രമിച്ചു കാണിക്കു...
ജയിച്ചു കാണിക്കു...
ജീവിച്ചു കാണിക്കു...
0 comments:
Post a Comment