ആധിയെ മറക്കാന്‍...
ആധിയെ മറക്കാന്‍...
രാധേകൃഷ്ണാ
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
കുടിക്കും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
പുക വലിക്കും...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
ടിവി കാണും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
സിനിമ കാണും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
പത്രം വായിക്കും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
കഥ പുസ്തകം വായിക്കും...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
കളിക്കും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
പുറത്തു പോകും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
കുറച്ചു നടക്കാന്‍ പോകും...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
നന്നായി ഉറങ്ങും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
ഉറക്ക ഗുളിക കഴിക്കും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
സ്ത്രീകളുടെ അടുത്തേയ്ക്ക് ചെല്ലും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
കുഞ്ഞുങ്ങളേ കൊഞ്ചിക്കും...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
സസ്യങ്ങള്‍ നട്ടു പിടിപ്പിക്കും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
സുഹൃത്തുക്കളുടെ കൂടെ സമയം ചെലവഴിക്കു...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
ജ്യോത്സ്യന്മാരോടു അന്വേഷിക്കും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
കായിക മത്സരങ്ങള്‍ ആസ്വദിക്കും.....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
വളര്‍ത്തു പ്രാണികളെ വളര്‍ത്തും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
സമൂഹ സേവനത്തില്‍ വ്യാപൃതരാകും...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
ജോലിക്ക് പോകും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കും...
ഇതില്‍ ഏതൊക്കെ നീ ചെയ്യുന്നുണ്ട് എന്നു
കുറിച്ചു വെച്ചു കൊള്ളു..
അതില്‍ ഏതെല്ലാം ഭ്രാന്തമായത്
എന്നു തിരഞ്ഞെടുക്കു...
അതിനെ ഓരോന്നായി വിട്ടു കളയു....
ഒടുവില്‍ ഒന്നും ബാക്കി കാണില്ല...
ഇനി വേറെ ചിലര്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നോക്കാം!
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
ക്ഷേത്രങ്ങള്‍ക്ക് പോകുന്നു...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
പൂജ ചെയ്യുന്നു...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
പാരായണം ചെയ്യുന്നു...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
ധ്യാനത്തില്‍ ഇരിക്കും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
പ്രാര്‍ത്ഥിക്കും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
ഭാഗവന്നാമം ജപിക്കും.....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
സത്സംഗത്തിന് പോകും....
ചിലര്‍ അവരുടെ ആധികളെ ഭഗവാനു
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
കായിക മത്സരങ്ങള്‍ ആസ്വദിക്കും.....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
വളര്‍ത്തു പ്രാണികളെ വളര്‍ത്തും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
സമൂഹ സേവനത്തില്‍ വ്യാപൃതരാകും...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
ജോലിക്ക് പോകും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കും...
ഇതില്‍ ഏതൊക്കെ നീ ചെയ്യുന്നുണ്ട് എന്നു
കുറിച്ചു വെച്ചു കൊള്ളു..
അതില്‍ ഏതെല്ലാം ഭ്രാന്തമായത്
എന്നു തിരഞ്ഞെടുക്കു...
അതിനെ ഓരോന്നായി വിട്ടു കളയു....
ഒടുവില്‍ ഒന്നും ബാക്കി കാണില്ല...
ഇനി വേറെ ചിലര്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നോക്കാം!
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
ക്ഷേത്രങ്ങള്‍ക്ക് പോകുന്നു...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
പൂജ ചെയ്യുന്നു...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
പാരായണം ചെയ്യുന്നു...
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
ധ്യാനത്തില്‍ ഇരിക്കും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
പ്രാര്‍ത്ഥിക്കും....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
ഭാഗവന്നാമം ജപിക്കും.....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
സത്സംഗത്തിന് പോകും....
ചിലര്‍ അവരുടെ ആധികളെ ഭഗവാനു
അര്‍പ്പിക്കും.....
ചിലര്‍ അവരുടെ ആധികളെ മറക്കാന്‍
സദ്ഗുരുവിനെ അനുസരിക്കും....
ഇതില്‍ ഒന്നിനെയോ അല്ലെങ്കില്‍ പലതിനെയോ
ചെയ്തു കൊണ്ടു വരു...
പിന്നെ ആദി എന്താല്‍ എന്തെന്ന് നിന്‍റെ
മനസ്സ് ചോദിക്കും.
അപ്പോള്‍ നിന്‍റെ മനസ്സിന് ഉത്തരം
നീ തന്നെ കൊടുക്കു....
0 comments:
Post a Comment