എവിടെ...എവിടെ...
രാധേകൃഷ്ണാ
ശ്രീരംഗം...
ഭൂലോക വൈകുണ്ഠം...
രാമാനുജരുടെ തനതായ തിരുമേനി
എവിടെ...എവിടെ...
ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
ശ്രീരംഗനായകിയുടെ കാരുണ്യ
മിഴിയഴകു എവിടെ...എവിടെ..
ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
ആണ്ടാളുടെ കണ്ണാടി ദര്‍ശനം
എവിടെ...എവിടെ...
ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
മോക്ഷം നല്‍കുന്ന പെരുമാള്‍
എവിടെ....എവിടെ...
ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
മുത്തങ്കി അലങ്കാര ഭംഗി
എവിടെ...എവിടെ...
ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
നമ്പെരുമാളുടെ സുന്ദര പദവിന്യാസം
എവിടെ...എവിടെ....
ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
ലാവണ്യ കിളി മണ്ഡപം
എവിടെ...എവിടെ...
ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
തിരുപ്പാണാഴ്വര്‍ക്ക് ദിവ്യ ദര്‍ശനം
എവിടെ...എവിടെ...
ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
വിഭീഷണന്റെ വലിയ പെരുമാള്‍
എവിടെ...എവിടെ...
ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
തയിര്‍ക്കാരിക്കു മോക്ഷം ലഭിച്ചത്
എവിടെ..എവിടെ...
ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
പാപമെല്ലാം മാഞ്ഞു പോകുന്നതു
എവിടെ...എവിടെ...
ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
തോന്ടരടിയുടെ നന്ദവനം
എവിടെ...എവിടെ..
ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
പരവാസുദേവ ദര്‍ശനം
എവിടെ...എവിടെ...
ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
ചൈതന്യര്‍ ആനന്ദിച്ച സ്ഥലം
എവിടെ...എവിടെ...
ശ്രീരംഗം വന്നു നോക്കു...
ഇവിടെ.. ഇവിടെ...
ചുറ്റിക്കറങ്ങി രംഗം വരൂ...
ഉടനെ...ഉടനെ...
നിന്റെ മനോ വ്യാകുലങ്ങള്‍ തീരും
ഉടനെ...ഉടനെ...
0 comments:
Post a Comment