ജയ് ശ്രീ തിരുമലവരാഹാ!
രാധേകൃഷ്ണാ
ലക്ഷ്മിവരാഹാ! തിരുമലയുടെ ഉടമ!
എന്തൊരു ലാളിത്യം!
എന്തൊരു പ്രിയം!
എത്ര അടുത്തു!
എത്ര സാവധാനം!
എന്തൊരു കരുണ!
എത്ര സുലഭന്‍!
വരാഹാ!
താങ്കള്‍ സ്ഥലം വിട്ടു കൊടുത്തില്ലായിരുന്നെങ്കില്‍
ശ്രീനിവാസനെ ആരറിയും?
വരാഹാ!
അങ്ങ് ഭൂമിയെ പ്രളയത്തില്‍ നിന്നും
മീണ്ടെടുത്തില്ലായിരുന്നെങ്കില്‍
ഞങ്ങള്‍ എവിടെ താമസിക്കും?
വരാഹാ!
അങ്ങ് ഞങ്ങളെ അന്ത്യ കാലത്തു
സ്മരിച്ചില്ലായെങ്കില്‍ ഞങ്ങള്‍ക്കു
എന്തു സംഭവിക്കും?
വരാഹാ! നീയല്ലേ ഉത്തമന്‍!
വരാഹാ! നീയല്ലേ കാക്കുന്നവന്‍!
വരാഹാ! നീയല്ലേ സുലഭാന്‍!
വരാഹാ! നീയല്ലേ ചുമക്കുന്നവന്‍!
വരാഹാ! വരാഹാ! വരാഹാ!
എത്ര സുന്ദരമായ തിരുനാമം!
എത്ര വ്യത്യസ്തമായ രൂപം!
എന്തൊരു അത്ഭുത കാരുണ്യം!
ജയ് ശ്രീലക്ഷ്മിവരാഹാ!
ജയ് ശ്രീഭൂവരാഹാ!
ജയ് ശ്രീതിരുമാലവരഹാ!
0 comments:
Post a Comment