നാസ്തീകവാദി
രാധേകൃഷ്ണാ
നാസ്തീകം....
ആരാണ് നാസ്തീകവാദി?
ദൈവം ഇല്ല എന്നു പുറത്തു പറയുന്നവന്‍
നാസ്തീകവാദിയല്ല!
ദൈവത്തെ കളിയാക്കി കൊണ്ടിരിക്കുന്നവന്‍
നാസ്തീകവാദിയല്ല!
ഈശ്വര വിശ്വാസികളെ പരിഹസിച്ചു ചിരിക്കുന്നവന്‍
നാസ്തീകവാദിയല്ല!
ഈശ്വരനെ കുറിച്ചു സംശയത്തോടെ ചോദിക്കുന്നവന്‍
നാസ്തീകവാദിയല്ല!
ഈശ്വരന്റെ മേല്‍ സംശയം ഉള്ളവന്‍
നാസ്തീകവാദിയല്ല!
ഈശ്വരനെ പ്രാപിക്കുന്ന വഴികളെ വിമര്‍ശിക്കുന്നവന്‍
നാസ്തീകവാദിയല്ല!
ഈശ്വര നാമങ്ങള്‍ പരിഹാസത്തോടെ പറയുന്നവന്‍
നാസ്തീകവാദിയല്ല!
ഈശ്വരന്റെ സ്ഥിത്വത്തെ അംഗീകരിക്കാന്‍
തയ്യാറല്ലാത്തവന്‍ നാസ്തീകവാദിയല്ല!
ഭക്തന്മാരെ പരിഹസിച്ചു അവരെ
ചോദ്യം ചെയ്യുന്നവന്‍ നാസ്തീകവാദിയല്ല!
ഈശ്വരനെ നിന്ദിച്ചു അതു കൊണ്ടു
സന്തോഷിക്കുന്നവന്‍ നാസ്തീകവാദിയല്ല!
എന്നാല്‍ പിന്നെ ആരാണ് നാസ്തീകവാദി?
ഈശ്വരനെ കുറിച്ചു ചിന്തിക്കാത്തവനാണ്
നാസ്തീകവാദി!
ഇതാണു എന്റെ തീരുമാനം!
അങ്ങനെ നോക്കിയാല്‍ ലോകത്ത്
ആരും തന്നെ നാസ്തീകവാദിയല്ല!
തയ്യാറല്ലാത്തവന്‍ നാസ്തീകവാദിയല്ല!
ഭക്തന്മാരെ പരിഹസിച്ചു അവരെ
ചോദ്യം ചെയ്യുന്നവന്‍ നാസ്തീകവാദിയല്ല!
ഈശ്വരനെ നിന്ദിച്ചു അതു കൊണ്ടു
സന്തോഷിക്കുന്നവന്‍ നാസ്തീകവാദിയല്ല!
എന്നാല്‍ പിന്നെ ആരാണ് നാസ്തീകവാദി?
ഈശ്വരനെ കുറിച്ചു ചിന്തിക്കാത്തവനാണ്
നാസ്തീകവാദി!
ഇതാണു എന്റെ തീരുമാനം!
അങ്ങനെ നോക്കിയാല്‍ ലോകത്ത്
ആരും തന്നെ നാസ്തീകവാദിയല്ല!
0 comments:
Post a Comment