തിരുമല രഹസ്യം!
രാധേകൃഷ്ണാ
അലര്‍മേല്‍ മങ്കാ അമ്മ...
തിരുമലയുടെ കാരുണ്യ രഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...
തിരുപ്പതിയുടെ സീമയറ്റ ആനന്ദത്തിന്റെ രഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...
തിരുമലയുടെ അടങ്ങാത്ത തിരക്കിന്റെ രഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...
തിരുമലയുടെ രുചിയേറുന്ന പ്രസാദരഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...
ശ്രീനിവാസന്റെ ശരിയായ ഭക്ത രഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...
ശ്രീനിവാസന്റെ ധന രഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...
തിരുമലയുടെ നിത്യ സാന്നിദ്ധ്യ രഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...
ഓര്‍ത്താല്‍ തന്നെ കിട്ടുന്ന തിരുമലയുടെ
മോക്ഷ രഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...
തിരുമല കയറുന്ന ഭക്തര്‍കളുടെ
ബലരഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...
ആഴ്വാര്കളുടെ അത്ഭുത പ്രബന്ധ രഹസ്യം
അലര്‍മേല്‍ മങ്കാ അമ്മ...
എന്റെ ആനന്ദത്തിന്റെ വേദസാര രഹസ്യം
എന്റെ അലര്‍മേല്‍ മങ്കാ അമ്മ...
0 comments:
Post a Comment