വസന്തം വരും...
രാധേകൃഷ്ണാ
ഏതു ശരി.... ഏതു തെറ്റ്....
ഏതു നല്ലതു....ഏതു ചീത്ത....
ഏതു ആവശ്യം....ഏതു അനാവശ്യം....
ഏതു ഉയര്‍ന്നതു.... ഏതു താഴ്ന്നതു....
ഏതു നടക്കും....ഏതു നടക്കില്ല....
ഒന്നും മനസ്സിലാകുന്നില്ല.....
എന്നാലും ജീവിക്കുന്നു...
എന്തു കൊണ്ടു?
തീര്‍ച്ചയായും ജീവിതത്തില്‍ ഒരു ദിവസം
പുലരി വരും എന്ന വിശ്വാസമാണു!
വിശ്വസിക്കു!
കൃഷ്ണന്‍ ഉണ്ട്!
നിന്റെ ജീവിതത്തിലും വസന്തം വരും!
കൃഷ്ണനെ വിശ്വസിച്ചു കാത്തിരിക്കു!
വിശ്വാസം തോറ്റിട്ടില്ലാ!
ഉറപ്പായും ജീവിതത്തില്‍ വസന്തം
വന്നു കൊണ്ടിരിക്കുന്നു!
വസന്തത്തെ വരവേല്‍ക്കാനും
അനുഭവിക്കാനും നീ
തയ്യാറാകു....
കൃഷ്ണനെ വിശ്വസിച്ചു കാത്തിരിക്കു!
വിശ്വാസം തോറ്റിട്ടില്ലാ!
ഉറപ്പായും ജീവിതത്തില്‍ വസന്തം
വന്നു കൊണ്ടിരിക്കുന്നു!
വസന്തത്തെ വരവേല്‍ക്കാനും
അനുഭവിക്കാനും നീ
തയ്യാറാകു....
0 comments:
Post a Comment