Sri Ananatha Padhma Nabha Swami

Sri Ananatha Padhma Nabha Swami

Saturday, August 4, 2012

ജീവന്‍ ധരിക്കില്ല...

രാധേകൃഷ്ണാ 

ഓര്‍ത്തു...
വിളിച്ചു....
ഞങ്ങളുടെ പാര്‍ത്ഥസാരഥി !

വിളിച്ചു...ചെന്നു...
 പാര്‍ത്ഥസാരഥിയുടെ ക്ഷേത്രത്തില്‍....

ചെന്നു....കണ്ടു...
 ഗംഭീരമായ ഗീതാചാര്യനെ... 

കണ്ടു...പൊഴിച്ചു...
 അളവില്ലാത്ത കാരുണ്യത്തെ...

പൊഴിച്ചു...ലഭിച്ചു...
 പാര്‍ത്ഥസാരഥിയുടെ അനുഗ്രഹത്തെ..

ലഭിച്ചു...പ്രാപിച്ചു...
 ഈ ജന്മത്തിന്റെ പ്രയോജനത്തെ...

പ്രാപിച്ചു...ചോദിച്ചു...
 എന്നും അവന്റെ പ്രേമത്തെ....  

ചോദിച്ചു....തന്നു....
അവന്റെ ഹൃദയത്തില്‍ ഒരിടത്തെ!

തന്നു...ചോദിച്ചു...
എന്റെ ഹൃദയത്തില്‍ ഒരിടത്തെ!

ചോദിച്ചു... കൊടുത്തു...
എന്നെ പൂര്‍ണ്ണമായും!

കൊടുത്തു...എടുത്തു...
സാരഥിയുടെ പ്രേമത്തെ!

എടുത്തു...അനുഭവിച്ചു...
വേങ്കടകൃഷ്ണന്റെ തിരുവടികളെ!

അനുഭവിച്ചു...മറന്നു...
ഞാന്‍ എന്ന അഹന്തയെ!

മറന്നു...പിറന്നു...
പുതിയ ഒരു ഗോപാലാവല്ലിയായി !

പിറന്നു...മറക്കില്ല..
ഒരിക്കലും സാരഥിയെ!

മറക്കില്ല...ജീവന്‍ ധരിക്കില്ലാ...
സാരഥിയെ മറന്നാല്‍!

ജീവന്‍ ധരിക്കില്ലാ...അടിയന്‍ ചെറിയവന്‍...
വേങ്കടനാഥന്റെ ദാസര്‍കള്‍ക്കു !

അറിയാന്‍ ചെറിയവന്‍...
എന്നും രാമാനുജ ദാസര്‍ക്കു ! 

0 comments:

  © Blogger template 'iNY' by Ourblogtemplates.com 2008

Back to TOP