വേറെ.... വേറെ....
രാധേകൃഷ്ണാ
സ്വപ്നം വേറെ....
സത്യം വേറെ...
ആശ വേറെ...
ലക്‌ഷ്യം വേറെ....
ആവശ്യം വേറെ...
അന്വേഷണം വേറെ...
ചിന്തിക്കുന്നത് വേറെ...
നടക്കുന്നത് വേറെ....
പ്രതീക്ഷ വേറെ....
കിട്ടുന്നത് വേറെ....
പഠിത്തം വേറെ...
ജോലി വേറെ...
സമ്പാദ്യം വേറെ...
ചെലവു വേറെ...
സ്വാര്‍ത്ഥത വേറെ....
പൊതുതാല്പര്യം വേറെ....
പ്രായം വേറെ...
പക്വത വേറെ....
വാക്കുകള്‍ വേറെ....
അര്‍ത്ഥം വേറെ....
ഭയം വേറെ....
ധൈര്യം വേറെ....
മനസ്സ് വേറെ ....
ബുദ്ധി വേറെ....
ഉത്സാഹം വേറെ....
സമ്പാദ്യം വേറെ....
സത്യം വേറെ...
ധാരണ വേറെ....
നന്മ വേറെ...
പരിശ്രമം വേറെ...
ലോകം വേറെ...
യഥാര്‍ത്ഥം വേറെ...
വിധി വേറെ...
കര്‍മ്മ വിന വേറെ...
ഇത്ര ദ്വന്ദ്വങ്ങളുടെ സംഗമമാണ്
ജീവിതം...
ഇത്രയും വ്യത്യാസങ്ങളില്‍
ഒരു സാമ്യം ഒന്നേയുള്ളൂ...
അത് കൃഷ്ണന്‍ നമ്മോടൊത്തു
ഇരിക്കുന്നതു....
അത് കൊണ്ടു കൃഷ്ണനെ ഓര്‍ക്കു ...
അവനു വേണ്ടി ജീവിക്കു ....
അര്‍ത്ഥം വേറെ....
ഭയം വേറെ....
ധൈര്യം വേറെ....
മനസ്സ് വേറെ ....
ബുദ്ധി വേറെ....
ഉത്സാഹം വേറെ....
സമ്പാദ്യം വേറെ....
സത്യം വേറെ...
ധാരണ വേറെ....
നന്മ വേറെ...
പരിശ്രമം വേറെ...
ലോകം വേറെ...
യഥാര്‍ത്ഥം വേറെ...
വിധി വേറെ...
കര്‍മ്മ വിന വേറെ...
ഇത്ര ദ്വന്ദ്വങ്ങളുടെ സംഗമമാണ്
ജീവിതം...
ഇത്രയും വ്യത്യാസങ്ങളില്‍
ഒരു സാമ്യം ഒന്നേയുള്ളൂ...
അത് കൃഷ്ണന്‍ നമ്മോടൊത്തു
ഇരിക്കുന്നതു....
അത് കൊണ്ടു കൃഷ്ണനെ ഓര്‍ക്കു ...
അവനു വേണ്ടി ജീവിക്കു ....
0 comments:
Post a Comment