വേറെ ഒരു ജോലിയുമില്ല....
രാധേകൃഷ്ണാ
എന്റെ ശിരസ്സിന്‍ മേല്‍
പത്മനാഭന്റെ അഭയഹസ്തം ഉണ്ട്!
ഇനി എനിക്കെന്തു ആധി ?
എന്റെ ജീവിതത്തില്‍
പത്മനാഭന്റെ പൂര്‍ണ്ണ അനുഗ്രഹം ഉണ്ട്!
ഇനി എനിക്കെന്തു കഷ്ടം?
എന്റെ കൂടെ എന്നും
അനന്ത പത്മനാഭന്റെ
ഉന്നത സ്നേഹം ഉണ്ട്!
ഇനി എനിക്കു എന്തു ആവശ്യം ?
എന്റെ മനസ്സില്‍ എന്നും സത്യമായിട്ടും
പത്മനാഭന്‍ ഉണ്ട്!
ഇനി എനിക്കെന്തു ചിന്ത?
എന്റെ നാവില്‍ എപ്പോഴും
പത്മനാഭന്റെ നാമം നിറഞ്ഞിരിക്കുന്നു!
ഇനി എനിക്കെന്തു ഉപദ്രവം?
എന്റെ കൂടെ എവിടെയും
അനന്ത പത്മനാഭന്‍ വരുന്നു!
ഇനി എനിക്കെന്തു ഭയം?
എനിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു
അനന്തപത്മനാഭന്‍ അത്ഭുതമായ
പരിഹാരങ്ങള്‍ കാണുന്നു!
ഇനി എനിക്കെന്തു കുഴപ്പം?
എന്റെ ആവശ്യങ്ങളെ അനന്തപത്മനാഭന്‍
നന്നായി അറിയുന്നുണ്ട്!
ഇനി എനിക്കെന്തു ആലോചന?
എന്റെ പ്രാരാബ്ധ കര്‍മ്മത്തെ
അനന്തപത്മനാഭന്‍ നോക്കി കൊള്ളും!
ഇനി എനിക്കെന്തു പ്രയത്നം?
എനിക്കു ഈ ജീവിതത്തില്‍
ഒരു ജോലിയുമില്ല!
അനന്തപത്മനാഭന്റെ കരുണയെ
അനുഭവിക്കുന്നത് ഒഴിച്ചു
വേറെ ഒരു ജോലിയുമില്ല! ! !
ഈ ഒരു ജോലിയെ ശരിക്കും
ചെയ്യാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്!
എന്റെ ജീവിതത്തില്‍
പത്മനാഭന്റെ പൂര്‍ണ്ണ അനുഗ്രഹം ഉണ്ട്!
ഇനി എനിക്കെന്തു കഷ്ടം?
എന്റെ കൂടെ എന്നും
അനന്ത പത്മനാഭന്റെ
ഉന്നത സ്നേഹം ഉണ്ട്!
ഇനി എനിക്കു എന്തു ആവശ്യം ?
എന്റെ മനസ്സില്‍ എന്നും സത്യമായിട്ടും
പത്മനാഭന്‍ ഉണ്ട്!
ഇനി എനിക്കെന്തു ചിന്ത?
എന്റെ നാവില്‍ എപ്പോഴും
പത്മനാഭന്റെ നാമം നിറഞ്ഞിരിക്കുന്നു!
ഇനി എനിക്കെന്തു ഉപദ്രവം?
എന്റെ കൂടെ എവിടെയും
അനന്ത പത്മനാഭന്‍ വരുന്നു!
ഇനി എനിക്കെന്തു ഭയം?
എനിക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ക്കു
അനന്തപത്മനാഭന്‍ അത്ഭുതമായ
പരിഹാരങ്ങള്‍ കാണുന്നു!
ഇനി എനിക്കെന്തു കുഴപ്പം?
എന്റെ ആവശ്യങ്ങളെ അനന്തപത്മനാഭന്‍
നന്നായി അറിയുന്നുണ്ട്!
ഇനി എനിക്കെന്തു ആലോചന?
എന്റെ പ്രാരാബ്ധ കര്‍മ്മത്തെ
അനന്തപത്മനാഭന്‍ നോക്കി കൊള്ളും!
ഇനി എനിക്കെന്തു പ്രയത്നം?
എനിക്കു ഈ ജീവിതത്തില്‍
ഒരു ജോലിയുമില്ല!
അനന്തപത്മനാഭന്റെ കരുണയെ
അനുഭവിക്കുന്നത് ഒഴിച്ചു
വേറെ ഒരു ജോലിയുമില്ല! ! !
ഈ ഒരു ജോലിയെ ശരിക്കും
ചെയ്യാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്!
0 comments:
Post a Comment