ഗുരുവായൂരപ്പന്‍....
രാധേകൃഷ്ണാ
അപ്പന്റടുത്ത് എത്തി..
ഗുരുവായൂരപ്പന്റെ അടുത്തു എത്തി....
വസുദേവരുടെ കുലദൈവമായ
ഗുരുവായൂരപ്പന്റെ അടുത്തു എത്തി...
നാരായണ സരസ്സില്‍ രുദ്രഗീതം കേള്‍ക്കുന്ന
ഗുരുവായൂരപ്പന്റെ അടുത്തു എത്തി...
പരമശിവനും ആനന്ദമായി അനുഭവിക്കുന്ന
ഗുരുവായൂരപ്പന്റെ അടുത്തു എത്തി...
കൃഷ്ണന്‍ പോലും ആരാധിച്ചിരുന്ന
ഗുരുവായൂരപ്പന്റെ അടുത്തു എത്തി...
ഗുരുവും വായുവും പ്രതിഷ്ഠിച്ച
ഗുരുവായൂരപ്പന്റെ അടുത്തു എത്തി...
കേരള ദേശത്തിന്റെ ബാലകൃഷ്ണനായ
ഗുരുവായൂരപ്പന്റെ അടുത്തു എത്തി...
ഇവനെ എന്തു കൊണ്ടു
അപ്പന്‍ എന്നുപറയുന്നു?
ഇവന്‍ ചെറിയ കുട്ടിയല്ലേ?
ഇവന്‍ രക്ഷിക്കുംപോള്‍ അപ്പന്‍...
ഇവന്‍ കളിക്കുമ്പോള്‍ കുട്ടന്‍..
ഇവന്‍ എന്നും ലീലാപ്രിയന്‍...
ഇവന്‍ എന്നും ഉണ്ണികൃഷ്ണന്‍...
ഇവന്‍ എന്നും ഭക്തവത്സലന്‍...
എന്നും ഇവന്‍ എന്റെ ഉണ്ണി....
0 comments:
Post a Comment