കൃഷ്ണന്‍ വരാന്‍ പോകുന്നു !
രാധേകൃഷ്ണാ
കൃഷ്ണന്‍ വരാന്‍ പോകുന്നു...
നിന്റെ വീട്ടില്‍ കൃഷ്ണന്‍ വരാന്‍ പോകുന്നു...
നിന്റെ കൂടെ കളിക്കാന്‍ പോകുന്നു...
നിന്റെ കൂടെ സംസാരിക്കാ പോകുന്നു...
നിന്റെ കൂടെ ഉണ്ണാന്‍ പോകുന്നു...
നിന്നെ കൊഞ്ചാന്‍ പോകുന്നു...
നിന്റെ കൂടെ ഉറങ്ങാന്‍ പോകുന്നു...
നിന്റെ കൂടെ ചിരിക്കാന്‍ പോകുന്നു...
നിന്റെ കരച്ചില്‍ മാറ്റാന്‍ പോകുന്നു...
നിന്റെ ദുഃഖം തീര്‍ക്കാന്‍ പോകുന്നു...
നിന്റെ പ്രശ്നങ്ങള്‍ ശരിയാക്കാന്‍ പോകുന്നു...
നിന്നെ സഹായിക്കാന്‍ പോകുന്നു...
നിന്റെ കൂടെ ജീവിക്കാന്‍ പോകുന്നു...
നിന്റെ കൂടെ ഇരിക്കാന്‍ പോകുന്നു...
നിന്നെ സന്തോഷിപ്പിക്കാന്‍ പോകുന്നു...
നിന്റെ കൂടെ ജോലി ചെയ്യാന്‍ പോകുന്നു...
നിനക്കു ബുദ്ധി ഉപദേശിക്കാന്‍ പോകുന്നു..
നിന്റെ പുലമ്പല്‍ കേള്‍ക്കാന്‍ പോകുന്നു...
നിന്റെ ചോദ്യത്തിന് മറുപടി പറയാന്‍ പോകുന്നു..
നിനക്ക് സമാധാനം തരാന്‍ പോകുന്നു...
നിന്നെ പ്രേമിക്കാന്‍ പോകുന്നു...
നിനക്കു തന്റെ സ്നേഹത്തെ നല്‍കാന്‍ പോകുന്നു...
നിന്നെ അനുഭവിക്കാന്‍ പോകുന്നു...
നിനക്കു തന്നെ നല്‍കാന്‍ പോകുന്നു..
തയാറാകു...
നാളെ കണ്ണന്‍ വരുന്ന ദിനം...
നിന്നെ തേടി എത്തുന്ന ദിനം...
നിനക്കായിട്ടു വരുന്ന ദിനം...
തന്റെ പിറന്നാളിനു ഇത്രയും സമ്മാനങ്ങളോട് കൂടി
നിന്നെ കാണാന്‍ വരുന്നു...
അവന്‍ വരും വഴി നോക്കി
കാത്തിരിക്കു....
0 comments:
Post a Comment