ഇതാണ് എനിക്കു സുലഭം!
രാധേകൃഷ്ണാ
ശാലക്കിണറില്‍ ഒരു കൃമിയായി
ഞാന്‍ ജനിക്കില്ലേ?
ശാലക്കിണറിലെ വെള്ളം കുടിക്കുന്ന
ഒരു പട്ടിയായി ജനിക്കില്ലേ ഞാന്‍?
ശാലക്കിണറ്റിന്റെ ചുമരായി
കാലം മുഴുവനും ഇരിക്കില്ലേ ഞാന്‍?
ശാലക്കിണറിനെ സംരക്ഷിക്കുന്ന
വാതില്‍ കതവായി ഇരിക്കില്ലേ ഞാന്‍?
ശാലക്കിണര്‍ ഇരിക്കുന്ന വീഥിയായി
ജീവിക്കില്ലേ ഞാന്‍?
ശാലക്കിണറ്റില്‍ ഇറങ്ങി വെള്ളം
മുകരുന്ന കുടമായി ഞാന്‍ ആവില്ലേ?
ശാലക്കിണറ്റില്‍ ഇറങ്ങുന്ന കുടത്തിനെ
ചുമക്കുന്ന കയിരായി ഞാന്‍ മാറില്ലേ?
ശാലക്കിണറ്റിന്റെ അരികില്‍ കളിക്കുന്ന
ഒരു കുട്ടിയായി ആവില്ലേ ഞാന്‍?
ശാലക്കിണറ്റിന്റെ വെള്ളം ചുമന്നു
കൊണ്ടു പോകുന്ന ഭക്തരുടെ തോളായി
ഇരിക്കില്ലേ ഞാന്‍?
ശാലക്കിണറ്റിന്റെ കരയില്‍ ഒരു ചെറു
പുല്ലായോ, കല്ലായോ ആവില്ലേ ഞാന്‍?
രാമാനുജാ!
എനിക്കും നിന്റെ ശാലക്കിണറുമായിട്ടു
ഒരു സംബന്ധം തരില്ലേ?
എങ്കിലേ അങ്ങയെയും അങ്ങയുടെ
വരദരാജനെയും, പേരുന്തേവിയെയും
എനിക്കു അനുഭവിക്കാന്‍ സാധിക്കും!
ഇതാണു എനിക്കു സുലഭം!
ഹേ ശാലക്കിണറെ!
എനിക്കു വേണ്ടി നീ തന്നെ നിന്റെ
രാമാനുജനോടു ശുപാര്‍ശ ചെയ്യു.
ശാലക്കിണറില്‍ ഒരു കൃമിയായി
ഞാന്‍ ജനിക്കില്ലേ?
ശാലക്കിണറിലെ വെള്ളം കുടിക്കുന്ന
ഒരു പട്ടിയായി ജനിക്കില്ലേ ഞാന്‍?
ശാലക്കിണറ്റിന്റെ ചുമരായി
കാലം മുഴുവനും ഇരിക്കില്ലേ ഞാന്‍?
ശാലക്കിണറിനെ സംരക്ഷിക്കുന്ന
വാതില്‍ കതവായി ഇരിക്കില്ലേ ഞാന്‍?
ശാലക്കിണര്‍ ഇരിക്കുന്ന വീഥിയായി
ജീവിക്കില്ലേ ഞാന്‍?
ശാലക്കിണറ്റില്‍ ഇറങ്ങി വെള്ളം
മുകരുന്ന കുടമായി ഞാന്‍ ആവില്ലേ?
ശാലക്കിണറ്റില്‍ ഇറങ്ങുന്ന കുടത്തിനെ
ചുമക്കുന്ന കയിരായി ഞാന്‍ മാറില്ലേ?
ശാലക്കിണറ്റിന്റെ അരികില്‍ കളിക്കുന്ന
ഒരു കുട്ടിയായി ആവില്ലേ ഞാന്‍?
ശാലക്കിണറ്റിന്റെ വെള്ളം ചുമന്നു
കൊണ്ടു പോകുന്ന ഭക്തരുടെ തോളായി
ഇരിക്കില്ലേ ഞാന്‍?
ശാലക്കിണറ്റിന്റെ കരയില്‍ ഒരു ചെറു
പുല്ലായോ, കല്ലായോ ആവില്ലേ ഞാന്‍?
രാമാനുജാ!
എനിക്കും നിന്റെ ശാലക്കിണറുമായിട്ടു
ഒരു സംബന്ധം തരില്ലേ?
എങ്കിലേ അങ്ങയെയും അങ്ങയുടെ
വരദരാജനെയും, പേരുന്തേവിയെയും
എനിക്കു അനുഭവിക്കാന്‍ സാധിക്കും!
ഇതാണു എനിക്കു സുലഭം!
ഹേ ശാലക്കിണറെ!
എനിക്കു വേണ്ടി നീ തന്നെ നിന്റെ
രാമാനുജനോടു ശുപാര്‍ശ ചെയ്യു.
0 comments:
Post a Comment