ജീവിതം ഉയരും!
രാധേ കൃഷ്ണാ
മനുഷ്യര്‍ മാറും...
കൃഷ്ണന്‍ മാറുകയില്ല....
മനുഷ്യര്‍ മറക്കും....
കൃഷ്ണന്‍ മറക്കുന്നില്ല...
മനുഷ്യര്‍ കബളിപ്പിക്കും...
കൃഷ്ണന്‍ കബളിപ്പിക്കില്ല....
മനുഷ്യര്‍ ദ്രോഹം ചെയ്യും....
കൃഷ്ണന്‍ ദ്രോഹം ചെയ്യില്ല...
മനുഷ്യര്‍ തെറ്റായി സംസാരിക്കുന്നു...
കൃഷ്ണന്‍ തെറ്റായി സംസാരിക്കില്ല....
മനുഷ്യര്‍ മനസ്സിലാക്കില്ല...
കൃഷ്ണന്‍ മനസ്സിലാക്കും...
മനുഷ്യര്‍ കള്ളച്ചിരി ചിരിക്കും...
കൃഷ്ണന്‍ സത്യസന്ധമായി ഇരിക്കും...
മനുഷ്യര്‍ ഒഴിഞ്ഞു പോകും....
കൃഷ്ണന്‍ ഒഴിഞ്ഞു പോകുന്നില്ല...
മനുഷ്യര്‍ നമ്മെ വിളക്കും...
കൃഷ്ണന്‍ നമ്മെ വിലക്കുന്നില്ല...
മനുഷ്യര്‍ അപമാനിക്കും...
കൃഷ്ണന്‍ അപമാനിക്കുന്നില്ല...
മനുഷ്യര്‍ ചെറിയവരാണ്...
കൃഷ്ണന്‍ വലിയവനാണ് ....
അല്‍പ്പ മനുഷ്യരെ മറക്കു ....
സുന്ദര കൃഷ്ണനെ ഓര്‍ക്കു ...
മനുഷ്യരുടെ കൂടെ ഇരിക്കു ....
കൃഷ്ണന്റെ കൂടെ ജീവിക്കു....
മനുഷ്യര്‍ക്കു ഹൃദയം നല്‍കരുത്...
ഹൃദയം കൃഷ്ണനു നല്‍കു...
ജീവിതം ഉയരും....
0 comments:
Post a Comment