യോഗിയായി മാറാം!
രാധേകൃഷ്ണാ
കര്‍ണാടക, ആന്ധ്ര തമിഴ്നാട്ടില്‍
മകര സംക്രാന്തിയുടെ തലേന്നു
ബോഗി ദിവസത്തില്‍ പഴയതൊക്കെ
കത്തിച്ചു ചാമ്പലാക്കും!
നമുക്കും അതു ആഘോഷിക്കാം!
ഈ ബോഗി ദിവസത്തില്‍
മതം മാറ്റം കത്തി ചാമ്പലായി തീരട്ടെ!
ഈ ബോഗി ദിവസത്തില്‍
കൈക്കൂലി ശീലം കത്തി ചാമ്പലായി തീരട്ടെ!
ഈ ബോഗി ദിവസത്തില്‍
ദാരിദ്ര്യം കത്തി ചാമ്പലായി തീരട്ടെ!
ഈ ബോഗി ദിവസത്തില്‍
സ്ത്രീ ദുഃഖങ്ങള്‍ കത്തി ചാമ്പലായി തീരട്ടെ!
ഈ ബോഗി ദിവസത്തില്‍
മാതാപിതാക്കളുടെ മനോ ദുഃഖങ്ങള്‍
കത്തി ചാമ്പലായി തീരട്ടെ!
ഈ ബോഗി ദിവസത്തില്‍
വൃദ്ധ ജനങ്ങളുടെ കണ്ണുനീര്‍
കത്തി ചാമ്പലായി തീരട്ടെ!
ഈ ബോഗി ദിവസത്തില്‍
കുടുംബ വഴക്കുകള്‍
കത്തി ചാമ്പലായി തീരട്ടെ!
ഈ ബോഗി ദിവസത്തില്‍
ചെറുപ്പക്കാരുടെ അലസത
കത്തി ചാമ്പലായി തീരട്ടെ!
ഈ ബോഗി ദിവസത്തില്‍
തീവ്രവാദികളുടെ തീവ്രവാദം
കത്തി ചാമ്പലായി തീരട്ടെ!
ഈ ബോഗി ദിവസത്തില്‍
ഭാരതത്തിന്റെ ദുരിതങ്ങള്‍
കത്തി ചാമ്പലായി തീരട്ടെ!
ഈ ബോഗി ദിവസത്തില്‍
എല്ലാവരുടെയും ഹൃദയ വ്യഥകള്‍
കത്തി ചാമ്പലായി തീരട്ടെ!
ഈ ബോഗി ദിവസത്തില്‍
നമ്മുടെ ഭക്തി വളര്‍ന്നു വരട്ടെ!
ഈ ബോഗി ദിവസത്തില്‍
കൃഷ്ണ നാമജപം വര്‍ദ്ധിക്കട്ടെ!ഈ ബോഗി ദിവസത്തില്‍
നമുക്കു യോഗിയായി മാറാം!
0 comments:
Post a Comment