നല്ലതെല്ലാം പിറക്കട്ടെ!
രാധേകൃഷ്ണാ
'മകരം പിറന്നാല്‍ മാര്‍ഗ്ഗം വരും'
എന്നാണു പഴഞ്ചൊല്ല്!
ഭക്തി പിറന്നാല്‍ സ്വൈരം വരും!
നാമജപം പിറന്നാല്‍ ആഹ്ലാദം വരും!
വിനയം പിറന്നാല്‍ പക്വത വരും!
വിശ്വാസം പിറന്നാല്‍ വിജയം വരും!
ഒരുമ പിറന്നാല്‍ ആനന്ദം വരും!
സ്നേഹം പിറന്നാല്‍ ശാന്തി വരും!
ശരണാഗതി പിറന്നാല്‍ സ്വാതന്ത്ര്യം വരും!
ഇന്നു മുതല്‍ക്കു നല്ലതെല്ലാം പിറക്കട്ടെ!
0 comments:
Post a Comment