എല്ലാ ജീവരാശികളും വിജയിക്കട്ടെ!
രാധേകൃഷ്ണാ
മകര പൊങ്കല്‍!
സൂര്യ ദേവാ നീ വിജയിക്കട്ടെ!
ഗോമാതാ നീ വിജയിക്കട്ടെ!
ഋഷഭമേ നീ വിജയിക്കട്ടെ!
നെല്‍പാടമേ നീ വിജയിക്കട്ടെ!
വെള്ളമേ നീ വിജയിക്കട്ടെ!
കൃഷിയേ നീ വിജയിക്കട്ടെ!
ഭൂഗോളമേ നീ വിജയിക്കട്ടെ!
എല്ലാ ജീവരാശികളും വിജയിക്കട്ടെ!
എല്ലാ സുഖവും ലഭിക്കട്ടെ!
എല്ലാ ഐശ്വര്യവും എല്ലാവര്‍ക്കും കിട്ടട്ടെ!
എല്ലാ ആശീര്‍വാദങ്ങളും പ്രാപിക്കട്ടെ!
മകര പൊങ്കല്‍ ആശംസകള്‍!
0 comments:
Post a Comment