ഭീഷ്മരേ!
രാധേകൃഷ്ണാ
ഭീഷ്മാഷ്ടമി!
ഭീഷ്മരുടെ അന്ത്യ ദിനം...
ഭീഷ്മര്‍ ഈ ലോകം വിട്ടു
തന്റെ ധീര ശരീരം വിട്ടു
വൈകുണ്ഠം പാപിച്ച ദിവസം!
ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ വൈരാഗ്യമില്ല!
ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
സഹസ്രനാമം ചൊല്ലാന്‍ അറിയില്ല!
ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
കൃഷ്ണനെ ജയിക്കാന്‍ ആവില്ല!
ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
ത്യാവം ചെയ്യാന്‍ ആവില്ല!
ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
ശരശയ്യയില്‍ കിടക്കാന്‍ ആവില്ല!
ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
കൃഷ്ണനെ വശീകരിക്കാന്‍ ആവില്ല!
ഭീഷ്മരേ!
എനിക്കു ചെയ്യാന്‍ പറ്റുന്നതു ഇതു മാത്രം..
ഞാന്‍ അങ്ങയെ നമസ്കരിക്കുന്നു!
അങ്ങയ്ക്കു ലഭിച്ചതെല്ലാം എനിക്കും
ലഭിക്കാന്‍ എന്നെ ആശീര്‍വദിക്കു!
അങ്ങയുടെ കൃഷ്ണന്റെ പക്കല്‍ എന്നെ
ചേര്‍ക്കു!
അങ്ങയുടെ കൃഷ്ണനു എന്നെ അര്‍പ്പിക്കു!
അങ്ങയുടെ കൃഷ്ണനോടു
എനിക്കു വേണ്ടി ശുപാര്‍ശ ചെയ്യു!
ഭീഷ്മരേ!
അങ്ങയെ പോലെ ഞാനും
അന്തിമ കാലത്തില്‍ കൃഷ്ണനെ കാണാന്‍
ആശീര്‍വദിക്കു!
എനിക്കു ഒരു അര്‍ഹതയും ഇല്ല!
പക്ഷെ അങ്ങയുടെ അര്‍ഹതയെ
ഞാന്‍ വിശ്വസിക്ക്കുന്നു!
ഈ കുഞ്ഞിനെ കരകയറ്റു!
ഭീഷ്മര്‍ ഈ ലോകം വിട്ടു
തന്റെ ധീര ശരീരം വിട്ടു
വൈകുണ്ഠം പാപിച്ച ദിവസം!
ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ വൈരാഗ്യമില്ല!
ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
സഹസ്രനാമം ചൊല്ലാന്‍ അറിയില്ല!
ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
കൃഷ്ണനെ ജയിക്കാന്‍ ആവില്ല!
ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
ത്യാവം ചെയ്യാന്‍ ആവില്ല!
ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
ശരശയ്യയില്‍ കിടക്കാന്‍ ആവില്ല!
ഭീഷ്മരേ!
എനിക്കു അങ്ങയെ പോലെ
കൃഷ്ണനെ വശീകരിക്കാന്‍ ആവില്ല!
ഭീഷ്മരേ!
എനിക്കു ചെയ്യാന്‍ പറ്റുന്നതു ഇതു മാത്രം..
ഞാന്‍ അങ്ങയെ നമസ്കരിക്കുന്നു!
അങ്ങയ്ക്കു ലഭിച്ചതെല്ലാം എനിക്കും
ലഭിക്കാന്‍ എന്നെ ആശീര്‍വദിക്കു!
അങ്ങയുടെ കൃഷ്ണന്റെ പക്കല്‍ എന്നെ
ചേര്‍ക്കു!
അങ്ങയുടെ കൃഷ്ണനു എന്നെ അര്‍പ്പിക്കു!
അങ്ങയുടെ കൃഷ്ണനോടു
എനിക്കു വേണ്ടി ശുപാര്‍ശ ചെയ്യു!
ഭീഷ്മരേ!
അങ്ങയെ പോലെ ഞാനും
അന്തിമ കാലത്തില്‍ കൃഷ്ണനെ കാണാന്‍
ആശീര്‍വദിക്കു!
എനിക്കു ഒരു അര്‍ഹതയും ഇല്ല!
പക്ഷെ അങ്ങയുടെ അര്‍ഹതയെ
ഞാന്‍ വിശ്വസിക്ക്കുന്നു!
ഈ കുഞ്ഞിനെ കരകയറ്റു!
0 comments:
Post a Comment