നീ ആരോ.......ഏതു നാടോ.......
രാധേകൃഷ്ണാ
നിനക്കു കൃഷ്ണനെ അറിയാമോ?
അറിയില്ലെങ്കിലും കുഴപ്പമില്ല
കൃഷ്ണനു നിന്നെ നന്നായി അറിയാം!
നിനക്കു കൃഷ്ണനെ ഇഷ്ടമാണോ?
ഇഷ്ടമല്ലെങ്കിലും പ്രശ്നമില്ല
കൃഷ്ണനു നിന്നെ വളരെ ഇഷ്ടമാണ്!
നിനക്കു കൃഷ്ണന്റെ കൂടെ ഇരിക്കാന്‍ ആശയുണ്ടോ?
ഇല്ലെങ്കിലും ദോഷമില്ല
കൃഷ്ണനു നിന്റെ കൂടെ ഇരിക്കാന്‍ വളരെ ആശയാണ്!
നീ ആരാണോ ഏതു നാടാണോ ഏതു ഭാഷയാണോ
എന്തു പ്രായമോ എന്തു ജാതിയോ
ആണോ പെണ്ണോ
നീ കൃഷ്ണന്റെ ഓമന കുട്ടിയാണ്!
ഇതു ഓര്‍ത്തുകൊണ്ട് ജീവിക്കു!
നീ കൃഷ്ണന്റെ ഓമനകുട്ടി.....
0 comments:
Post a Comment