എന്റെ ജീവിതം..
രാധേകൃഷ്ണാ
എന്റെ ജീവിതം!
എന്റെ ജീവിതം എന്നെ സ്നേഹിക്കുന്നു!
എന്റെ ജീവിതം എന്നിക്കു മതിപ്പു തരുന്നു!
എന്റെ ജീവിതം എന്നെ ശ്ലാഘിക്കുന്നു!
എന്റെ ജീവിതം എന്നെ ആസ്വദിക്കുന്നു!
എന്റെ ജീവിതം എന്നെ കൊഞ്ചുന്നു!
എന്റെ ജീവിതം എന്നെ ഉയര്‍ത്തുന്നു!
എന്റെ ജീവിതം എനിക്കു പക്വത നല്‍കുന്നു!
എന്റെ ജീവിതം എന്നെ സഹായിക്കുന്നു!
എന്റെ ജീവിതം എനിക്കു വിശ്വാസം തരുന്നു!
എന്റെ ജീവിതം എന്നെ അനുഗ്രഹിക്കുന്നു!
എന്റെ ജീവിതം എന്നോടു കളിക്കുന്നു!
എന്റെ ജീവിതം എനിക്കു അറിവ് നല്‍കുന്നു!
എന്റെ ജീവിതം എന്റെ കൂടെ ഇരിക്കുന്നു!
എന്റെ ജീവിതം എനിക്കു ബലം തരുന്നു!
എന്റെ ജീവിതം എനിക്കു പാഠം നല്‍കുന്നു!
എന്റെ ജീവിതം എന്റെ ബലം! എന്റെ ജീവിതം എന്റെ ധനം!
എന്റെ ജീവിതം എന്റെ വിജയം!
എന്റെ ജീവിതം എന്നില്‍ വിശ്വാസം അര്‍പ്പിക്കുമ്പോള്‍
ഞാന്‍ എന്തു കൊണ്ടു ജീവിതത്തെ വിശ്വസിച്ചു കൂടാ?
എന്റെ ജീവിതം എന്നെ ആസ്വദിക്കുമ്പോള്‍
ഞാന്‍ എന്തു കൊണ്ടു ജീവിതത്തെ ആസ്വദിച്ചു കൂടാ?
എന്റെ ജീവിതം എന്നില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍
ഞാന്‍ എന്തു കൊണ്ടു ജീവിതത്തെ ശ്രദ്ധിച്ചു കൂടാ?
ആരു വേണമെങ്കിലും എന്തു വേണമെങ്കിലും
ചിന്തിക്കട്ടെ, പറയട്ടെ...
എന്റെ ജീവിതം എന്റെതാണ്...
അതു ഞാന്‍ ജീവിക്കുക തന്നെ ചെയ്യും!
എന്റെ ജീവിതമേ നിനക്കു നന്ദി...
നീയും നിന്റെ ജീവിതം ആസ്വദിക്കു..
നീയും നിന്റെ ജീവിതം അനുഭവിക്ക്...
നീയും നിന്റെ ജീവിതത്തെ ബഹുമാനിക്കു...
നീയും നിന്റെ ജീവിതത്തെ ഉപയോഗിക്കു!
0 comments:
Post a Comment