ഇനി ക്ഷമിക്കാന്‍ പറ്റില്ല...
രാധേകൃഷ്ണാ
സ്വാമി രാമാനുജാ..
ഞാന്‍ എന്തു ചെയ്യും?
ഈ ഭാരതത്തില്‍ മതം മാറുന്നത്
തടയാന്‍ ഞാന്‍ എന്തു ചെയ്യണം?
ഈ പാവപ്പെട്ട ജനങ്ങളെ കബളിപ്പിച്ചു
മതം മാറ്റുന്നവരെ തിരുത്താന്‍
ഞാന്‍ എന്തു ചെയ്യണം?
ഇന്ദു മതത്തിനെ നിന്ദിച്ചു പറയുന്ന
മതം മാറിയവരെ നേരെ ആക്കാന്‍
ഞാന്‍ എന്തു ചെയ്യണം?
ഹിന്ദുക്കളുടെ മനസ്സിനെ വ്രണപ്പെടുത്തി
അതില്‍ തീ കായുന്നവരെ തടുക്കാന്‍
ഞാന്‍ എന്തു ചെയ്യണം?
ഹിന്ദു ദൈവങ്ങളെ വളരെ നീചമായി
പറയുന്നവര്‍ക്കു പാഠം പഠിപ്പിക്കാന്‍
ഞാന്‍ എന്തു ചെയ്യണം?
അയ്യോ എന്നെ കൊണ്ടു സാധിക്കില്ല....
ഈ മതം മാറുന്നതു കണ്ടു കൊണ്ടു
ഊമയെ പോലിരിക്കാന്‍
എന്നെ കൊണ്ടു സാധിക്കില്ല...
രാമാനുജാ...
എന്നെ എടുത്തു കൊള്ളു....
രാമാനുജാ എന്റെ ജീവന്‍ എടുത്തു കൊള്ളു....
രാമാനുജാ...
എന്റെ പുണ്യം എടുത്തു കൊള്ളു....
രാമാനുജാ...
എന്റെ ഭക്തി എടുത്തു കൊള്ളു....
രാമാനുജാ...
എന്റെ നാമജപം എടുത്തു കൊള്ളു....
രാമാനുജാ...
എന്റെ വംശത്തെ എടുത്തു കൊള്ളു....
രാമാനുജാ...
എന്തെങ്കിലും ചെയ്യു...
മതം മാറ്റത്തെ നശിപ്പിക്കു..
മതം മാറ്റുന്നവരെ ശരിയാക്കു...
രാമാനുജാ...
ഹിന്ദു ധര്‍മ്മത്തെ രക്ഷിക്കു...
ഞാന്‍ ഹിന്ദുസ്ഥാനത്തെ എത്രയും
പെട്ടെന്നു കാണാന്‍ ആഗ്രഹിക്കുന്നു...
അതു കണ്ടിട്ട് എന്റെ ശ്വാസം നിലക്കട്ടെ..
എന്റെ വിളി കേള്‍ക്കുന്നുവോ?
എന്റെ കരച്ചില്‍ മനസ്സിലാകുന്നോ?
എന്റെ വേദന അറിയുന്നുവോ?
രാമാനുജാ...
വരൂ...വരൂ...വരൂ...
ഹിന്ദു ധര്‍മ്മത്തെ നിന്ദിക്കുന്നു...
ഇനിയും സഹിക്കാന്‍ സാധിക്കില്ല..
ആജ്ഞാപിക്കു...
സത്യത്തെ ലോകത്തിനു മനസ്സിലാക്കി കൊടുക്കു...
ഹിന്ദുവിനെ ജീവിക്കാന്‍ അനുവദിക്കു...
0 comments:
Post a Comment