ക്ഷമ ചോദിക്കുന്നു!
രാധേകൃഷ്ണാ
കൃഷ്ണാ!
നിന്റടുത്തു ഒരു അഭ്യര്‍ത്ഥന..
കൃഷ്ണാ!
ഞാന്‍ അറിഞ്ഞു കൊണ്ടു പലരുടെയും
ഹൃദയം നോവിച്ചിട്ടുണ്ടു!
അവരുടെ മനസ്സില്‍ സമാധാനം തരു!
കൃഷ്ണാ!
ഞാന്‍ അറിയാതെ പലരുടെയും ഹൃദയം
മുറിവേല്‍പ്പിച്ചിട്ടുണ്ടു!
അവരുടെ നെഞ്ചിനു സാന്ത്വനം തരു!
കൃഷ്ണാ!
ഞാന്‍ എന്റെ ശരീരം കൊണ്ടു ചിലര്‍ക്കു
പ്രയാസം കൊടുത്തിട്ടുണ്ട്!
അവരുടെ ശരീരത്തിനു ആശ്വാസം തരു!
കൃഷ്ണാ!
എന്റെ മനസ്സ് കൊണ്ടു ചിലര്‍ക്കു
കഷ്ടങ്ങള്‍ ചിന്തിച്ചിട്ടുണ്ട്!
അവര്‍ക്കു സ്വൈരം തരു!
കൃഷ്ണാ!
ഞാന്‍ കാരണം ദുഃഖം അനുഭവിച്ച
എല്ലാ ജീവര്‍കളോടും
ഞാന്‍ മനപൂര്‍വം മാപ്പപേക്ഷിക്കുന്നു!
ഞാന്‍ കാരണം ദുരിതം
അനുഭവിച്ചവരെല്ലാവരെയും നിനക്കറിയാം!
ഇനി ഞാന്‍ കാരണം ഒരു ജീവനും
ദുരിതം അനുഭവിക്കാന്‍ പാടില്ല!
ദയവു ചെയ്തു ഞാന്‍ ആര്‍ക്കും
ഒരു കഷ്ടവും കൊടുക്കാതെയിരിക്കാന്‍
എന്നെ ആശീര്‍വദിക്കു!
കൃഷ്ണാ!
ക്ഷമിച്ചു കളയു!
നിന്നോടു ക്ഷമ ചോദിക്കാനല്ലാതെ
നിന്റെ ഈ കുഞ്ഞിനു, ജീവിതത്തില്‍
വേറെ ഒന്നും തന്നെ ചെയ്യാന്‍ അറിയില്ല!
കൃഷ്ണാ!
എന്റെ മനസ്സ് കൊണ്ടു ചിലര്‍ക്കു
കഷ്ടങ്ങള്‍ ചിന്തിച്ചിട്ടുണ്ട്!
അവര്‍ക്കു സ്വൈരം തരു!
കൃഷ്ണാ!
ഞാന്‍ കാരണം ദുഃഖം അനുഭവിച്ച
എല്ലാ ജീവര്‍കളോടും
ഞാന്‍ മനപൂര്‍വം മാപ്പപേക്ഷിക്കുന്നു!
ഞാന്‍ കാരണം ദുരിതം
അനുഭവിച്ചവരെല്ലാവരെയും നിനക്കറിയാം!
ഇനി ഞാന്‍ കാരണം ഒരു ജീവനും
ദുരിതം അനുഭവിക്കാന്‍ പാടില്ല!
ദയവു ചെയ്തു ഞാന്‍ ആര്‍ക്കും
ഒരു കഷ്ടവും കൊടുക്കാതെയിരിക്കാന്‍
എന്നെ ആശീര്‍വദിക്കു!
കൃഷ്ണാ!
ക്ഷമിച്ചു കളയു!
നിന്നോടു ക്ഷമ ചോദിക്കാനല്ലാതെ
നിന്റെ ഈ കുഞ്ഞിനു, ജീവിതത്തില്‍
വേറെ ഒന്നും തന്നെ ചെയ്യാന്‍ അറിയില്ല!
0 comments:
Post a Comment