വിട്ടുവീഴ്ച ചെയ്യു!
രാധേകൃഷ്ണാ
വിട്ടുവീഴ്ച ചെയ്തവര്‍ നശിച്ചിട്ടില്ല..
ചില സ്ഥലത്ത് വിട്ടുവീഴ്ച ചെയ്യാം..
ചിലരുടെ അടുക്കല്‍ വിട്ടുവീഴ്ച ചെയ്യാം..
ചില വിഷയങ്ങള്‍ക്കു വിട്ടുവീഴ്ച ചെയ്യാം..
ചില സന്ദര്‍ഭങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാം..
ചില കാര്യങ്ങള്‍ക്കു വിട്ടുവീഴ്ച ചെയ്യാം..
വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടു
ജീവിതത്തില്‍ നീ ഉയര്‍ന്നു കൊണ്ടേയിരിക്കും!
വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടു
നിനക്കു പെരുമ ഉണ്ടാകുന്നു!
വിട്ടുവീഴ്ച ചെയ്യുന്നതു കൊണ്ടു
നിനക്കു ബലം ഉണ്ടാകുന്നു!
വിട്ടുവീഴ്ച ചെയ്യുന്നതു കൊണ്ടു
നിനക്കു ആശീര്‍വാദം ലഭിക്കുന്നു!
വിട്ടുവീഴ്ച ചെയ്യുന്നതു കൊണ്ടു
നിനക്കു പക്വത ഏറുന്നു!
വിട്ടുവീഴ്ച ചെയ്യുന്നതു കൊണ്ടു
മറ്റുള്ളവര്‍ കടപ്പെടുന്നു!
വിട്ടുവീഴ്ച ചെയ്യുന്നതു കൊണ്ടു
നിനക്കു കൂടുതല്‍ കിട്ടുന്നു!
വിട്ടുവീഴ്ച ചെയ്യുന്നതു കൊണ്ടു
നിനക്കു സന്തോഷം ലഭിക്കുന്നു!
കുറച്ചു വിട്ടുവീഴ്ച ചെയ്തു നോക്കു!
നിന്റെ സ്നേഹം സീമകളെ കടക്കും!
0 comments:
Post a Comment