വിചാരിക്കുന്നത് നടക്കും...
രാധേകൃഷ്ണാ
വിചാരിക്കുന്നത് നടക്കും...
മനസ്സ് ആശയ്ക്കു വശംവദമാകാതെ ഇരുന്നാല്‍..
മനസ്സ് കോപത്തിന്റെ പിടിയില്‍ പെടാതിരുന്നാല്‍...
മനസ്സ് കുഴപ്പത്തില്‍ ഉഴാലാതിരുന്നാല്‍...
മനസ്സ് പ്രതീക്ഷിക്കുന്നത് ഉപേക്ഷിച്ചാല്‍...
മനസ്സ് ആകുലപ്പെടുന്നത് നിറുത്തിയാല്‍...
മനസ്സ് അസൂയയെ കൊന്നു കഴിഞ്ഞാല്‍...
മനസ്സ് അഹമ്ഭാവാതെ ഉപേക്ഷിച്ചാല്‍...
മനസ്സ് കള്ളം പറയുന്നതിനെ വെറുത്തു കഴിഞ്ഞാല്‍..
മനസ്സ് സത്യത്തെ അംഗീകരിച്ചാല്‍..
മനസ്സ് യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കിയാല്‍...
മനസ്സ് സാവധാനത്തില്‍ തീരുമാനമെടുത്താല്‍...
തീര്‍ച്ചയായും വിചാരിക്കുന്നത് നടക്കും...
മനസ്സില്‍ വിചാരിക്കുന്നത് നടക്കും...
നിന്റെ മനസ്സ് വിചാരിക്കുന്നതെല്ലാം നടക്കുന്നുണ്ടോ?
മറുപടി നിനക്കറിയാം...
ഇനി വിചാരിക്കുന്നതെല്ലാം നടക്കാന്‍
ആദ്യം നിന്റെ മനസ്സിനെ ശരിയാക്കൂ...
0 comments:
Post a Comment