ആശീര്‍വാദങ്ങള്‍
രാധേകൃഷ്ണാ
നിന്റെ ഭയം നിന്നെ വിട്ടകലട്ടെ!
നിന്റെ കുഴപ്പം നിന്നെ വിട്ടകലട്ടെ!
നിന്റെ സംശയം നിന്നെ വിട്ടകലട്ടെ!
നിന്റെ പ്രശ്നങ്ങള്‍ നിന്നെ വിട്ടകലട്ടെ!
നിന്റെ രോഗങ്ങള്‍ നിന്നെ വിട്ടകലട്ടെ!
നിന്റെ ആകുലതകള്‍ നിന്നെ വിട്ടകലട്ടെ!
നിന്റെ കാമം നിന്നെ വിട്ടകലട്ടെ!
നിന്റെ മുന്‍കോപം നിന്നെ വിട്ടകലട്ടെ!
നിന്റെ സങ്കടം നിന്നെ വിട്ടകലട്ടെ!
നിന്റെ ബലഹീനതകള്‍ നിന്നെ വിട്ടകലട്ടെ!
നിന്റെ തോല്‍വികള്‍ നിന്നെ വിട്ടകലട്ടെ!
നിന്റെ അപമാനങ്ങള്‍ നിന്നെ വിട്ടകലട്ടെ!
നിന്റെ അസൂയ നിന്നെ വിട്ടകലട്ടെ!
നിന്റെ വിരോധം നിന്നെ വിട്ടകലട്ടെ!
നിന്റെ വിഡ്ഢിത്തം നിന്നെ വിട്ടകലട്ടെ!
നിനക്കു ധൈര്യം വരുന്നു!
നിനക്കു ബലം വരുന്നു!
നിനക്കു വിശ്വാസം വരുന്നു!
നിനക്കു വിജയം വരുന്നു!
നിനക്കു പരിഹാരം കിട്ടുന്നു!
നിനക്കു അറിവ് വളരുന്നു!
നിനക്കു നിയന്ത്രണം ഉണ്ടാവുന്നു!
നിന്റെ മനസ്സ് സമാധാനം ആകുന്നു!
നിനക്കു ആരോഗ്യം വര്‍ദ്ധിക്കുന്നു!
നിന്റെ കുടുംബം സുഖമായിരിക്കും!
നിന്റെ വംശം മുഴുവനും കൃഷ്ണനെ
അനുഭവിക്കും!
നീ സന്തോഷത്തോടെ ഇരിക്കും!
നീ ഭക്തിയോടെ ഇരിക്കും!
നീ സ്വൈരമായി ഇരിക്കും!
ആശീര്‍വാദങ്ങള്‍!
ഹൃദയം നിറഞ്ഞ ആശീര്‍വാദങ്ങള്‍!
ഭക്തിയോടെ ആശീര്‍വാദങ്ങള്‍!
എല്ലാ ജന്മത്തിനും ആശീര്‍വാദങ്ങള്‍!
0 comments:
Post a Comment