അനുവാദം നല്‍കു...
രാധേകൃഷ്ണാ
എല്ലാം മാറും...
മാറിയേ തീരൂ....
മാറ്റം വരും എന്നാ വിശ്വാസം നിന്റെ
ഹൃദയത്തില്‍ ഇരുന്നാല്‍ എല്ലാം മാറും....
മാറ്റം അത്ഭുതമല്ല...
മാറ്റം ഭാവനയല്ല...
മാറ്റം ചലച്ചിത്രം അല്ല...
മാറ്റം കഥയല്ല...
മാറ്റം വെറും വര്‍ത്തമാനം അല്ല..
മാറ്റം ഒരു രൂപരേഖ അല്ല...
മാറ്റം ഒരു കല്പിത കഥയല്ല...
മാറ്റം ഉപദേശം അല്ല...
മാറ്റം എന്നാല്‍ മനസ്സിനെ ബാധിച്ചത്...
മാറ്റം എന്നാല്‍ മനസ്സിന്റെ ദാഹം..
മാറ്റം എന്നാല്‍ മനസ്സിന്റെ വേഗം...
മാറ്റം എന്നാല്‍ മനസ്സിന്റെ ബലം...
മാറ്റം എന്നാല്‍മനസ്സിന്റെ പ്രേരണ...
മാറ്റം എന്നാല്‍ മനസ്സിന്റെ അന്വേഷണം...
മാറ്റം എന്നാല്‍ ദൂരെ കാഴ്ച...
മാറ്റം പുറത്തല്ല...
മാറ്റം നിന്റെ ഉള്ളില്‍ തന്നെ ഉണ്ട്..
മാറ്റം നിന്റെ ഉള്ളില്‍ വന്നാല്‍ പുറത്തു വരും...
മാറ്റം ഉള്ളില്‍ വരുമ്പോള്‍ ജീവിതം മാറും..
നിന്റെ ഉള്ളിലെ മാറ്റം തന്നെയാണ്
ഈ ലോകത്തിന്റെ മാറ്റം..
നിന്നെ കുറച്ചു മാറ്റു...
നിന്നെ മാറാന്‍ അനുവദിക്കു...
നീ നിന്റെ ഉള്ളില്‍ ഉള്ള നല്ലവനെ/ നല്ലവളെ
നിന്നെ മാറ്റാന്‍ അനുവദിക്കു...
അപ്പോള്‍ ലോകം തന്നെ മാറ്റാം...
0 comments:
Post a Comment