പത്മനാഭാ തരു..
രാധേകൃഷ്ണാ
പത്മനാഭാ...ഭക്തി തരു!
പത്മനാഭാ...വിനയം തരു!
പത്മനാഭാ... വിശ്വാസം തരു!
പത്മനാഭാ... ശ്രദ്ധ തരു!
പത്മനാഭാ...നാമജപം തരു!
പത്മനാഭാ...നല്ല മനസ്സ് തരു!
പത്മനാഭാ... ഗുരു ഭക്തി തരു!
പത്മനാഭാ... ധാരാളം സത്സംഗം തരു!
പത്മനാഭാ... ഭക്തര്‍കളുടെ ദര്‍ശനം തരു!
പത്മനാഭാ... നിന്റെ ഇഷ്ടം പോലെ തരു!
പത്മനാഭാ... നിന്നെ തന്നെ തരു!
പത്മനാഭാ...നിന്റെ ഹൃദയത്തില്‍ ഒരിടം തരു!
പത്മനാഭാ...ക്ഷേത്രത്തില്‍ ഒരു കൈങ്കര്യം തരു!
പത്മനാഭാ...അനന്തപുരിയില്‍ ഇടം തരു!
പത്മനാഭാ... നിന്റെ മടിയില്‍ മരണം തരു!
പത്മനാഭാ...നിന്റെ തിരുവടിയില്‍ ജന്മം തരു!
പത്മനാഭാ... നിന്റെ അരികില്‍ ഒരിടം തരു!
പത്മനാഭാ...എനിക്കു ഒരു മുത്തം തരു!
പത്മനാഭാ... നിന്റെ താമര തരു!
പത്മനാഭാ... നിന്റെ കിടക്ക തരു!
പത്മനാഭാ...നിന്റെ നാഭിയില്‍ ഇടം തരു!
പത്മനാഭാ... പത്മനാഭാ...
എന്റെ ഓമനേ!
എന്റെ തങ്കമേ!
എന്റെ പൊന്നേ!
തരു..തരു..തരു..
പത്മനാഭാ...തരു!
0 comments:
Post a Comment