ദിവസവും ശ്രദ്ധിക്കു!
രാധേകൃഷ്ണാ
ജീവിതം തരുന്നതു എല്ലാം സ്വീകരിക്കു!
ജീവിതം നിനക്കു എന്തൊക്കെയാണോ
വേണ്ടതു അതു മാത്രമേ തരുന്നുള്ളൂ!
ജീവിതം നിനക്കു തരുന്ന വിഷയങ്ങളില്‍
നിന്റെ ജീവിതം നയിക്കാനുള്ള രഹസ്യങ്ങള്‍
ഒളിഞ്ഞിരിപ്പുണ്ട്!
നിന്റെ ജീവിതം നിനക്കു തരുന്ന പല
അത്ഭുതങ്ങളെയും നിന്റെ അഹംഭാവം
കാരണം നീ അറിയുന്നില്ല!
നിന്റെ ജീവിതം നിനക്കു തരുന്ന പല
സമ്മാനങ്ങളെയും കുഴപ്പം കാരണം
നീ സ്വീകരിക്കുന്നില്ല!
നിന്റെ ജീവിതം നിനക്കു തരുന്ന പല
നല്ല ആശിസ്സുകളെയും ഭയം മൂലം
നീ അംഗീകരിക്കുന്നില്ല!
നിന്റെ ജീവിതം നിനക്കു തരുന്ന പല
വിശേഷമായ അവസരങ്ങളെയും വ്യാകുലതയാല്‍
നീ ഉപയോഗപ്പെടുത്തുന്നില്ല!
നിന്റെ ജീവിതം നിനക്കു എങ്ങനെ ദ്രോഹം ചെയ്യും?
നിന്റെ ജീവിതം എങ്ങനെ നിന്നെ പാടുപെടുത്തും?
നിന്റെ ജീവിതം എങ്ങനെ നിന്നെ കരയിക്കും?
നിന്റെ ജീവിതം എങ്ങനെ നിന്നെ കരയിക്കും?
നിന്റെ ജീവിതം എങ്ങനെ നിന്നെ അപമാനിക്കും?
ജീവിതത്തെ മനസ്സിലാക്കു!
നിന്റെ ജീവിതത്തെ മനസ്സിലാക്കു!
ശരിയായിട്ടു മനസ്സിലാക്കു!
നിന്റെ ജീവിതം വിശേഷമായത്!
നിന്റെ ജീവിതം അത്ഭുതമായത്!
നിന്റെ ജീവിതം ഉല്‍കൃഷ്ടമായാത്!
ജീവിതം നിന്റെ മേല്‍ പൂര്‍ണ്ണ വിശ്വാസം
വെച്ചിരിക്കുന്നു!
നീ ജീവിതത്തിന്റെ മേല്‍ വിശ്വാസം
അര്‍പ്പിക്കു!
ഇനി നിന്റെ ജീവിതത്തെ നിന്ദിക്കരുത്!
ഇനി നിന്റെ ജീവിതത്തെ കളഞ്ഞു കുളിക്കരുത്!
ഇനി നിന്റെ ജീവിതം നയിക്കു!
മറ്റുള്ളവരുടെ ജീവിതം വേറെ..
നിന്റെ ജീവിതം വേറെ...
അവരുടെ ജീവിതം നിനക്കു
നയിക്കാന്‍ സാധിക്കില്ല!
അവരെ പോലെ ജീവിക്കാന്‍ നീ
ഈ ലോകത്തു ജനിച്ചില്ല!
മറ്റുള്ളവരുടെ ജീവിതം നിനക്കു
നല്ലതു ചെയ്യില്ല!
നിന്റെ ജീവിതത്തെ ശ്രദ്ധിക്കു!
എന്നും ശ്രദ്ധിക്കു!
ഇപ്പോഴേ ശ്രദ്ധിക്കു!
ജീവിതം നിന്റെ മേല്‍ പൂര്‍ണ്ണ വിശ്വാസം
വെച്ചിരിക്കുന്നു!
നീ ജീവിതത്തിന്റെ മേല്‍ വിശ്വാസം
അര്‍പ്പിക്കു!
ഇനി നിന്റെ ജീവിതത്തെ നിന്ദിക്കരുത്!
ഇനി നിന്റെ ജീവിതത്തെ കളഞ്ഞു കുളിക്കരുത്!
ഇനി നിന്റെ ജീവിതം നയിക്കു!
മറ്റുള്ളവരുടെ ജീവിതം വേറെ..
നിന്റെ ജീവിതം വേറെ...
അവരുടെ ജീവിതം നിനക്കു
നയിക്കാന്‍ സാധിക്കില്ല!
അവരെ പോലെ ജീവിക്കാന്‍ നീ
ഈ ലോകത്തു ജനിച്ചില്ല!
മറ്റുള്ളവരുടെ ജീവിതം നിനക്കു
നല്ലതു ചെയ്യില്ല!
നിന്റെ ജീവിതത്തെ ശ്രദ്ധിക്കു!
എന്നും ശ്രദ്ധിക്കു!
ഇപ്പോഴേ ശ്രദ്ധിക്കു!
0 comments:
Post a Comment