വാഴട്ടെ...വാഴട്ടെ...വാഴട്ടെ..
രാധേകൃഷ്ണാ
എല്ലാവരും സുഖമായിരിക്കട്ടെ!
ഭൂമി തണുക്കട്ടെ!
ആവശ്യമുള്ള മഴ പെയ്യട്ടെ!
ശുദ്ധമായ ആഹാരം ലഭിക്കട്ടെ!
നല്ല വെള്ളം കിട്ടട്ടെ!
ഐക്യം വളരട്ടെ!
സമാധാനം വര്‍ദ്ധിക്കട്ടെ!
തീവ്രവാദം നശിക്കട്ടെ!
രോഗങ്ങള്‍ ഇല്ലാതെ പോകട്ടെ!
ആനന്ദം താണ്ഡവമാടട്ടെ!
ഭക്തി അധികരിക്കട്ടെ!
എല്ലാര്‍ക്കും എല്ലാം കിട്ടട്ടെ!
ദാരിദ്ര്യം ഇല്ലാതെ പോകട്ടെ!
ജാതികള്‍ മറഞ്ഞു പോകട്ടെ!
പെണ്ണടിമ ചാമ്പലാകട്ടെ!
കാപട്യം തുലയട്ടെ!
കൈകൂലി മായട്ടെ!
ആശിസ്സ് കൂടട്ടെ!
സ്നേഹം വ്യാപിക്കട്ടെ!
വാഴട്ടെ...വാഴട്ടെ...വാഴട്ടെ...
0 comments:
Post a Comment