രാധികാ അഷ്ടമി!
രാധേകൃഷ്ണാ
ഇന്നു രാധാഷ്ടമി!
ഞങ്ങളുടെ രാധികാ റാണിയുടെ പിറന്നാള്‍!
കണ്ണനു വേണ്ടി രാധ ഭൂമിയില്‍ അവതരിച്ച ദിനം!
ഗോപിമാര്‍ക്ക് വേണ്ടി രാധ ഭൂമിയില്‍ അവതരിച്ച ദിനം!
പ്രേമയെ നിരൂപിക്കാന്‍ രാധ വന്ന ദിനം!
നമ്മെ രക്ഷിക്കാനായി രാധ ബര്‍സാനയില്‍
വന്ന ദിനം!
പ്രേമസ്വരൂപിണിയെ നിനക്കു നമസ്കാരം!
കൃഷ്ണ പ്രേമിയേ നിനക്കു നമസ്കാരം!
അഷ്ട സഖി റാണിയേ നിനക്കു നമസ്കാരം!
വരാജ രാസ രാസേശ്വരിയേ നിനക്കു നമസ്കാരം!
സേവ കുഞ്ച ദിവ്യ മഹിഷിയേ
നിനക്കു നമസ്കാരം!
നിധിവന പ്രേമനിധിയേ
നിനക്കു നമസ്കാരം!
രാസ മണ്ഡല നായകിയേ
വൃഷഭാനു കുമാരിയേ
നിനക്കു നമസ്കാരം!
കീര്‍ത്തി റാണി പുത്രിയേ
നിനക്കു നമസ്കാരം!
ഗോപികാ ചൂടാമണിയേ
നിനക്കു നമസ്കാരം!
ഗോലോക വൃന്ദാവന കൃഷ്ണപ്രിയേ
നിനക്കു നമസ്കാരം!
നന്ദ ഗോപാലന്റെ മരുമകളേ!
നപ്പിന്നായ് നിനക്കു നമസ്കാരം!
ബാങ്കെ ബിഹാരിയുടെ ദേവിയെ
നിനക്കു നമസ്കാരം!
സദാ സര്‍വദാ കൃഷ്ണമയീ
നിനക്കു നമസ്കാരം!
മദന മോഹന മോഹിനിയേ
നിനക്കു നമസ്കാരം!
ഗോപാല പൂജിത ആരാധനാ
നിനക്കു നമസ്കാരം!
യശോദാ സുത പത്നിയേ
നിനക്കു നമസ്കാരം!
പ്രേമദാനം ചെയ്യുന്ന വേദമാതാവേ
നിനക്കു നമസ്കാരം!
ഭുവന സുന്ദരന്റെ സുന്ദരിയേ
നിനക്കു നമസ്കാരം!
വന്ന ദിനം!
പ്രേമസ്വരൂപിണിയെ നിനക്കു നമസ്കാരം!
കൃഷ്ണ പ്രേമിയേ നിനക്കു നമസ്കാരം!
അഷ്ട സഖി റാണിയേ നിനക്കു നമസ്കാരം!
വരാജ രാസ രാസേശ്വരിയേ നിനക്കു നമസ്കാരം!
സേവ കുഞ്ച ദിവ്യ മഹിഷിയേ
നിനക്കു നമസ്കാരം!
നിധിവന പ്രേമനിധിയേ
നിനക്കു നമസ്കാരം!
രാസ മണ്ഡല നായകിയേ
വൃഷഭാനു കുമാരിയേ
നിനക്കു നമസ്കാരം!
കീര്‍ത്തി റാണി പുത്രിയേ
നിനക്കു നമസ്കാരം!
ഗോപികാ ചൂടാമണിയേ
നിനക്കു നമസ്കാരം!
ഗോലോക വൃന്ദാവന കൃഷ്ണപ്രിയേ
നിനക്കു നമസ്കാരം!
നന്ദ ഗോപാലന്റെ മരുമകളേ!
നപ്പിന്നായ് നിനക്കു നമസ്കാരം!
ബാങ്കെ ബിഹാരിയുടെ ദേവിയെ
നിനക്കു നമസ്കാരം!
സദാ സര്‍വദാ കൃഷ്ണമയീ
നിനക്കു നമസ്കാരം!
മദന മോഹന മോഹിനിയേ
നിനക്കു നമസ്കാരം!
ഗോപാല പൂജിത ആരാധനാ
നിനക്കു നമസ്കാരം!
യശോദാ സുത പത്നിയേ
നിനക്കു നമസ്കാരം!
പ്രേമദാനം ചെയ്യുന്ന വേദമാതാവേ
നിനക്കു നമസ്കാരം!
ഭുവന സുന്ദരന്റെ സുന്ദരിയേ
നിനക്കു നമസ്കാരം!
ജീവ മനോഹര മനോഹരിയേ
നിനക്കു നമസ്കാരം!
കൃഷ്ണ ചൈതന്യ രൂപിണിയേ
നിനക്കു നമസ്കാരം!
കൃഷ്ണ ബ്രഹ്മാനന്ദമേ
നിനക്കു നമസ്കാരം!
നിന്റെ നാമമാണ് എന്റെ ബലം!
രാധേ രാധേ!
നിന്റെ ചരണമാണ് എനിക്ക് ഗതി!
രാധേ രാധേ!
എന്നെ നിന്റെ ദാസിയാക്കൂ!
0 comments:
Post a Comment