ഈ ദിനം!
രാധേകൃഷ്ണാ
ഈ ദിനം സുരഭില ദിനം!
ഈ ദിനം നല്ല ദിനം!
ഈ ദിനം അത്ഭുതമായ ദിനം
ഈ ദിനം ആരോഗ്യമായ ദിനം!
ഈ ദിനം ബലമായ ദിനം!
ഈ ദിനം സുഖമായ ദിനം!
ഈ ദിനം ആഹ്ലാദ പൂര്‍ണ്ണമായ ദിനം!
ഈ ദിനം ഉന്നതമായ ദിനം!
ഈ ദിനം വിശേഷമായ ദിനം!
ഈ ദിനം വിജയത്തിന്റെ ദിനം!
ഈ ദിനം അനുഗ്രഹം തരുന്ന ദിനം!
ഈ ദിനം കുറ്റങ്ങള്‍ തീരുന്ന ദിനം!
ഈ ദിനം സ്വൈരം തരുന്ന ദിനം!
ഈ ദിനം പരിശ്രമം ഫലം നല്‍കുന്ന ദിനം!
ഈ ദിനം ആശീര്‍വാദം നല്‍കുന്ന ദിനം!
ഈ ദിനം അനുഭവം തരും ദിനം!
ഈ ദിനം ശാന്തമായ ദിനം!
ഈ ദിനം സ്നേഹമയമായ ദിനം!
ഇതു തന്നെ ഓരോ ദിവസവും ചൊല്ലു...
നിന്റെ രാശി ഏതായാലും ഇതു പറയുന്തോറും
നല്ല ദിനം തന്നെ!
എല്ലാ ദിനമും നല്ല ദിനമാകും..
നിന്റെ ജീവിതത്തിന്റെ അവസാനത്തെ
നാളും നല്ല നാള്‍ തന്നെ!
0 comments:
Post a Comment