നിന്നുള്ളില്‍.! നിന്നുള്ളില്‍!
രാധേകൃഷ്ണാ
നിന്നുള്ളില്‍ ശക്തി...
നിന്നുള്ളില്‍ ബലം...
നിന്നുള്ളില്‍ തീര്‍പ്പ്...
നിന്നുള്ളില്‍ ആരോഗ്യം...
നിന്നുള്ളില്‍ വിജയം..
നിന്നുള്ളില്‍ ആനന്ദം...
നിന്നുള്ളില്‍ നല്ലത്...
നിന്നുള്ളില്‍ ജ്ഞാനം...
നിന്നുള്ളില്‍ വ്യക്തത...
നിന്നുള്ളില്‍ പ്രകാശം...
നിന്നുള്ളില്‍ ശാന്തി...
നിന്നുള്ളില്‍ സ്വൈരം...
നിന്നുള്ളില്‍ ലോകം...
നിന്നുള്ളില്‍ നിയന്ത്രണം...
നിന്നുള്ളില്‍ ധനം...
നിന്നുള്ളില്‍ വിശ്വാസം...
നിന്നുള്ളില്‍ ഈശ്വരന്‍..
നിന്നുള്ളില്‍ ജീവിതം...
നിന്നുള്ളില്‍...നിന്നുള്ളില്‍...
എല്ലാം നിന്നുള്ളില്‍...
ഒന്നും വെളിയില്‍ ഇല്ല...
നിന്നുള്ളില്‍ നിന്നും വേണ്ടാത്തതു
എടുത്തു ദൂരെ കളയു...
എന്നിട്ട് നിന്നുള്ളില്‍ സാവധാനമായി
ശ്രദ്ധിക്കു..
നിന്നുള്ളില്‍ നിന്നുള്ളില്‍
നിധി കാണാം..
നിന്നുള്ളില്‍ നിന്നുള്ളില്‍
പരമാനന്ദം കാണാം...
നിന്നുള്ളില്‍ നിന്നുള്ളില്‍
അഴകാര്‍ന്ന സ്നേഹം കാണാം....
നിന്നുള്ളില്‍ നിന്നുള്ളില്‍
എല്ലാം കാണാം...
0 comments:
Post a Comment