നീ ചെയ്ത ഭാഗ്യം !
നീ ചെയ്ത ഭാഗ്യം !
രാധേകൃഷ്ണ !
ഇന്ന് പുലര്‍ച്ചയ്ക്ക് വിരിഞ്ഞു സന്ധ്യയ്ക്ക് വാടുന്ന പുക്കള്‍
പോലും ആനന്ദത്തോടെ ചിരിക്കുന്നു!
പോലും ആനന്ദത്തോടെ ചിരിക്കുന്നു!
ആഹാരം ലഭിക്കുമെന്ന്‍ നിശ്ചയമില്ലാതെ പല
മൈലുകള്‍ പറക്കുന്ന പക്ഷികള്‍ പോലും
സന്തോഷത്തോടെ ഇരിക്കുന്നു!
മൈലുകള്‍ പറക്കുന്ന പക്ഷികള്‍ പോലും
സന്തോഷത്തോടെ ഇരിക്കുന്നു!
കാട്ടില്‍ ജീവിക്കുന്ന സിംഹത്തില്‍ നിന്നും
തന്നെ രക്ഷിച്ചുകൊള്ളണ്ട മാനുകള്‍ പോലും
തുള്ളി കളിച്ച് ഇന്ന്‍ ജീവിതം
തന്നെ രക്ഷിച്ചുകൊള്ളണ്ട മാനുകള്‍ പോലും
തുള്ളി കളിച്ച് ഇന്ന്‍ ജീവിതം
ആരംഭിച്ചിരിക്കുന്നു! ചില ദിവസങ്ങള്‍ മാത്രം
ജീവിക്കുന്ന ചിത്രശലഭങ്ങള്‍ പോലും ഉത്സാഹത്തോടെ
ഉണര്‍ന്നു തന്റെ ജീവിതം തുടങ്ങുന്നു !
എല്ലാരാലും വിരട്ടപ്പെടുന്ന തെണ്ടി പട്ടി പോലും
തന്റെ പ്രയത്നം കൈവിടാതെ
വിശ്വാസത്തോടെ ജീവിക്കുന്നു!
വിശ്വാസത്തോടെ ജീവിക്കുന്നു!
"രാധേകൃഷ്ണ" എന്ന്‍ പറയാന്‍ ഭാഗ്യം സിദ്ധിച്ച നീ
കലങ്ങാമോ?കരയാമോ? പുലമ്പാമോ?
പരിതപിക്കാമോ?വേദനിക്കാമോ?
തളരാമോ?ജീവിതത്തെ വെറുക്കാമോ ?
കലങ്ങാമോ?കരയാമോ? പുലമ്പാമോ?
പരിതപിക്കാമോ?വേദനിക്കാമോ?
തളരാമോ?ജീവിതത്തെ വെറുക്കാമോ ?
മറ്റുള്ളവരെ കുറ്റം പറയാമോ?
വിശ്വാസം നഷ്ടപ്പെടാമോ? തളര്‍ന്നു പോകാമോ?
ഇനി നേരാം വണ്ണം ഇരിക്കുക!
0 comments:
Post a Comment