ഭ്രാന്ത്!
ഭ്രാന്ത്
രാധേകൃഷ്ണ
ഇത് ഭ്രാന്തന്മാരുടെ ലോകമാണ്!
ചിലര്‍ക്ക് പണഭ്രാന്ത്!
ചിലര്‍ക്ക് യശസ്സിനോട് ഭ്രാന്ത്!
ചിലര്‍ക്ക് സ്ത്രീ ഭ്രാന്ത്!
ചിലര്‍ക്ക് സൌന്ദര്യ ഭ്രാന്ത്!
ചിലര്‍ക്ക് വസ്ത്രഭ്രാന്ത്!
ചിലര്‍ക്ക് ടെലിവിഷന്‍ ഭ്രാന്ത്!
ചിലര്‍ക്ക് ശിശുക്കളെന്നാല്‍ ഭ്രാന്ത്!
ചിലര്‍ക്ക് ജോലിഭ്രാന്ത്!
ചിലര്‍ക്ക് കളിഭ്രാന്ത്!
ചിലര്‍ക്ക് സുഹൃത്തുക്കള്‍ എന്നാല്‍ ഭ്രാന്ത്!
ചിലര്‍ക്ക് ഭാര്യ എന്നാല്‍ ഭ്രാന്ത്!
ചിലര്‍ക്ക് ബന്ധുക്കള്‍ എന്നാല്‍ ഭ്രാന്ത്!
ചിലര്‍ക്ക് ഭര്‍ത്താവു എന്നാല്‍ ഭ്രാന്ത്!
ചിലര്‍ക്ക് ഉറക്ക ഭ്രാന്ത്!
ചിലര്‍ക്ക് ജാതക ഭ്രാന്ത്!
ചിലര്‍ക്ക് ഭാഗ്യരത്ന ഭ്രാന്ത്!
ചിലര്‍ക്ക് ഹസ്ത രേഖാ ഭ്രാന്ത്!
ചിലര്‍ക്ക് ഭക്ഷണ ഭ്രാന്ത്!
ചിലര്‍ക്ക് ആണ്‍ എന്നാല്‍ ഭ്രാന്ത്!
ചിലര്‍ക്ക് വ്യായാമ ഭ്രാന്ത്~
ചിലര്‍ക്ക് രാഷ്ട്രീയ ഭ്രാന്ത്!
ചിലര്‍ക്ക് നോവല്‍ ഭ്രാന്ത്!
ചിലര്‍ക്ക് ദിനപത്ര ഭ്രാന്ത്!
ചിലര്‍ക്ക് ഏഷണി ഭ്രാന്ത്!
ചിലര്‍ക്ക് മരുന്നിനോട് ഭ്രാന്ത്!
ചിലര്‍ക്ക് ഏഷണി ഭ്രാന്ത്!
ചിലര്‍ക്ക് മരുന്നിനോട് ഭ്രാന്ത്!
ചിലര്‍ക്ക് ആരോഗ്യ ഭ്രാന്ത്!
ചിലര്‍ക്ക് ചെരുപ്പിനോട് ഭ്രാന്ത്!
ചിലര്‍ക്ക് യാത്രാ ഭ്രാന്ത്!
ചിലര്‍ക്ക് പൊങ്ങച്ച ഭ്രാന്ത്!
ചിലര്‍ക്ക് ചെടികളോട് ഭ്രാന്ത്!
ചിലര്‍ക്ക് ചെരുപ്പിനോട് ഭ്രാന്ത്!
ചിലര്‍ക്ക് യാത്രാ ഭ്രാന്ത്!
ചിലര്‍ക്ക് പൊങ്ങച്ച ഭ്രാന്ത്!
ചിലര്‍ക്ക് ചെടികളോട് ഭ്രാന്ത്!
ചിലര്‍ക്ക് നൃത്ത ഭ്രാന്ത്!
ചിലര്‍ക്ക് നര്‍മ്മത്തില്‍ ഭ്രാന്ത്!
ചിലര്‍ക്ക് യുദ്ധത്തില്‍ ഭ്രാന്ത്!
ചിലര്‍ക്ക് മൃഗങ്ങളോട് ഭ്രാന്ത്!
ചിലര്‍ക്ക് സംഗീത ഭ്രാന്ത്!
ചിലര്‍ക്ക് നേരമ്പോക്കിനോട് ഭ്രാന്ത്!
ഇനിയും ഒരു പാടു ഭ്രാന്ത് ഉണ്ട്!
ഇവ എല്ലാം തന്നെ ചീത്തയാക്കുന്നവയാണ്!
പറഞ്ഞു തീരാന്‍ ഒരു ജന്മം പോര!
പിന്നെ ചിലര്‍ക്ക് ശരിക്കും ഭ്രാന്ത്!
ചിലര്‍ക്ക് നര്‍മ്മത്തില്‍ ഭ്രാന്ത്!
ചിലര്‍ക്ക് യുദ്ധത്തില്‍ ഭ്രാന്ത്!
ചിലര്‍ക്ക് മൃഗങ്ങളോട് ഭ്രാന്ത്!
ചിലര്‍ക്ക് സംഗീത ഭ്രാന്ത്!
ചിലര്‍ക്ക് നേരമ്പോക്കിനോട് ഭ്രാന്ത്!
ഇനിയും ഒരു പാടു ഭ്രാന്ത് ഉണ്ട്!
ഇവ എല്ലാം തന്നെ ചീത്തയാക്കുന്നവയാണ്!
പറഞ്ഞു തീരാന്‍ ഒരു ജന്മം പോര!
പിന്നെ ചിലര്‍ക്ക് ശരിക്കും ഭ്രാന്ത്!
ഇനിയും ചില ഭ്രാന്ത് ഉണ്ട്!
നല്ല ഭ്രാന്ത്!
നല്ല ഭ്രാന്ത്!
അഷ്ടസഖികള്‍ക്ക് രാധികാ ഭ്രാന്ത്!
ശത്രുഘ്നനു ഭാരത ഭ്രാന്ത്!
ശുകബ്രഹ്മത്തിനു ഭാഗവത ഭ്രാന്ത്!
തയിര്‍ക്കാരിക്ക് രാമാനുജ ഭ്രാന്ത്!
തിരുക്കച്ചി നമ്പികള്‍ക്ക് കൈങ്കര്യ ഭ്രാന്ത്!
ജഡ ഭരതര്‍ക്ക് തത്വ ഭ്രാന്ത്!
കൃഷ്ണ ചൈതന്യര്‍ക്ക് വൃന്ദാവന ഭ്രാന്ത്!
വാദിരാജര്‍ക്ക് ഹയഗ്രീവരോടു ഭ്രാന്ത്!
ഹാഥിരാം ബാബാജിക്ക് ശ്രീനിവാസ ഭ്രാന്ത്!
സഞ്ചയന് ഭഗവത് ഗീതാ ഭ്രാന്ത്!
മധുരകവി ആള്‍വാര്‍ക്ക് ശടഗോപാരോട് ഭ്രാന്ത്!
നാംപാടുവാനു ഏകാദശി ഭ്രാന്ത്!
തുളസി ദാസര്‍ക്ക് ആഞ്ചനേയ ഭ്രാന്ത്!
പരീക്ഷിത്തിനു ശ്രവണ ഭ്രാന്ത്!
സൂത പൌരാണികര്‍ക്ക് കീര്‍ത്തനാ ഭ്രാന്ത് !
ഇളയാറ്റ് നമ്പിക്ക് ഉത്സവ ഭ്രാന്ത്!
തിരുമലൈ നല്ലാനു വൈഷ്ണവ ഭ്രാന്ത്!
വിദുരര്‍ക്ക് ക്ഷേത്രാടന ഭ്രാന്ത്!
പിള്ളൈ ഉറങ്കാ വില്ലിക്ക് കാവല്‍ ഭ്രാന്ത്!
ഭീമനു അര്‍ച്ചന ഭ്രാന്ത്!
കൊങ്കില്‍ പിരാട്ടിക്കു പാദുകാ ഭ്രാന്ത്!
ഹരിദാസ് യവനു ജപ ഭ്രാന്ത്!
ചിലാ ഭായിക്ക് പൂജാ ഭ്രാന്ത്!
താന്‍സേനു ഭജന ഭ്രാന്ത്!
കമ്പന് രാമായണ ഭ്രാന്ത്!
തിരുകണ്ണമങ്കൈ ആണ്ടാനു ശരണാഗതി ഭ്രാന്ത്!
രൂപഗോസ്വാമിക്ക് പ്രേമ ഭ്രാന്ത്!
ഹിതഹരിവംശര്‍ക്ക് രാസക്രീഡാ ഭ്രാന്ത്!
ജഗദാനന്ദര്‍ക്കു ഗുരു ഭ്രാന്ത്!
ഛത്രപതി ശിവജിക്കു ഹിന്ദു ഭ്രാന്ത്!
രാധികയ്ക്ക് കൃഷ്ണ ഭ്രാന്ത്!
ഗുരുജീഅമ്മയ്ക്ക് ഭാഗവന്നാമ ഭ്രാന്ത്!
ഇനിയും ഒരുപാട് നല്ല ഭ്രാന്തുകള്‍ ഉണ്ട്!
ഇതില്‍ നിനക്കു എന്തു ഭ്രാന്ത്?
നല്ല ഭ്രാന്തോ? ചീത്ത ഭ്രാന്തോ?
അതോ രണ്ടും കലര്‍ന്നതോ?
രണ്ടും! എന്നല്ലേ ഉത്തരം?
തീരുമാനിച്ചു തിരുത്തു!
സമയം നിന്നെ തിന്നു കൊണ്ടിരിക്കുന്നു!
വേഗം ആകട്ടെ!
പല കോടി ജന്മങ്ങളായി ഒരു ഭ്രാന്തന്‍
നിനക്കു വേണ്ടി കാത്തിരിക്കുകയാണ്!
വേറെ ആരാണ്?
നമ്മുടെ ഭഗവാന്‍ കൃഷ്ണന്‍ തന്നെ!
അവന്‍ ഒരു ഭ്രാന്തനല്ലേ!
ഭക്ത ഭ്രാന്തന്‍!
0 comments:
Post a Comment