നാമം ജപിക്കു!
നാമം ജപിക്കു!
രാധേകൃഷ്ണ
നാമജപം ചെയ്യു!
'രാധേകൃഷ്ണ' നാമജപം ചെയ്യു!
നിനക്കു വേണ്ടി നാമം ജപിക്കു!
നിന്റെ ജീവിതത്തിനു വേണ്ടി നാമം ജപിക്കു!
ഏതു സ്ഥിതിയിലും നാമം ജപിക്കു!
നിനക്കു ചഞ്ചലം വന്നാലും നാമം ജപിക്കു!
നിന്റെ ചഞ്ചലം തീര്‍ന്നാലും നാമം ജപിക്കു!
നീ വിജയിച്ചാലും നാമം ജപിക്കു!
നീ സന്തോഷിച്ചാലും നാമം ജപിക്കു!
നീ ദേഷ്യപ്പെടുംപോഴും നാമം ജപിക്കു!
കരഞ്ഞു കൊണ്ടിരുന്നാലും നാമം ജപിക്കു!
നീ പരാജയപ്പെടുമ്പോഴും നാമം ജപിക്കു!
നീ ദു:ഖിക്കുംപോഴും നാമം ജപിക്കു!
നിനക്കു ഭയം ഉണ്ടാവുമ്പോഴും നാമം ജപിക്കു!
നിനക്കു ധൈര്യം തോന്നുമ്പോഴും നാമം
ജപിക്കു!
ജപിക്കു!
നിനക്കു രോഗം വരുമ്പോഴും നാമം ജപിക്കു!
നിനക്കു ആരോഗ്യം ഉള്ളപ്പോഴും നാമം
ജപിക്കു!
ജപിക്കു!
നീ വികൃതമായ് ഇരുന്നാലും നാമം ജപിക്കു!
നിനക്കു സൌന്ദര്യം ഉണ്ടെങ്കിലും നാമം
ജപിക്കു!
ജപിക്കു!
നിനക്കു ധനസമൃദ്ധി ഉണ്ടെങ്കിലും നാമം
ജപിക്കു!
ജപിക്കു!
നിനക്കു ദാരിദ്ര്യമാണെങ്കിലും നാമം ജപിക്കു!
നീ പഠിച്ച വിദ്വാനായിരുന്നാലും
നാമം ജപിക്കു!
നാമം ജപിക്കു!
നീ പഠിക്കാത്ത മൂഡനായിരുന്നാലും നാമം
ജപിക്കു!
നീ പൊതുജന സേവകനായാലും
നാമം ജപിക്കു!
ജപിക്കു!
നീ പൊതുജന സേവകനായാലും
നാമം ജപിക്കു!
നീ സ്വാര്‍ത്ഥ തല്പരനായാലും നാമം ജപിക്കു!
നീ ബുദ്ധി ജീവിയായിരുന്നാലും നാമം ജപിക്കു!
നീ മണ്ടശിരോമണിയായാലും നാമം ജപിക്കു!
നീ പുണ്യം ചെയ്തിട്ടുണ്ടെങ്കിലും നാമം ജപിക്കു!
നീ പാപിയായാലും നാമം ജപിക്കു!
നീ കുടുംബ ഭാരത്തില്‍ തളര്‍ന്നാലും നാമം
ജപിക്കു!
ജപിക്കു!
നീ ഏകാന്തതയില്‍ ഇരുന്നാലും
നാമം ജപിക്കു!
നാമം ജപിക്കു!
നീ കൂട്ടത്തില്‍ ഇരുന്നാലും നാമം ജപിക്കു!
നീ യാത്ര ചെയ്യുമ്പോഴും നാമം ജപിക്കു!
നീ പല്ലു തേക്കുമ്പോഴും നാമം ജപിക്കു!
നീ കുളിക്കുമ്പോഴും നാമം ജപിക്കു!
നീ മലമൂത്ര വിസര്‍ജ്ജനം ചെയ്യുമ്പോഴും
നാമം ജപിക്കു!
നാമം ജപിക്കു!
നീ തുണി അലക്കുംപോഴും നാമം ജപിക്കു!
നീ കോട്ടുവാ വിടുമ്പോഴും നാമം ജപിക്കു!
നീ പാചകം ചെയ്യുമ്പോഴും നാമം ജപിക്കു!
നീ പാത്രം തേയ്ക്കുംപോഴും നാമം ജപിക്കു!
നീ വീടു വൃത്തിയാക്കുമ്പോഴും നാമം ജപിക്കു!
നീ കഞ്ഞി കുടിക്കുമ്പോഴും നാമം ജപിക്കു!
നീ പായസം കുടിക്കുമ്പോഴും നാമം ജപിക്കു!
നീ പഴഞ്ചോറുണ്ണുമ്പോഴും നാമം ജപിക്കു!
നീ വിരുന്നു ഉണ്ണുമ്പോഴും നാമം ജപിക്കു!
നീ എന്തു കഴിച്ചാലും നാമം ജപിക്കു!
നീ എവിടെ കഴിച്ചാലും നാമം ജപിക്കു!
നീ ആരുടെ കൂടെ കഴിച്ചാലും നാമം ജപിക്കു!
നീ വിശന്നു വലഞ്ഞാലും നാമം ജപിക്കു!
നീ കീറത്തുണി ഉടുത്താലും നാമം ജപിക്കു!
നീ പട്ടു വസ്ത്രം അണിഞ്ഞാലും നാമം ജപിക്കു!
നീ നടന്നാലും ഓടിയാലും നാമം ജപിക്കു!
നീ തിരക്കിലായാലും നാമം ജപിക്കു!
നീ സമാധാനമായ് ഇരുന്നാലും
നാമം ജപിക്കു!
ആരുടെ ജനനത്തിലും നീ നാമം ജപിക്കു!
എവരുടെ മരണത്തിലും നീ നാമം ജപിക്കു!
നീ വ്യായാമം ചെയ്താലും നാമം ജപിക്കു!
നീ നടക്കുമ്പോഴും നാമം ജപിക്കു!
നീ മടിച്ചിരുന്നാലും നാമം ജപിക്കു!
നീ തേനീച്ച പോലെ ചുറു ചുറുക്കോടെ
ഇരുന്നാലും നാമം ജപിക്കു!
നീ ജോലിസ്ഥലത്തു ഇരുന്നാലും
നാമംജപിക്കു!
നീ സ്വന്തമായിട്ട് തൊഴില്‍ ചെയ്താലും
നാമം ജപിക്കു!
നീ വ്യാപാരം ചെയ്താലും നാമം ജപിക്കു!
ആരു നിന്നെ അപമാനിച്ചാലും നാമം ജപിക്കു!
ആരു നിന്നെ പീടിപ്പിച്ചാലും നാമം ജപിക്കു!
ആരു നിന്നെ കുറ്റം പറഞ്ഞാലും
നാമം ജപിക്കു!
നിനക്കു കുറ്റം ഉണ്ടെങ്കിലും നാമം ജപിക്കു!
നീ പൂര്‍ണ്ണ ജ്ഞാനിയായിരുന്നാലും
നാമം ജപിക്കു!
നീ ആണായാലും പെണ്ണായാലും
നാമം ജപിക്കു!
നിനക്കു നഷ്ടം വന്നാലും നാമം ജപിക്കു!
നിനക്കു ലാഭം വന്നാലും നാമം ജപിക്കു!
നിന്നോട് ആരെങ്കിലും വിശ്വാസവഞ്ചന
കാണിച്ചാലും നാമം ജപിക്കു!
നീ ദാനം കൊടുത്താലും നാമം ജപിക്കു!
നീ ദാനം വാങ്ങിയാലും നാമം ജപിക്കു!
എല്ലാ വിശേഷങ്ങളിലും നാമം ജപിക്കു!
ഈ ലോകം തന്നെ നിന്നെ ശ്ലാഘിച്ചാലും
നാമം ജപിക്കു!
ഈ ലോകം തന്നെ നിന്നെ ഒറ്റപ്പെടുത്തിയാലും
നാമം ജപിക്കു!
നീ കഞ്ഞി കുടിക്കുമ്പോഴും നാമം ജപിക്കു!
നീ പായസം കുടിക്കുമ്പോഴും നാമം ജപിക്കു!
നീ പഴഞ്ചോറുണ്ണുമ്പോഴും നാമം ജപിക്കു!
നീ വിരുന്നു ഉണ്ണുമ്പോഴും നാമം ജപിക്കു!
നീ എന്തു കഴിച്ചാലും നാമം ജപിക്കു!
നീ എവിടെ കഴിച്ചാലും നാമം ജപിക്കു!
നീ ആരുടെ കൂടെ കഴിച്ചാലും നാമം ജപിക്കു!
നീ വിശന്നു വലഞ്ഞാലും നാമം ജപിക്കു!
നീ കീറത്തുണി ഉടുത്താലും നാമം ജപിക്കു!
നീ പട്ടു വസ്ത്രം അണിഞ്ഞാലും നാമം ജപിക്കു!
നീ നടന്നാലും ഓടിയാലും നാമം ജപിക്കു!
നീ തിരക്കിലായാലും നാമം ജപിക്കു!
നീ സമാധാനമായ് ഇരുന്നാലും
നാമം ജപിക്കു!
ആരുടെ ജനനത്തിലും നീ നാമം ജപിക്കു!
എവരുടെ മരണത്തിലും നീ നാമം ജപിക്കു!
നീ വ്യായാമം ചെയ്താലും നാമം ജപിക്കു!
നീ നടക്കുമ്പോഴും നാമം ജപിക്കു!
നീ മടിച്ചിരുന്നാലും നാമം ജപിക്കു!
നീ തേനീച്ച പോലെ ചുറു ചുറുക്കോടെ
ഇരുന്നാലും നാമം ജപിക്കു!
നീ ജോലിസ്ഥലത്തു ഇരുന്നാലും
നാമംജപിക്കു!
നീ സ്വന്തമായിട്ട് തൊഴില്‍ ചെയ്താലും
നാമം ജപിക്കു!
നീ വ്യാപാരം ചെയ്താലും നാമം ജപിക്കു!
ആരു നിന്നെ അപമാനിച്ചാലും നാമം ജപിക്കു!
ആരു നിന്നെ പീടിപ്പിച്ചാലും നാമം ജപിക്കു!
ആരു നിന്നെ കുറ്റം പറഞ്ഞാലും
നാമം ജപിക്കു!
നിനക്കു കുറ്റം ഉണ്ടെങ്കിലും നാമം ജപിക്കു!
നീ പൂര്‍ണ്ണ ജ്ഞാനിയായിരുന്നാലും
നാമം ജപിക്കു!
നീ ആണായാലും പെണ്ണായാലും
നാമം ജപിക്കു!
നിനക്കു നഷ്ടം വന്നാലും നാമം ജപിക്കു!
നിനക്കു ലാഭം വന്നാലും നാമം ജപിക്കു!
നിന്നോട് ആരെങ്കിലും വിശ്വാസവഞ്ചന
കാണിച്ചാലും നാമം ജപിക്കു!
നീ ദാനം കൊടുത്താലും നാമം ജപിക്കു!
നീ ദാനം വാങ്ങിയാലും നാമം ജപിക്കു!
എല്ലാ വിശേഷങ്ങളിലും നാമം ജപിക്കു!
ഈ ലോകം തന്നെ നിന്നെ ശ്ലാഘിച്ചാലും
നാമം ജപിക്കു!
ഈ ലോകം തന്നെ നിന്നെ ഒറ്റപ്പെടുത്തിയാലും
നാമം ജപിക്കു!
ബന്ധുക്കള്‍ നിന്റെ മുതുകില്‍ കുത്തിയാലും
നാമം ജപിക്കു!
നീ കമ്പോളത്തിലേയ്ക്ക് പോയാലും
നാമം ജപിക്കു!
ആര്‍ക്കു വേണ്ടിയെങ്കിലും
കാത്തിരിക്കുമ്പോഴും നാമം ജപിക്കു!
നീ ആകാശത്തില്‍ പറന്നാലും നാമം ജപിക്കു!
നീ പുറം നാട്ടിലിരുന്നാലും നാമം ജപിക്കു!
ഭൂകമ്പത്തിലും നീ നാമം ജപിക്കു!
സുനാമി വന്നാലും നാമം ജപിക്കു!
അഗ്നി പര്‍വതം പൊട്ടിത്തെറിച്ചാലും
നാമം ജപിക്കു!
കൊതുകു കടിച്ചാലും പാമ്പ് കടിച്ചാലും
നാമം ജപിക്കു!
ചവറ്റു കുട്ടയില്‍ ചവറു ഇടുമ്പോഴും
നാമം ജപിക്കു!
അലങ്കാരം ചെയ്യുമ്പോഴും നാമം ജപിക്കു!
നീ ഏതു ജാതിയായിരുന്നാലും നാമം ജപിക്കു!
നിന്റെ പ്രായം എന്തായാലും നാമം ജപിക്കു!
നിന്റെ പിറന്നാളിനും നാമം ജപിക്കു!
നിന്റെ വിവാഹ ദിനത്തിനും നാമം ജപിക്കു!
നിന്റെ വീട്ടിലെ എല്ലാ വിശേഷ ദിനങ്ങള്‍ക്കും
നാമം ജപിക്കു!
ദമ്പതിയാണെങ്കില്‍ ദാമ്പത്യത്തിലും
നാമം ജപിക്കു!
നീ സ്ത്രീയാണെങ്കില്‍ മാസമുറയ്ക്കും,
ഗര്‍ഭകാലത്തും, പ്രസവ കാലത്തും
നാമം ജപിക്കു!
നിന്റെ വീട്ടില്‍ ആരു ഗര്‍ഭിണിയായാലും
പ്രസവിച്ചാലും നാമം ജപിക്കൂ.
ആരുടെ ഗൃഹത്തില്‍ പോയാലും
നാമം ജപിക്കു!
ലോക സമ്പദ് വ്യവസ്ഥ തകര്‍ന്നാലും
നാമം ജപിക്കു!
ലോക സമ്പദ് വ്യവസ്ഥ ഉയര്‍ന്നാലും
നാമം ജപിക്കു!
ഉറങ്ങുന്നതിനു മുന്‍പും നാമം ജപിക്കു!
ഉറങ്ങി ഉണരുമ്പോഴും നാമം ജപിക്കു!
നീ പഠിക്കുന്നതിന് മുന്‍പ് നാമം ജപിക്കു!
നീ സുഹൃത്തുക്കളുടെ കൂടെ ഇരിക്കുമ്പോഴും
നാമം ജപിക്കു!
നീ കുഞ്ഞായിരുന്നാലും നാമം ജപിക്കു!
നിന്റെ ചെറുപ്പത്തിലും നാമം ജപിക്കു!
നിന്റെ വാര്‍ദ്ധക്യത്തിലും നാമം ജപിക്കു!
മഴയത്തും നീ നാമം ജപിക്കു!
വെയിലത്തും നീ നാമം ജപിക്കു!
തണുപ്പിലും നീ നാമം ജപിക്കു!
നിന്റെ മാനസീകാവസ്ഥ
എങ്ങനെയായിരുന്നാലും നാമം ജപിക്കു!
നിന്റെ ചുറ്റുപാട് എങ്ങനെയായിരുന്നാലും
നാമം ജപിക്കു!
നീ ക്ഷേത്രത്തില്‍ പോയാലും നാമം ജപിക്കു!
നീ തന്നെ ക്ഷേത്രമാകാന്‍ നാമം ജപിക്കു!
ഇനിയും പലതും പറയാം!
ഒന്ന് മാത്രം ഉറപ്പിച്ചു പറയാം!
എപ്പോഴും നാമം ജപിക്കു!
നിന്റെ അവസാന പ്രാണന്‍ അടങ്ങുന്നത് വരെ
നാമം ജപിക്കു!
നിന്റെ കൃഷ്ണനെ കാണാന്‍ നാമം ജപിക്കു!
നിന്റെ കൃഷ്ണനെ കണ്ടതിനു ശേഷവും
നാമം ജപിക്കു!
നിന്റെ കൃഷ്ണനെ അനുഭവിക്കാന്‍ നാമം ജപിക്കു!
നിന്റെ കൃഷ്ണന്‍ എപ്പോഴും നിന്റെ കൂടെ
ഇരിക്കാന്‍ നാമം ജപിക്കു!
ഇന്ന് മുതല്‍ ഇപ്പോള്‍ മുതല്‍ തുടര്‍ന്നു
നാമം ജപിച്ചു കൊണ്ടേ ഇരിക്കു!
നാമം ജപിക്കു!
നീ കമ്പോളത്തിലേയ്ക്ക് പോയാലും
നാമം ജപിക്കു!
ആര്‍ക്കു വേണ്ടിയെങ്കിലും
കാത്തിരിക്കുമ്പോഴും നാമം ജപിക്കു!
നീ ആകാശത്തില്‍ പറന്നാലും നാമം ജപിക്കു!
നീ പുറം നാട്ടിലിരുന്നാലും നാമം ജപിക്കു!
ഭൂകമ്പത്തിലും നീ നാമം ജപിക്കു!
സുനാമി വന്നാലും നാമം ജപിക്കു!
അഗ്നി പര്‍വതം പൊട്ടിത്തെറിച്ചാലും
നാമം ജപിക്കു!
കൊതുകു കടിച്ചാലും പാമ്പ് കടിച്ചാലും
നാമം ജപിക്കു!
ചവറ്റു കുട്ടയില്‍ ചവറു ഇടുമ്പോഴും
നാമം ജപിക്കു!
അലങ്കാരം ചെയ്യുമ്പോഴും നാമം ജപിക്കു!
നീ ഏതു ജാതിയായിരുന്നാലും നാമം ജപിക്കു!
നിന്റെ പ്രായം എന്തായാലും നാമം ജപിക്കു!
നിന്റെ പിറന്നാളിനും നാമം ജപിക്കു!
നിന്റെ വിവാഹ ദിനത്തിനും നാമം ജപിക്കു!
നിന്റെ വീട്ടിലെ എല്ലാ വിശേഷ ദിനങ്ങള്‍ക്കും
നാമം ജപിക്കു!
ദമ്പതിയാണെങ്കില്‍ ദാമ്പത്യത്തിലും
നാമം ജപിക്കു!
നീ സ്ത്രീയാണെങ്കില്‍ മാസമുറയ്ക്കും,
ഗര്‍ഭകാലത്തും, പ്രസവ കാലത്തും
നാമം ജപിക്കു!
നിന്റെ വീട്ടില്‍ ആരു ഗര്‍ഭിണിയായാലും
പ്രസവിച്ചാലും നാമം ജപിക്കൂ.
ആരുടെ ഗൃഹത്തില്‍ പോയാലും
നാമം ജപിക്കു!
ലോക സമ്പദ് വ്യവസ്ഥ തകര്‍ന്നാലും
നാമം ജപിക്കു!
ലോക സമ്പദ് വ്യവസ്ഥ ഉയര്‍ന്നാലും
നാമം ജപിക്കു!
ഉറങ്ങുന്നതിനു മുന്‍പും നാമം ജപിക്കു!
ഉറങ്ങി ഉണരുമ്പോഴും നാമം ജപിക്കു!
നീ പഠിക്കുന്നതിന് മുന്‍പ് നാമം ജപിക്കു!
നീ സുഹൃത്തുക്കളുടെ കൂടെ ഇരിക്കുമ്പോഴും
നാമം ജപിക്കു!
നീ കുഞ്ഞായിരുന്നാലും നാമം ജപിക്കു!
നിന്റെ ചെറുപ്പത്തിലും നാമം ജപിക്കു!
നിന്റെ വാര്‍ദ്ധക്യത്തിലും നാമം ജപിക്കു!
മഴയത്തും നീ നാമം ജപിക്കു!
വെയിലത്തും നീ നാമം ജപിക്കു!
തണുപ്പിലും നീ നാമം ജപിക്കു!
നിന്റെ മാനസീകാവസ്ഥ
എങ്ങനെയായിരുന്നാലും നാമം ജപിക്കു!
നിന്റെ ചുറ്റുപാട് എങ്ങനെയായിരുന്നാലും
നാമം ജപിക്കു!
നീ ക്ഷേത്രത്തില്‍ പോയാലും നാമം ജപിക്കു!
നീ തന്നെ ക്ഷേത്രമാകാന്‍ നാമം ജപിക്കു!
ഇനിയും പലതും പറയാം!
ഒന്ന് മാത്രം ഉറപ്പിച്ചു പറയാം!
എപ്പോഴും നാമം ജപിക്കു!
നിന്റെ അവസാന പ്രാണന്‍ അടങ്ങുന്നത് വരെ
നാമം ജപിക്കു!
നിന്റെ കൃഷ്ണനെ കാണാന്‍ നാമം ജപിക്കു!
നിന്റെ കൃഷ്ണനെ കണ്ടതിനു ശേഷവും
നാമം ജപിക്കു!
നിന്റെ കൃഷ്ണനെ അനുഭവിക്കാന്‍ നാമം ജപിക്കു!
നിന്റെ കൃഷ്ണന്‍ എപ്പോഴും നിന്റെ കൂടെ
ഇരിക്കാന്‍ നാമം ജപിക്കു!
ഇന്ന് മുതല്‍ ഇപ്പോള്‍ മുതല്‍ തുടര്‍ന്നു
നാമം ജപിച്ചു കൊണ്ടേ ഇരിക്കു!
0 comments:
Post a Comment