ഇനി നിന്റെ ഇഷ്ടം!
ഇനി നിന്റെ ഇഷ്ടം!
രാധേകൃഷ്ണ
സ്വപ്നം കാണുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപംചെയ്യുന്നത് നല്ലത് !
കൃഷ്ണ നാമ ജപംചെയ്യുന്നത് നല്ലത് !
സങ്കല്പങ്ങളില്‍ പറക്കുന്നതിനെക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
പുലമ്പുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
പരിതപിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
മറ്റുള്ളവരെ വെറുക്കുന്നതിനെക്കാള്‍
മറ്റുള്ളവരെ വെറുക്കുന്നതിനെക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുനത് നല്ലത്!
അസൂയപ്പെടുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
ഏഷണി പറയുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
പേടിച്ചു വിറക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
എന്തിനെയോ ചിന്തിച്ചു കലങ്ങുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
വായറെരിയുന്നതിനേക്കാള്‍
കൃഷ്ണനാമ ജപം ചെയ്യുന്നത് നല്ലത്!
എന്തൊക്കെയോ ജല്പനം ചെയ്യുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
സംതൃപ്തമായ ജീവിതത്തിനു വഴി പറയുന്ന
പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
മണിക്കൂറുകളോളം ടിവി കാണുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
പല ശ്ലോകങ്ങള്‍ കാണാപ്പാഠം പഠിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
നിത്യവും പത്രത്തില്‍ രാശി ഫലം നോക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
ആയിരങ്ങള്‍ ചെലവാക്കി ധ്യാന ക്ലാസ്സുകള്‍ക്ക്
പോകുന്നതിനെക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
ആരുടേയോ അടുത്തു ചെന്ന് നിന്റെ പേരു മാറ്റി
സമയം പാഴക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
ജാതകം, ഹസ്തരേഖ, സംഖ്യാ ശാസ്ത്രം
കിളി ജോത്സ്യം, ഓലച്ചുവടി ഇവയൊക്കെക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
വ്രതം നോറ്റ് ശരീരം ക്ഷീണിപ്പിച്ചു
എല്ലാരോടും നിന്റെ വ്രതത്തിനെ
പുകഴ്ത്തി പറയുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
തന്നത്താന്‍ പറഞ്ഞു പറഞ്ഞു വേദനിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
ജീവിതം തന്നെ വെറുത്തു എവിടെയെങ്കിലും
ഓടിപ്പോകണം എന്ന് ചിന്തിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
എന്നോ നടന്ന വിഷയങ്ങളെ ഇങ്ങനെ നടന്നിരിക്കാം
ഇങ്ങനെ നടന്നിരിക്കണ്ടാ എന്ന് വൃഥാ
ചിന്തിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
വിഫലമായി ആരോടോ വാചകം അടിച്ച്
മണിക്കൂറുകള്‍ പാഴാക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
മനസ്സമാധാനത്തിനായി അവധിക്കാലം
വിനോദ യാത്രകള്‍ക്ക് പോകുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാന്‍
ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
ആരോ നിന്നെ അപമാനിച്ചതിനെ ചിന്തിച്ചു ചിന്തിച്ചു
കോപം കൊള്ളുന്നതിനെക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
സന്തോഷമായി കഴിഞ്ഞ ദിനങ്ങളെ കുറിച്ച്
ചിന്തിച്ചു എങ്ങി ദീര്‍ഘ നിശ്വാസം വിടുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
എന്നും എവിടെയും ഇപ്പോഴും,
ആനന്ദത്തോടെ, സ്വൈരത്തോടെ,
സൌഖ്യമായി ജീവിക്കാന്‍
ഇന്ന് ഇവിടെ ഇപ്പോള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ്!
ഇനി നിന്റെ ഇഷ്ടം!
ഇനി നിന്‍ ഇഷ്ടം കൃഷ്ണന്റെ ഇഷ്ടമായാല്‍ നന്ന്!
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
വായറെരിയുന്നതിനേക്കാള്‍
കൃഷ്ണനാമ ജപം ചെയ്യുന്നത് നല്ലത്!
എന്തൊക്കെയോ ജല്പനം ചെയ്യുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
സംതൃപ്തമായ ജീവിതത്തിനു വഴി പറയുന്ന
പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
മണിക്കൂറുകളോളം ടിവി കാണുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
പല ശ്ലോകങ്ങള്‍ കാണാപ്പാഠം പഠിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
നിത്യവും പത്രത്തില്‍ രാശി ഫലം നോക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
ആയിരങ്ങള്‍ ചെലവാക്കി ധ്യാന ക്ലാസ്സുകള്‍ക്ക്
പോകുന്നതിനെക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
ആരുടേയോ അടുത്തു ചെന്ന് നിന്റെ പേരു മാറ്റി
സമയം പാഴക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
ജാതകം, ഹസ്തരേഖ, സംഖ്യാ ശാസ്ത്രം
കിളി ജോത്സ്യം, ഓലച്ചുവടി ഇവയൊക്കെക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
വ്രതം നോറ്റ് ശരീരം ക്ഷീണിപ്പിച്ചു
എല്ലാരോടും നിന്റെ വ്രതത്തിനെ
പുകഴ്ത്തി പറയുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
തന്നത്താന്‍ പറഞ്ഞു പറഞ്ഞു വേദനിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
ജീവിതം തന്നെ വെറുത്തു എവിടെയെങ്കിലും
ഓടിപ്പോകണം എന്ന് ചിന്തിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
എന്നോ നടന്ന വിഷയങ്ങളെ ഇങ്ങനെ നടന്നിരിക്കാം
ഇങ്ങനെ നടന്നിരിക്കണ്ടാ എന്ന് വൃഥാ
ചിന്തിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
വിഫലമായി ആരോടോ വാചകം അടിച്ച്
മണിക്കൂറുകള്‍ പാഴാക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
മനസ്സമാധാനത്തിനായി അവധിക്കാലം
വിനോദ യാത്രകള്‍ക്ക് പോകുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടാന്‍
ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
ആരോ നിന്നെ അപമാനിച്ചതിനെ ചിന്തിച്ചു ചിന്തിച്ചു
കോപം കൊള്ളുന്നതിനെക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
സന്തോഷമായി കഴിഞ്ഞ ദിനങ്ങളെ കുറിച്ച്
ചിന്തിച്ചു എങ്ങി ദീര്‍ഘ നിശ്വാസം വിടുന്നതിനേക്കാള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
എന്നും എവിടെയും ഇപ്പോഴും,
ആനന്ദത്തോടെ, സ്വൈരത്തോടെ,
സൌഖ്യമായി ജീവിക്കാന്‍
ഇന്ന് ഇവിടെ ഇപ്പോള്‍
കൃഷ്ണ നാമ ജപം ചെയ്യുന്നത് നല്ലത്!
പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ്!
ഇനി നിന്റെ ഇഷ്ടം!
ഇനി നിന്‍ ഇഷ്ടം കൃഷ്ണന്റെ ഇഷ്ടമായാല്‍ നന്ന്!
0 comments:
Post a Comment