തരേണ്ടത് നിന്നെ !
തരേണ്ടത് നിന്നെ !
രാധേകൃഷ്ണ
വിശ്വസിക്കേണ്ടത് ഗുരുവിനെ!
കൊടുക്കേണ്ടത് മനസ്സിനെ!
രസിക്കേണ്ടത് സത്സംഗതിനെ!
ചൊല്ലേണ്ടത് നാമജപത്തെ!
ചെയ്യേണ്ടത് ഭക്തിയെ!
കേള്‍ക്കണ്ടത് കൃഷ്ണലീലയെ!
തുടിക്കേണ്ടത് വിരഹത്തില്‍!
വിലപിക്കേണ്ടത് രഹസ്യത്തില്‍!
പൊട്ടിക്കരയേണ്ടത് കൃഷ്ണനെ കാണാന്‍!
മറക്കേണ്ടത് മനുഷ്യരെ!
പോകേണ്ടത് വൃന്ദാവനത്തിലേയ്ക്കു!
കുളിക്കേണ്ടത് യമുനയില്‍!
കളയേണ്ടത് പ്രാരബ്ധത്തെ!
ധരിക്കേണ്ടത് വൈരാഗ്യത്തെ!
പാടേണ്ടത് ഭജനയെ!
പിടിക്കേണ്ടത് കൃഷ്ണനെ!
അനുഭവിക്കേണ്ടത് രാധികാ സ്നേഹത്തെ!
പ്രാര്‍ത്ഥിക്കേണ്ടത് രാധികയോട്!
താമസിക്കേണ്ടത് സേവാ നികുഞ്ചത്തില്‍!
കാണേണ്ടത് രാധാകൃഷ്ണ സംഗമത്തെ!
ഉപേക്ഷിക്കേണ്ടത് ലജ്ജയെ!
എഴുതേണ്ടത് കൃഷ്ണന് പ്രേമയെ!
കൊടുക്കേണ്ടത് നിന്നെ!
ആടേണ്ടത് രാസക്രീഡയെ!
തൊടേണ്ടത് കൃഷ്ണന്റെ തിരുമേനിയെ!
പുളകം കൊള്ളേണ്ടത് കൃഷ്ണ സ്പര്‍ശത്തില്‍!
കുടിക്കേണ്ടത് കൃഷ്ണ അധരാമൃതത്തെ!
ഘ്രാണിക്കേണ്ടത് കൃഷ്ണ വാസനയെ!
രുചിക്കേണ്ടത് കൃഷ്ണന്‍ തിരുവടികളെ!
അഭിഷേകം ചെയ്യേണ്ടത് കണ്ണീരു കൊണ്ടു !
എടുക്കേണ്ടത് പ്രേമ സാരത്തിനെ!
വെക്കേണ്ടത് ഹൃദയത്തില്‍!
ഓടേണ്ടത് ഭക്ത കൂട്ടത്തിലേക്ക്!
കളയേണ്ടത് ബന്ധങ്ങളെ!
ചൂടേണ്ടത് ഭക്ത ചരണ ധൂളിയെ!
കളിക്കേണ്ടത് ഭക്തര്‍കളോടെ!
മേയ്ക്കേണ്ടത് ഇന്ദ്രിയങ്ങളെ!
അയവിറക്കേണ്ടത് കൃഷ്ണ രൂപത്തെ!
കഴിക്കേണ്ടത് ഭക്തര്‍കളുടെ ഉച്ഛിഷ്ടത്തെ!
തുള്ളേണ്ടത് പരമാനന്ദത്തില്‍!
വിശ്രമിക്കേണ്ടത് ഗോവര്‍ധന മലയില്‍!
ചുറ്റി നടക്കേണ്ടത് ബര്‍സാനാവില്‍
പുലമ്പേണ്ടത് രാധാ തിരുനാമത്തെ!
ഉരുകേണ്ടത് രാധാ സുധാ നിധിയില്‍!
കൊതിക്കേണ്ടത് രാധികാ അനുഗ്രഹത്തിനായി!
കുടിക്കേണ്ടത് കൃഷ്ണ അധരാമൃതത്തെ!
ഘ്രാണിക്കേണ്ടത് കൃഷ്ണ വാസനയെ!
രുചിക്കേണ്ടത് കൃഷ്ണന്‍ തിരുവടികളെ!
അഭിഷേകം ചെയ്യേണ്ടത് കണ്ണീരു കൊണ്ടു !
എടുക്കേണ്ടത് പ്രേമ സാരത്തിനെ!
വെക്കേണ്ടത് ഹൃദയത്തില്‍!
ഓടേണ്ടത് ഭക്ത കൂട്ടത്തിലേക്ക്!
കളയേണ്ടത് ബന്ധങ്ങളെ!
ചൂടേണ്ടത് ഭക്ത ചരണ ധൂളിയെ!
കളിക്കേണ്ടത് ഭക്തര്‍കളോടെ!
മേയ്ക്കേണ്ടത് ഇന്ദ്രിയങ്ങളെ!
അയവിറക്കേണ്ടത് കൃഷ്ണ രൂപത്തെ!
കഴിക്കേണ്ടത് ഭക്തര്‍കളുടെ ഉച്ഛിഷ്ടത്തെ!
തുള്ളേണ്ടത് പരമാനന്ദത്തില്‍!
വിശ്രമിക്കേണ്ടത് ഗോവര്‍ധന മലയില്‍!
ചുറ്റി നടക്കേണ്ടത് ബര്‍സാനാവില്‍
കൃഷ്ണന്റെ കൂടെ!
പഠിക്കേണ്ടത് അഷ്ടപതിയെ! പുലമ്പേണ്ടത് രാധാ തിരുനാമത്തെ!
ഉരുകേണ്ടത് രാധാ സുധാ നിധിയില്‍!
കൊതിക്കേണ്ടത് രാധികാ അനുഗ്രഹത്തിനായി!
വാങ്ങിക്കേണ്ടത് പ്രേമ രഹസ്യത്തെ!
അലിയേണ്ടത് രാധികയില്‍!
ഇത് വേഗം ചെയ്യു!
0 comments:
Post a Comment