ഭാഗ്യ രത്നം!
ഭാഗ്യ രത്നം!
രാധേകൃഷ്ണ
ഭാഗ്യ രത്നം വേണോ ഭാഗ്യരത്നം?
ദോഷ രഹിതമായ ഭാഗ്യരത്നം!
സന്തോഷം നല്‍കുന്ന ഭാഗ്യരത്നം!
കയ്യില്‍ ഇടേണ്ട ആവശ്യമില്ലാത്ത ഭാഗ്യരത്നം!
കഴുത്തില്‍ തൂക്കാന്‍ പറ്റാത്ത ഭാഗ്യരത്നം!
കുടുംബത്തെ രക്ഷിക്കും ഭാഗ്യരത്നം!
കുലത്തെ വാഴിക്കുന്ന ഭാഗ്യരത്നം!
പ്രശ്നങ്ങളെ തീര്‍ക്കുന്ന ഭാഗ്യരത്നം!
തടസ്സങ്ങള്‍ മാറ്റും ഭാഗ്യരത്നം!
രോഗങ്ങള്‍ മാറ്റുന്ന ഭാഗ്യരത്നം!
ആരോഗ്യം നല്‍കുന്ന ഭാഗ്യരത്നം!
വിവാഹം നടത്തി തരുന്ന ഭാഗ്യരത്നം!
ഭഗവത് ദര്‍ശനം നേടി തരും ഭാഗ്യരത്നം!
ജോലി നല്‍കുന്ന ഭാഗ്യരത്നം!
ജോലിയെ സംരക്ഷിക്കും ഭാഗ്യരത്നം!
നഷ്ടമായത് നല്‍കും ഭാഗ്യരത്നം!
നഷ്ടപ്പെടാന്‍ സാധിക്കാത്ത ഭാഗ്യരത്നം!
അപഹരിക്കാന്‍ സാധിക്കാത്ത ഭാഗ്യരത്നം!
തിരുത്തിഎടുക്കുന്ന ഭാഗ്യരത്നം!
ധൈര്യം നല്‍കുന്ന ഭാഗ്യരത്നം!
വിവേകം നല്‍കുന്ന ഭാഗ്യരത്നം!
ഭക്തിയില്‍ ലഭിക്കുന്ന ഭാഗ്യരത്നം!
ഭക്തി നല്‍കുന്ന ഭാഗ്യരത്നം!
ജ്ഞാനം നല്‍കുന്ന ഭാഗ്യരത്നം!
വൈരാഗ്യം നല്‍കുന്ന ഭാഗ്യരത്നം!
വസ്ത്രം, ഭക്ഷണം, മേല്‍ക്കൂര നല്‍കുന്ന
ഭാഗ്യരത്നം!
ഉള്ളം കവരുന്ന ഭാഗ്യരത്നം!
പാപം തീര്‍ക്കുന്ന ഭാഗ്യരത്നം!
പക്വത ഏകുന്ന ഭാഗ്യരത്നം!
പൂര്‍വ പാപം അകറ്റുന്ന ഭാഗ്യരത്നം!
മുക്തിയെ നല്‍കുന്ന ഭാഗ്യരത്നം!
നിരാശപ്പെടുത്താത്ത ഭാഗ്യരത്നം!
നാമം പറയിക്കുന്ന ഭാഗ്യരത്നം!
നല്ലതെല്ലാം തരും ഭാഗ്യരത്നം!
ഭക്തര്‍കളുടെ ഭാഗ്യരത്നം!
പരന്ധാമന്റെ ഭാഗ്യരത്നം!
പാണ്ടുരംഗ ഭക്തന്മാര്‍ക്ക്
അവന്‍ നില്‍ക്കുന്ന ഇഷ്ടിക തന്നെ
ഭാഗ്യരത്നം!
വിഷ്ണുവിനെ ആരാധിക്കുന്നവര്‍ക്ക്
അവന്‍ കുടികൊള്ളുന്ന സാളഗ്രാമം തന്നെ
ഭാഗ്യരത്നം!
കൃഷ്ണനെകൊ ഞ്ചുന്നവര്‍ക്കു അവന്‍
ഉയര്‍ത്തിയ ഗോവര്‍ധന മലയിലെ
ചെറിയ കല്ല് തന്നെ ഭാഗ്യരത്നം!
കൃഷ്ണനെകൊ ഞ്ചുന്നവര്‍ക്കു അവന്‍
ഉയര്‍ത്തിയ ഗോവര്‍ധന മലയിലെ
ചെറിയ കല്ല് തന്നെ ഭാഗ്യരത്നം!
ശ്രീ അനന്തപത്മനാഭ സ്വാമിയുടെ ഭക്തര്‍ക്ക്
ആ സന്നിധിയില്‍ ഉള്ള ഒറ്റക്കല്‍ തന്നെ
ഭാഗ്യരത്നം!
തിരുനരയുര്‍ വാസികള്‍ക്ക് ഭഗവാനെ
ചുമന്നു കൊണ്ട് സഞ്ചരിക്കുന്ന
കല്ല് ഗരുഡന്‍ തന്നെ ഭാഗ്യ രത്നം!
തിരുഎവ്വുള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക്
രോഗ ശമനം നല്‍കുന്ന ഉപ്പുകല്ല്
തന്നെ ഭാഗ്യ രത്നം!
സീത പിരാട്ടിക്ക് വനവാസത്തില്‍
നദീ തീരത്ത് രാമനെ തോല്‍പ്പിച്ച്
താന്‍ കയറി ഇരുന്ന പറ തന്നെ
ഭാഗ്യരത്നം!
വാനരങ്ങള്‍ക്ക് ശ്രീരാമനെ സഹായിക്കാന്‍
പാലം കെട്ടാന്‍ കൊണ്ടു വന്ന കല്ലുകള്‍ തന്നെ
ഭാഗ്യരത്നം!
വൃന്ദാവനത്തിലെ കൃഷ്ണ ഭ്രാന്തര്‍ക്ക്
അവിടെ കാണുന്ന എല്ലാ കല്ലും
ഭാഗ്യരത്നമാണ്!
രാധികാ ഭക്തര്‍കള്‍ക്ക് അവളെ ദര്‍ശനം
ചെയ്യാന്‍ ബര്‍സാനാവില്‍ ഭക്തിയില്‍
ഉയരുന്ന പടികള്‍ തന്നെയാണ്
ഭാഗ്യരത്നം!
മധുരകവി ആള്‍വാര്‍ക്കു സ്വാമി
നമ്മള്‍വാരുടെ കണ്ണ് തുറപ്പിച്ച
ഉണ്ടക്കല്ല് തന്നെ ഭാഗ്യരത്നം!
കുലശേഖര ആള്‍വാര്‍ക്ക്
തിരുമല തിരുപ്പതി ശ്രീനിവാസന്റെ
അരുകിലുള്ള പടി തന്നെ ഭാഗ്യരത്നം!
തിരുമങ്കൈ ആള്‍വാര്‍ക്ക് ശ്രീരംഗനാഥന്റെ
മതില് കെട്ടാന്‍ ഉപയോഗിച്ച കല്ലുകള്‍ തന്നെ
ഭാഗ്യരത്നം!
സ്വാമി രാമാനുജര്‍ക്ക് തന്റെ ശിഷ്യനാകാന്‍
തിരുക്കുറുങ്കുടി നമ്പി ലീല ചെയ്ത
പരിവട്ടപ്പാര തന്നെ ഭാഗ്യരത്നം!
കബീര്‍ദാസര്‍ക്ക് ഗംഗയുടെ കരയില്‍
ഗുരുവിന്റെ ചരണങ്ങളുടെ ചവിട്ടേറ്റ
പടിക്കെട്ട് തന്നെ ഭാഗ്യരത്നം!
ചാരുകാദാസര്‍ക്ക് കൃഷ്ണനെ മനസ്സിലാക്കാന്‍
സഹായിച്ച അദ്ദേഹത്തിന് നഷ്ടപ്പെട്ട
തൂക്കു പടി തന്നെ ഭാഗ്യരത്നം!
ഭദ്രാചല രാമദാസര്‍ക്ക് അദ്ദേഹം
കെട്ടിയ ഭദ്രാചല രാമന്റെ ക്ഷേത്രത്തിന്റെ
കല്ലുകള്‍ തന്നെ ഭാഗ്യരത്നം!
സനാതന ഗോസ്വാമിക്ക് കൃഷ്ണന്‍
തന്നത്താന്‍ പ്രദക്ഷിണം ചെയ്തുകൊടുത്ത
ചെറിയ കല്ല് തന്നെ ഭാഗ്യരത്നം!
രഘുനാഥ ദാസര്‍ക്ക് ശ്രീ കൃഷ്ണ ചൈതന്യര്‍
പൂജിക്കാന്‍ കൊടുത്ത ഗോവര്‍ധന
കല്ല് തന്നെ ഭാഗ്യരത്നം!
ശ്രീ രാഘവേന്ദ്രര്‍ക്ക് ശ്രീ രാമന്‍ ഇരുന്ന
പാറ തന്നെ തന്റെ ജീവ സമാധി
വൃന്ദാവനത്തിന്റെ ഭാഗ്യരത്നം!
ജനാബായിക്ക് അവളുടെ കൂടെ കണ്ണന്‍
മാവ് പൊടിച്ച യന്ത്ര കല്ലുതന്നെ
ഭാഗ്യരത്നം!
ധനാസാടര്‍ക്ക് അദ്ദേഹത്തിന്റെ ഗുരു തന്ന
കറുത്ത കല്ല് തന്നെ കൃഷ്ണ ദര്‍ശനം തന്ന
ഭാഗ്യരത്നം!
സ്വാമി വിവേകാനന്ദര്‍ക്ക് സമാധി സ്ഥിതി
സിദ്ധിച്ച കന്യാകുമാരി പാറ തന്നെ
ഭാഗ്യരത്നം!
ഇനിയും പല കോടി ഭാഗ്യരത്നങ്ങള്‍ ഉണ്ട് !
കല്ലായിരിക്കുന്ന മനുഷ്യ മനസ്സിനെ ഭക്തിയില്‍
അലിയിക്കുന്ന ഇവ മാത്രമാണ് ഭാഗ്യരത്നങ്ങള്‍!
ഇനിയും പറയട്ടെ?
കല്ലുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക്
ദിവസവും അവര്‍ക്ക് അന്നം നല്‍കുന്ന
കല്ലുകള്‍ തന്നെ ഭാഗ്യരത്നം!
ഇപ്പോള്‍ നീ തന്നെ തീരുമാനിക്കു!
ഏതാണ് നിന്റെ ഭാഗ്യരത്നം?
ഇനി നവരത്നങ്ങള്‍ ആവശ്യമുണ്ടോ?
നിനക്കും ഉണ്ട് ഭാഗ്യരത്നം!
നീ തന്നെ കണ്ടുപിടിക്കു!
ഭാഗ്യരത്നം!
തിരുനരയുര്‍ വാസികള്‍ക്ക് ഭഗവാനെ
ചുമന്നു കൊണ്ട് സഞ്ചരിക്കുന്ന
കല്ല് ഗരുഡന്‍ തന്നെ ഭാഗ്യ രത്നം!
തിരുഎവ്വുള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക്
രോഗ ശമനം നല്‍കുന്ന ഉപ്പുകല്ല്
തന്നെ ഭാഗ്യ രത്നം!
സീത പിരാട്ടിക്ക് വനവാസത്തില്‍
നദീ തീരത്ത് രാമനെ തോല്‍പ്പിച്ച്
താന്‍ കയറി ഇരുന്ന പറ തന്നെ
ഭാഗ്യരത്നം!
വാനരങ്ങള്‍ക്ക് ശ്രീരാമനെ സഹായിക്കാന്‍
പാലം കെട്ടാന്‍ കൊണ്ടു വന്ന കല്ലുകള്‍ തന്നെ
ഭാഗ്യരത്നം!
വൃന്ദാവനത്തിലെ കൃഷ്ണ ഭ്രാന്തര്‍ക്ക്
അവിടെ കാണുന്ന എല്ലാ കല്ലും
ഭാഗ്യരത്നമാണ്!
രാധികാ ഭക്തര്‍കള്‍ക്ക് അവളെ ദര്‍ശനം
ചെയ്യാന്‍ ബര്‍സാനാവില്‍ ഭക്തിയില്‍
ഉയരുന്ന പടികള്‍ തന്നെയാണ്
ഭാഗ്യരത്നം!
മധുരകവി ആള്‍വാര്‍ക്കു സ്വാമി
നമ്മള്‍വാരുടെ കണ്ണ് തുറപ്പിച്ച
ഉണ്ടക്കല്ല് തന്നെ ഭാഗ്യരത്നം!
കുലശേഖര ആള്‍വാര്‍ക്ക്
തിരുമല തിരുപ്പതി ശ്രീനിവാസന്റെ
അരുകിലുള്ള പടി തന്നെ ഭാഗ്യരത്നം!
തിരുമങ്കൈ ആള്‍വാര്‍ക്ക് ശ്രീരംഗനാഥന്റെ
മതില് കെട്ടാന്‍ ഉപയോഗിച്ച കല്ലുകള്‍ തന്നെ
ഭാഗ്യരത്നം!
സ്വാമി രാമാനുജര്‍ക്ക് തന്റെ ശിഷ്യനാകാന്‍
തിരുക്കുറുങ്കുടി നമ്പി ലീല ചെയ്ത
പരിവട്ടപ്പാര തന്നെ ഭാഗ്യരത്നം!
കബീര്‍ദാസര്‍ക്ക് ഗംഗയുടെ കരയില്‍
ഗുരുവിന്റെ ചരണങ്ങളുടെ ചവിട്ടേറ്റ
പടിക്കെട്ട് തന്നെ ഭാഗ്യരത്നം!
ചാരുകാദാസര്‍ക്ക് കൃഷ്ണനെ മനസ്സിലാക്കാന്‍
സഹായിച്ച അദ്ദേഹത്തിന് നഷ്ടപ്പെട്ട
തൂക്കു പടി തന്നെ ഭാഗ്യരത്നം!
ഭദ്രാചല രാമദാസര്‍ക്ക് അദ്ദേഹം
കെട്ടിയ ഭദ്രാചല രാമന്റെ ക്ഷേത്രത്തിന്റെ
കല്ലുകള്‍ തന്നെ ഭാഗ്യരത്നം!
സനാതന ഗോസ്വാമിക്ക് കൃഷ്ണന്‍
തന്നത്താന്‍ പ്രദക്ഷിണം ചെയ്തുകൊടുത്ത
ചെറിയ കല്ല് തന്നെ ഭാഗ്യരത്നം!
രഘുനാഥ ദാസര്‍ക്ക് ശ്രീ കൃഷ്ണ ചൈതന്യര്‍
പൂജിക്കാന്‍ കൊടുത്ത ഗോവര്‍ധന
കല്ല് തന്നെ ഭാഗ്യരത്നം!
ശ്രീ രാഘവേന്ദ്രര്‍ക്ക് ശ്രീ രാമന്‍ ഇരുന്ന
പാറ തന്നെ തന്റെ ജീവ സമാധി
വൃന്ദാവനത്തിന്റെ ഭാഗ്യരത്നം!
ജനാബായിക്ക് അവളുടെ കൂടെ കണ്ണന്‍
മാവ് പൊടിച്ച യന്ത്ര കല്ലുതന്നെ
ഭാഗ്യരത്നം!
ധനാസാടര്‍ക്ക് അദ്ദേഹത്തിന്റെ ഗുരു തന്ന
കറുത്ത കല്ല് തന്നെ കൃഷ്ണ ദര്‍ശനം തന്ന
ഭാഗ്യരത്നം!
സ്വാമി വിവേകാനന്ദര്‍ക്ക് സമാധി സ്ഥിതി
സിദ്ധിച്ച കന്യാകുമാരി പാറ തന്നെ
ഭാഗ്യരത്നം!
ഇനിയും പല കോടി ഭാഗ്യരത്നങ്ങള്‍ ഉണ്ട് !
കല്ലായിരിക്കുന്ന മനുഷ്യ മനസ്സിനെ ഭക്തിയില്‍
അലിയിക്കുന്ന ഇവ മാത്രമാണ് ഭാഗ്യരത്നങ്ങള്‍!
ഇനിയും പറയട്ടെ?
കല്ലുമായി ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക്
ദിവസവും അവര്‍ക്ക് അന്നം നല്‍കുന്ന
കല്ലുകള്‍ തന്നെ ഭാഗ്യരത്നം!
ഇപ്പോള്‍ നീ തന്നെ തീരുമാനിക്കു!
ഏതാണ് നിന്റെ ഭാഗ്യരത്നം?
ഇനി നവരത്നങ്ങള്‍ ആവശ്യമുണ്ടോ?
നിനക്കും ഉണ്ട് ഭാഗ്യരത്നം!
നീ തന്നെ കണ്ടുപിടിക്കു!
0 comments:
Post a Comment