നിന്റെ കൃഷ്ണന്‍!
നിന്റെ കൃഷ്ണന്‍!
രാധേകൃഷ്ണ
നിന്റെ കൃഷ്ണന്‍ നിന്റെ കൂടെ തന്നെ ഉണ്ട്!
നിന്റെ കൃഷ്ണന്‍ നിന്റെ കണ്ണിന്റെ കാഴ്ച
ശക്തിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ ചെവിയുടെ
ശ്രവണ ശക്തിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ മൂക്കിന്റെ
ഘ്രാണശക്തിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ നാക്കിന്റെ
രസനാശക്തിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ വായില്‍
വാക്ക് ശക്തിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ ത്വക്കിന്റെ
സ്പര്‍ശ ശക്തിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ മനസ്സിന്റെ
ചിന്തനാ ശക്തിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ കൈകളുടെ
കര്‍മ്മ ശക്തിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ കാലുകളുടെ
ഗമന ശക്തിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്നില്‍
ബുദ്ധിചാതുര്യമായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ വിശപ്പായി
നിന്നില്‍ ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിനക്കു ആഹാരമായി
ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ
ദഹന ശക്തിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ ശരീരത്തിലെ
പ്രതിരോധ ശക്തിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ ഹൃദയത്തില്‍
സ്നേഹമായി ഇരിക്കുന്നു!
കൃഷ്ണന്‍ നിന്നില്‍ വാത്സല്യമായി
ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്നില്‍
ഉപകാര ചിന്തയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്നില്‍ നിന്റെ
കഴിവായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്നില്‍ നിന്റെ
ഉറക്കമായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്നില്‍ നിന്റെ
ഉണര്‍വായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്നില്‍
പ്രേരണാ ശക്തിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്നില്‍
നിശ്വാസമായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്നില്‍
നിന്റെ ധൈര്യമായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്നില്‍ നല്ല
ചിന്തകളായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്നില്‍ ക്ഷമാ
ശീലമായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്നില്‍ ധര്‍മ്മത്തിന്
വിരോധമില്ലാത്ത കാമത്തിന്റെ രൂപത്തില്‍
ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ വംശത്തിന്റെ
ഉത്ഭവ ശക്തിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ ഉള്ളില്‍
വിശ്വാസമായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്നില്‍
ആനന്ദമായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്നില്‍
നല്ല ശീലങ്ങളായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്നുടെ ന്യായമായ
കോപമായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ രഹസ്യമായി
ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ ബലമായി
ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ ശരീരത്തില്‍
രക്തമായി ഓടിക്കൊണ്ടിരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ കളങ്കമില്ലാത്ത
ചിരിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ ആനന്ദക്കണ്ണീരായി
ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ നാമജപമായി
ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ ഭക്തിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ നിന്റെ ഉള്ളില്‍
അന്തര്യാമിയായി ഇരിക്കുന്നു!
നിന്റെ കൃഷ്ണന്‍ ഇങ്ങനെ പലവിധത്തിലും
നിന്റെ കൂടെ തന്നെ എന്നും ഇരിക്കുന്നു!
അതു കൊണ്ടു ആനന്ദമായി ഇരിക്കു!
എന്നും ആനന്ദമായി ഇരിക്കു!
എപ്പോഴും ആനന്ദമായി ഇരിക്കു!
എവിടെയും ആനന്ദമായി ഇരിക്കു!'
ഇനി നിന്റെ ജീവിതത്തില്‍
ആനന്ദം അല്ലാതെ മറ്റൊന്നും തന്നെ
ഇരിക്കാന്‍ പാടില്ല!
0 comments:
Post a Comment