രസിക്കുമോ?
രസിക്കുമോ?
രാധേകൃഷ്ണ
അമ്മയെ ആസ്വദിക്കുന്നു!
അച്ഛനെ ആസ്വദിക്കുന്നു!
ഭാര്യയെ ആസ്വദിക്കുന്നു!
ഭര്‍ത്താവിനെ രസിക്കുന്നു!
കുഞ്ഞുങ്ങളെ ആസ്വദിക്കുന്നു!
സഹോദരനെ ആസ്വദിക്കുന്നു!
സഹോദരിയെ ആസ്വദിക്കുന്നു!
ബന്ധുക്കളെ ആസ്വദിക്കുന്നു!
പൂവിനെ ആസ്വദിക്കുന്നു!
ചെടിയെ ആസ്വദിക്കുന്നു!
നന്ദവനത്തെ ആസ്വദിക്കുന്നു!
നിഴലിനെ ആസ്വദിക്കുന്നു!
പൂവിനെ ആസ്വദിക്കുന്നു!
ചെടിയെ ആസ്വദിക്കുന്നു!
നന്ദവനത്തെ ആസ്വദിക്കുന്നു!
നിഴലിനെ ആസ്വദിക്കുന്നു!
ഉഷ്ണത്തെ ആസ്വദിക്കുന്നു!
ആകാശത്തെ ആസ്വദിക്കുന്നു!
മേഘത്തെ ആസ്വദിക്കുന്നു!
മഴയെ ആസ്വദിക്കുന്നു!
മഴയെ ആസ്വദിക്കുന്നു!
തണുപ്പിനെ രസിക്കുന്നു!
അരുവിയെ ആസ്വദിക്കുന്നു!
മലയെ ആസ്വദിക്കുന്നു!
മലയെ ആസ്വദിക്കുന്നു!
മഴവില്ലിനെ ആസ്വദിക്കുന്നു!
നായയെ ആസ്വദിക്കുന്നു!
രങ്കോലിയെ ആസ്വദിക്കുന്നു!
കരിക്കിനെ ആസ്വദിക്കുന്നു!
ഭക്ഷണത്തെ ആസ്വദിക്കുന്നു!
വസ്ത്രങ്ങളെ ആസ്വദിക്കുന്നു!
വസ്ത്രം അലക്കുന്നത് ആസ്വദിക്കുന്നു!
പുലര്‍ച്ചയെ ആസ്വദിക്കുന്നു!
സംഗീതത്തെ ആസ്വദിക്കുന്നു!
നൃത്തത്തെ ആസ്വദിക്കുന്നു!
വഴക്കിടുന്നത് ആസ്വദിക്കുന്നു!
ഹാസ്യം ആസ്വദിക്കുന്നു!
അഭിനയത്തെ ആസ്വദിക്കുന്നു!
വര്‍ത്തമാനം ആസ്വദിക്കുന്നു!
സംസാരിക്കുന്നത് ആസ്വദിക്കുന്നു!
നടപ്പ് ആസ്വദിക്കുന്നു!
ചെരുപ്പ് ആസ്വദിക്കുന്നു!
ചിരി ആസ്വദിക്കുന്നു!
ചിത്രം ആസ്വദിക്കുന്നു!
പരസ്യം ആസ്വദിക്കുന്നു!
പരസ്യം ആസ്വദിക്കുന്നു!
ക്ഷണക്കത്ത് ആസ്വദിക്കുന്നു!
അലങ്കാരം ആസ്വദിക്കുന്നു!
അലങ്കരിക്കുന്നത് ആസ്വദിക്കുന്നു!
സൗഹൃദം ആസ്വദിക്കുന്നു!
നിന്റെ വസ്തുക്കളെ ആസ്വദിക്കുന്നു!
മറ്റുള്ളവരുടെ ശരീരം ആസ്വദിക്കുന്നു!
മറ്റുള്ളവരുടെ വസ്തുക്കള്‍ ആസ്വദിക്കുന്നു!
പുസ്തകത്തെ ആസ്വദിക്കുന്നു!
തൂലികയെ ആസ്വദിക്കുന്നു!
തളിരിലയെ ആസ്വദിക്കുന്നു!
കൊഴിഞ്ഞ ഇലകളെ ആസ്വദിക്കുന്നു!
മറ്റുള്ളവരുടെ ഭ്രാന്ത് ആസ്വദിക്കുന്നു!
കൂട്ടത്തെ ആസ്വദിക്കുന്നു!
യൌവനത്തെ ആസ്വദിക്കുന്നു!
വാര്‍ദ്ധക്യത്തെ ആസ്വദിക്കുന്നു!
കുഞ്ഞിന്റെ കൊഞ്ചലിനെ ആസ്വദിക്കുന്നു!
യാത്രയെ ആസ്വദിക്കുന്നു!
വാഹനങ്ങളെ ആസ്വദിക്കുന്നു!
തേനിനെ രസിക്കുന്നു!
ലഘു ഭക്ഷണത്തെ ആസ്വദിക്കുന്നു!
കൊറിക്കാനുള്ളവയെ ആസ്വദിക്കുന്നു!
സമ്മാനത്തിനെ ആസ്വദിക്കുന്നു!
പൂര്‍വ സ്മരണകളെ ആസ്വദിക്കുന്നു!
സാങ്കേതിക വിദ്യയെ ആസ്വദിക്കുന്നു!
ലഘുവിവരത്തെ ആസ്വദിക്കുന്നു!
കിംവദന്തിയെ ആസ്വദിക്കുന്നു!
സൌന്ദര്യവര്‍ദ്ധക വസ്തുക്കളെ ആസ്വദിക്കുന്നു!
സ്വയം നിന്നെ തന്നെ
പ്രത്യങ്കുലം ആസ്വദിക്കുന്നു!
ഇതു തന്നെ ധാരാളം മതി എന്ന്
വിചാരിക്കുന്നു...
ഇനിയും പറയണോ?
ഇവയെ എല്ലാറ്റിനെയും ഇതിനു ഉപരിയായും
ആസ്വദിക്കാന്‍ അറിയാവുന്ന നിനക്കു
കൃഷ്ണനെ ആസ്വദിക്കാന്‍ സാധിക്കില്ലേ?
ഇവയ്ക്കുള്ളില്‍ നീ ആസ്വദിക്കുന്നതെന്തോ
അതു കൃഷ്ണന്റെ ഒരു തുള്ളിയാണ്!
ഇതെല്ലാം ഇത്രയും ആസ്വാദ്യമായി സൃഷ്ടിച്ച
കൃഷ്ണന്‍ എത്ര രസികനായിരിക്കും?
ഇതൊക്കെ ആസ്വദിക്കുന്ന കൂട്ടത്തില്‍ കൃഷ്ണനെ
ആസ്വദിക്കാന്‍ നീ മറന്നു പോയി!
ഇനി കൃഷ്ണനെ ആസ്വദിക്കു....
എല്ലാവറ്റിന്റെയും അന്തര്യാമിയായി ഇരിക്കുന്ന
നിന്റെ കൃഷ്ണനെ ഇനിയെങ്കിലും ആസ്വദിക്കുമോ!
കൃഷ്ണനല്ലാതെ ആസ്വാദ്യ യോഗ്യമായി
മാറ്റെന്താണ് ഈ ലോകത്തില്‍ ഉള്ളത്?
ഇതു തന്നെ ധാരാളം മതി എന്ന്
വിചാരിക്കുന്നു...
ഇനിയും പറയണോ?
ഇവയെ എല്ലാറ്റിനെയും ഇതിനു ഉപരിയായും
ആസ്വദിക്കാന്‍ അറിയാവുന്ന നിനക്കു
കൃഷ്ണനെ ആസ്വദിക്കാന്‍ സാധിക്കില്ലേ?
ഇവയ്ക്കുള്ളില്‍ നീ ആസ്വദിക്കുന്നതെന്തോ
അതു കൃഷ്ണന്റെ ഒരു തുള്ളിയാണ്!
ഇതെല്ലാം ഇത്രയും ആസ്വാദ്യമായി സൃഷ്ടിച്ച
കൃഷ്ണന്‍ എത്ര രസികനായിരിക്കും?
ഇതൊക്കെ ആസ്വദിക്കുന്ന കൂട്ടത്തില്‍ കൃഷ്ണനെ
ആസ്വദിക്കാന്‍ നീ മറന്നു പോയി!
ഇനി കൃഷ്ണനെ ആസ്വദിക്കു....
എല്ലാവറ്റിന്റെയും അന്തര്യാമിയായി ഇരിക്കുന്ന
നിന്റെ കൃഷ്ണനെ ഇനിയെങ്കിലും ആസ്വദിക്കുമോ!
കൃഷ്ണനല്ലാതെ ആസ്വാദ്യ യോഗ്യമായി
മാറ്റെന്താണ് ഈ ലോകത്തില്‍ ഉള്ളത്?
0 comments:
Post a Comment