ചിരി!
ചിരി!
രാധേകൃഷ്ണ
ജീവിതത്തിന്റെ ഏറ്റവും വലിയ നിധി
ചിരിയാണ്..
വാക്കുകളാല്‍ അവര്‍ണ്ണനീയമായ
അനുഭവം...
ചിരിയുടെ കാരണത്തെ നമുക്കൊന്ന്
ചികഞ്ഞു നോക്കാം..
ജീവനില്ലാത്ത പാവയ്ക്കായി ചിരിച്ചു...
അമ്മ എടുത്തപ്പോള്‍ ചിരിച്ചു..
അഛന്റെ കൂടെ പുറത്തു പോകുന്നതിനു ചിരിച്ചു...
മറ്റുള്ളവര്‍ കൊഞ്ചിയതിനു ചിരിച്ചു..
പുതു വസ്ത്രം കിട്ടിയതിനു ചിരിച്ചു..
നിന്റെ വസ്ത്രം നല്ലത് എന്ന്‍ മറ്റുള്ളവര്‍
പറഞ്ഞതിന് ചിരിച്ചു...
തോഴരോടും തോഴിമാരോടും കളിച്ചു
ചിരിച്ചു..
മത്സരങ്ങളില്‍ സമ്മാനം നേടിയതിനു
ചിരിച്ചു..
പലരും കൊണ്ടാടിയപ്പോള്‍ ചിരിച്ചു..
ഇഷ്ടമുള്ള ഭക്ഷണം കഴിച്ചപ്പോള്‍ ചിരിച്ചു..
പടക്കം പൊട്ടിച്ചതിനു ചിരിച്ചു..
മറ്റുള്ളവരുടെ ഭ്രാന്തിനു ചിരിച്ചു...
നിന്നെ കഷ്ടപ്പെടുതിയവരുടെ കഷ്ടം
കണ്ടു ചിരിച്ചു...
നിന്റെ വിജയത്തില്‍ ചിരിച്ചു...
നിനക്കു ഇഷ്ടമുള്ളവരെ കാണുമ്പോള്‍
ചിരിച്ചു...
സൌന്ദര്യം ഉള്ളവരെ കാണുമ്പോള്‍
ചിരിച്ചു...
പഠിത്തത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍
ചിരിച്ചു...
കാമത്തില്‍ മയങ്ങി ചിരിച്ചു...
വിചാരിച്ചത് നടന്നപ്പോള്‍ ചിരിച്ചു..
പ്രശ്നങ്ങള്‍ അവസാനിച്ചപ്പോള്‍ ചിരിച്ചു...
പ്രശ്നങ്ങളില്‍ നിന്നും രക്ഷപെട്ടപ്പോള്‍
ചിരിച്ചു...
രോഗം മാറിയതും ചിരിച്ചു..
അന്യ നാട്ടിലേക്ക് പോകുമ്പോള്‍ ചിരിച്ചു..
സുഖമായി ഉറങ്ങി ഉണര്‍ന്നപ്പോള്‍ ചിരിച്ചു..
കുറച്ചു നേരം വിശ്രമിച്ചതിനു ചിരിച്ചു...
കുടുംബാംഗങ്ങള്‍ ശ്ലാഘിച്ചപ്പോള്‍ ചിരിച്ചു..
നാട്ടില്‍ മര്യാദ കിട്ടിയപ്പോള്‍ ചിരിച്ചു..
ഇഷ്ടപെട്ട വസ്തു വാങ്ങിയതും ചിരിച്ചു..
നഷ്ടപ്പെട്ടത് വീണ്ടും ലഭിച്ചപ്പോള്‍ ചിരിച്ചു..
വലിയ സംഘത്തില്‍ നിന്റെ വാക്കുകള്‍
അംഗീകരിക്കപ്പെട്ടപ്പോള്‍ ചിരിച്ചു..
ഡാക്ടര്‍ ഒന്നും പേടിക്കണ്ടആവശ്യമില്ല
എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചു..
പുതിയ ജോലി കിട്ടിയപ്പോള്‍ ചിരിച്ചു...
ജോലി ചെയ്യുന്നിടത്ത് ശമ്പളം
കൂടിയത് ചിന്തിച്ചു ചിരിച്ചു..
നിന്റെ സൌന്ദര്യം മറ്റുള്ളവര്‍ ശ്ലാഘിച്ചത്
ചിന്തിച്ചു ചിരിച്ചു..
ഇനിയും എത്രയോ വിഷയങ്ങള്‍ക്കായി
ചിരിച്ചു..
ചിരിച്ചു കൊണ്ടിരിക്കുന്നു..
ഇനിയും ചിരിക്കാന്‍ പോകുന്നു..
ഇതിനോക്കെക്കാള്‍ ഉന്നതമായ
ചിരിയുണ്ട്..
ഈ ചിരി അത്രയും ചേര്‍ന്നാലും
അതിനു സമമാവില്ല..
അതാണ് പരമാനന്ദ ചിരി..
വിടാതെ നാമജപം ചെയ്‌താല്‍..
തുടര്‍ന്നു ഗുരു ധ്യാനം ചെയ്‌താല്‍..
ആ ചിരി വരും..
അതു ദൈവീക ചിരി..
ആത്മാവിന്റെ ചിരി..
ഹൃദയത്തിന്റെ ചിരി..
സത്യമായ ചിരി..
ജീവിതത്തിന്റെ ചിരി..
ആണ്ടാള്‍ ചിരിച്ചു..
പോയ്കൈആള്‍വാര്‍ ചിരിച്ചു..
കണികണ്ണന്‍ ചിരിച്ചു..
മഞ്ചുള ചിരിച്ചു..
രാജാ അംബരീഷന്‍ ചിരിച്ചു..
ദേവഹുതി ചിരിച്ചു..
ഗുഹന്‍ ചിരിച്ചു..
ഭീഷ്മര്‍ ചിരിച്ചു..
ഇനിയും പലരും ആ ദൈവീക ചിരി
ചിരിച്ചു..
ഗുരുജിഅമ്മ ചിരിക്കുന്നു..
വന്നു നോക്കു..
കേട്ടു നോക്കു..
നീയും നാമജപം ചെയ്യു
നിനക്കും ആ ചിരി വരും...
ചിരിച്ചു നോക്കു..
അനുഭവിച്ചു നോക്കു..
പരമാനന്ദത്തില്‍ വിഹരിച്ചു നോക്കു..
ദൈവീക ചിരി വേഗം വരട്ടെ..
അതു കാണാന്‍ ഞാന്‍ ആശയോടെ
കാത്തിരിക്കുകയാണ്...
അമ്മ എടുത്തപ്പോള്‍ ചിരിച്ചു..
അഛന്റെ കൂടെ പുറത്തു പോകുന്നതിനു ചിരിച്ചു...
മറ്റുള്ളവര്‍ കൊഞ്ചിയതിനു ചിരിച്ചു..
പുതു വസ്ത്രം കിട്ടിയതിനു ചിരിച്ചു..
നിന്റെ വസ്ത്രം നല്ലത് എന്ന്‍ മറ്റുള്ളവര്‍
പറഞ്ഞതിന് ചിരിച്ചു...
തോഴരോടും തോഴിമാരോടും കളിച്ചു
ചിരിച്ചു..
മത്സരങ്ങളില്‍ സമ്മാനം നേടിയതിനു
ചിരിച്ചു..
പലരും കൊണ്ടാടിയപ്പോള്‍ ചിരിച്ചു..
ഇഷ്ടമുള്ള ഭക്ഷണം കഴിച്ചപ്പോള്‍ ചിരിച്ചു..
പടക്കം പൊട്ടിച്ചതിനു ചിരിച്ചു..
മറ്റുള്ളവരുടെ ഭ്രാന്തിനു ചിരിച്ചു...
നിന്നെ കഷ്ടപ്പെടുതിയവരുടെ കഷ്ടം
കണ്ടു ചിരിച്ചു...
നിന്റെ വിജയത്തില്‍ ചിരിച്ചു...
നിനക്കു ഇഷ്ടമുള്ളവരെ കാണുമ്പോള്‍
ചിരിച്ചു...
സൌന്ദര്യം ഉള്ളവരെ കാണുമ്പോള്‍
ചിരിച്ചു...
പഠിത്തത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍
ചിരിച്ചു...
കാമത്തില്‍ മയങ്ങി ചിരിച്ചു...
വിചാരിച്ചത് നടന്നപ്പോള്‍ ചിരിച്ചു..
പ്രശ്നങ്ങള്‍ അവസാനിച്ചപ്പോള്‍ ചിരിച്ചു...
പ്രശ്നങ്ങളില്‍ നിന്നും രക്ഷപെട്ടപ്പോള്‍
ചിരിച്ചു...
രോഗം മാറിയതും ചിരിച്ചു..
അന്യ നാട്ടിലേക്ക് പോകുമ്പോള്‍ ചിരിച്ചു..
സുഖമായി ഉറങ്ങി ഉണര്‍ന്നപ്പോള്‍ ചിരിച്ചു..
കുറച്ചു നേരം വിശ്രമിച്ചതിനു ചിരിച്ചു...
കുടുംബാംഗങ്ങള്‍ ശ്ലാഘിച്ചപ്പോള്‍ ചിരിച്ചു..
നാട്ടില്‍ മര്യാദ കിട്ടിയപ്പോള്‍ ചിരിച്ചു..
ഇഷ്ടപെട്ട വസ്തു വാങ്ങിയതും ചിരിച്ചു..
നഷ്ടപ്പെട്ടത് വീണ്ടും ലഭിച്ചപ്പോള്‍ ചിരിച്ചു..
വലിയ സംഘത്തില്‍ നിന്റെ വാക്കുകള്‍
അംഗീകരിക്കപ്പെട്ടപ്പോള്‍ ചിരിച്ചു..
ഡാക്ടര്‍ ഒന്നും പേടിക്കണ്ടആവശ്യമില്ല
എന്ന് പറഞ്ഞപ്പോള്‍ ചിരിച്ചു..
പുതിയ ജോലി കിട്ടിയപ്പോള്‍ ചിരിച്ചു...
ജോലി ചെയ്യുന്നിടത്ത് ശമ്പളം
കൂടിയത് ചിന്തിച്ചു ചിരിച്ചു..
നിന്റെ സൌന്ദര്യം മറ്റുള്ളവര്‍ ശ്ലാഘിച്ചത്
ചിന്തിച്ചു ചിരിച്ചു..
ഇനിയും എത്രയോ വിഷയങ്ങള്‍ക്കായി
ചിരിച്ചു..
ചിരിച്ചു കൊണ്ടിരിക്കുന്നു..
ഇനിയും ചിരിക്കാന്‍ പോകുന്നു..
ഇതിനോക്കെക്കാള്‍ ഉന്നതമായ
ചിരിയുണ്ട്..
ഈ ചിരി അത്രയും ചേര്‍ന്നാലും
അതിനു സമമാവില്ല..
അതാണ് പരമാനന്ദ ചിരി..
വിടാതെ നാമജപം ചെയ്‌താല്‍..
തുടര്‍ന്നു ഗുരു ധ്യാനം ചെയ്‌താല്‍..
ആ ചിരി വരും..
അതു ദൈവീക ചിരി..
ആത്മാവിന്റെ ചിരി..
ഹൃദയത്തിന്റെ ചിരി..
സത്യമായ ചിരി..
ജീവിതത്തിന്റെ ചിരി..
ആണ്ടാള്‍ ചിരിച്ചു..
പോയ്കൈആള്‍വാര്‍ ചിരിച്ചു..
കണികണ്ണന്‍ ചിരിച്ചു..
മഞ്ചുള ചിരിച്ചു..
രാജാ അംബരീഷന്‍ ചിരിച്ചു..
ദേവഹുതി ചിരിച്ചു..
ഗുഹന്‍ ചിരിച്ചു..
ഭീഷ്മര്‍ ചിരിച്ചു..
ഇനിയും പലരും ആ ദൈവീക ചിരി
ചിരിച്ചു..
ഗുരുജിഅമ്മ ചിരിക്കുന്നു..
വന്നു നോക്കു..
കേട്ടു നോക്കു..
നീയും നാമജപം ചെയ്യു
നിനക്കും ആ ചിരി വരും...
ചിരിച്ചു നോക്കു..
അനുഭവിച്ചു നോക്കു..
പരമാനന്ദത്തില്‍ വിഹരിച്ചു നോക്കു..
ദൈവീക ചിരി വേഗം വരട്ടെ..
അതു കാണാന്‍ ഞാന്‍ ആശയോടെ
കാത്തിരിക്കുകയാണ്...
0 comments:
Post a Comment