ഒരു വരം നല്‍കു!
ഒരു വരം നല്‍കു!
രാധേകൃഷ്ണ
ലോകത്തിനു എന്റെ ഭാരതമാണ് അസ്ഥിവാരം!
ലോകത്തിനു എന്റെ ഭാരതമാണ് മാതാവ്!
ലോകത്തിനു എന്റെ ഭാരതമാണ് ആധാരം!
ലോകത്തിനു എന്റെ ഭാരതമാണ് ഗുരു!
ലോകത്തിനു എന്റെ ഭാരതമാണ് ദീപശിഖ!
ലോകത്തിനു എന്റെ ഭാരതമാണ് സൌന്ദര്യം!
ലോകത്തിനു എന്റെ ഭാരതമാണ് മാര്‍ഗ്ഗദര്‍ശി!
ലോകത്തിനു എന്റെ ഭാരതമാണ് പൂജ മുറി!
ലോകത്തിനു എന്റെ ഭാരതമാണ് ക്ഷേത്രം!
ലോകത്തിനു എന്റെ ഭാരതമാണ് ദൈവം!
ലോകത്തിനു എന്റെ ഭാരതമാണ് സര്‍വകലാശാല!
ലോകത്തിനു എന്റെ ഭാരതമാണ് ബലം!
ലോകത്തിനു എന്റെ ഭാരതമാണ് തിലകം!
ലോകത്തിനു എന്റെ ഭാരതമാണ് രക്ഷകന്‍!
ലോകത്തിനു എന്റെ ഭാരതമാണ് ജീവാധാരം!
ലോകത്തിനു എന്റെ ഭാരതമാണ് സുഹൃത്ത്!
ലോകത്തിനു എന്റെ ഭാരതമാണ് ഗുരുകുലം!
ലോകത്തിനു എന്റെ ഭാരതമാണ് സമാധാനം!
ലോകത്തിനു എന്റെ ഭാരതമാണ് സൂര്യന്‍!
ലോകത്തിനു എന്റെ ഭാരതമാണ് പ്രാണന്‍!
ലോകത്തിനു എന്റെ ഭാരതമാണ് തോട്ടില്‍!
ലോകത്തിനു എന്റെ ഭാരതമാണ് താരാട്ട്!
ലോകത്തിനു എന്റെ ഭാരതമാണ് പുലരി!
ലോകത്തിനു എന്റെ ഭാരതമാണ് ആശ്വാസം!
ലോകത്തിനു എന്റെ ഭാരതമാണ് ദൂതന്‍!
ലോകത്തിനു എന്റെ ഭാരതമാണ് ആദിമൂലം!
ലോകത്തിനു എന്റെ ഭാരതമാണ് സ്നേഹം!
ലോകത്തിനു എന്റെ ഭാരതമാണ് ധര്‍മ്മം!
ലോകത്തിനു എന്റെ ഭാരതമാണ് ചുമടുതാങ്ങി!
ലോകത്തിനു എന്റെ ഭാരതമാണ് ജീവസ്രോതസ്!
ലോകത്തിനു എന്റെ ഭാരതമാണ് വീട്!
ലോകത്തിനു എന്റെ ഭാരതമാണ് ആനന്ദം!
എന്റെ ഭാരതത്തിനെ വര്‍ണ്ണിക്കാന്‍ ഒരു ഭാഷയിലും
എന്റെ ഭാരതത്തിനു സമാനമായി വാക്കുകളില്ല!
ഇതു ഭഗവാന്റെ അവതാര ദേശം!
ഇതു ഋഷികളുടെ തപസ്സിന്റെ ദേശം!
ഇതു സിദ്ധന്മാരുടെ ലീലാസ്ഥലം!
ഇതു ഭക്തന്മാരുടെ ഭക്തി ദേശം!
ഇതു ഉത്തമന്മാരുടെ ത്യാഗ ദേശം!
ഇതു പതിവ്രതകളുടെ ധര്‍മ്മ ദേശം!
ധര്‍മ്മവാന്‍മാരുടെ ധീര ദേശം!
ഇതു ജ്ഞാനികളുടെ ധ്യാന ദേശം!
ഇതു ഭക്തന്മാരുടെ അനുഭവ ദേശം!
വേദ മന്ത്രങ്ങളുടെ ശബ്ദ ദേശം!
യോഗികളുടെ യോഗ ദേശം!
വിരക്തര്‍കളുടെ മൌന ദേശം!
ഗുരുക്കന്മാരുടെ ഉപദേശ ദേശം!
ശിഷ്യന്മാരുടെ ആത്മീക ദേശം!
ഇതു ക്ഷേത്രങ്ങളുടെ ദേശം!
ഇതു പുണ്യ നദികളുടെ സംഗമ ദേശം!
ഇതു ഭാഷകളുടെ ദൈവീക ദേശം!
ഇതു സത്സംഗ ദേശം!
ഇതു കുറവൊന്നുമില്ലാത്ത ദേശം!
ഇതു ആനന്ദ ദേശം!
ഇതു ഇന്ദു ദേശം!
എന്റെ ഭാരത മാതാ ഇല്ലായിരുന്നുവെങ്കില്‍
ലോകം എന്താകുമായിരുന്നു???
ലോകം ഇല്ലാതെ പോകുമായിരുന്നു.....
എന്റെ ഭാരതം എന്നും ഭഗവാന്റെ അന്ത:പുരം
എന്റെ ഭാരത മാതാവേ...
നിന്നോടു ഈ കുഞ്ഞിന്റെ പ്രാര്‍ത്ഥന!
ഭാരതമാതാ!!!
അറിഞ്ഞോ അറിയാതയോ ഞാന്‍
അപമാനിച്ചിട്ടുണ്ടെങ്കില്‍, ക്ലേശിപ്പിച്ചിട്ടുണ്ടെങ്കില്‍,
അപചാരം ചെയ്തിട്ടുണ്ടെങ്കില്‍
ക്ഷമിക്കു...ക്ഷമിക്കു..ക്ഷമിക്കു..
നിന്റെ തിരുവടി അല്ലാതെ എനിക്കു വേറെ ഗതി ഇല്ല!
നീയാണ് രാമനെ തന്നത്..
നീയാണ് ആഞ്ചനേയനെ തന്നത്....
നീയാണ് കൃഷ്ണനെ തന്നത്..
നീയാണ് രാധികയെ തന്നത്....
നീയാണ് ബ്രഹ്മനെ തന്നത്....
നീയാണ് ശിവനെ തന്നത്.....
നീയാണ് ദേവിയെ തന്നത്...
നീയാണ് ഗണപതിയെ തന്നത്.....
നീയാണ് മുരുകനെ തന്നത്...
നീയാണ് അയ്യപ്പനെ തന്നത്.....
നീയാണ് ധ്രുവനെ തന്നത്...
നീയാണ് പ്രഹ്ലാദനെ തന്നത്...
നീയാണ് ജനകരെ തന്നത്....
നീയാണ് ഗോപികകളെ തന്നത്...
നീയാണ് യശോദയെ തന്നത്....
നീയാണ് നമ്മള്‍വാരെ തന്നത്...
നീയാണ് കണ്ണപ്പ നായനാരെ തന്നത്....
നീയാണ് ആണ്ടാളെ തന്നത്....
നീയാണ് സ്വാമി രാമാനുജരെ തന്നത്...
നീയാണ് ശങ്കരരെ തന്നത്...
നീയാണ് മധ് വരെ തന്നത്...
നീയാണ് മീരയെ തന്നത്....
നീയാണ് തുക്കാറാമിനെ തന്നത്....
നീയാണ് കൃഷ്ണ ചൈതന്യരെ തന്നത്....
നീയാണ് രാഘവേന്ദ്രരെ തന്നത്.....
നീയാണ് അന്നമാചാര്യരെ തന്നത്....
നീയാണ് ജയദേവരെ തന്നത്....
നീയാണ് പൂന്താനത്തെ തന്നത്....
നീയാണ് വിവേകാനന്ദനെ തന്നത്....
ലോകത്തിനു എന്റെ ഭാരതമാണ് സൌന്ദര്യം!
ലോകത്തിനു എന്റെ ഭാരതമാണ് മാര്‍ഗ്ഗദര്‍ശി!
ലോകത്തിനു എന്റെ ഭാരതമാണ് പൂജ മുറി!
ലോകത്തിനു എന്റെ ഭാരതമാണ് ക്ഷേത്രം!
ലോകത്തിനു എന്റെ ഭാരതമാണ് ദൈവം!
ലോകത്തിനു എന്റെ ഭാരതമാണ് സര്‍വകലാശാല!
ലോകത്തിനു എന്റെ ഭാരതമാണ് ബലം!
ലോകത്തിനു എന്റെ ഭാരതമാണ് തിലകം!
ലോകത്തിനു എന്റെ ഭാരതമാണ് രക്ഷകന്‍!
ലോകത്തിനു എന്റെ ഭാരതമാണ് ജീവാധാരം!
ലോകത്തിനു എന്റെ ഭാരതമാണ് സുഹൃത്ത്!
ലോകത്തിനു എന്റെ ഭാരതമാണ് ഗുരുകുലം!
ലോകത്തിനു എന്റെ ഭാരതമാണ് സമാധാനം!
ലോകത്തിനു എന്റെ ഭാരതമാണ് സൂര്യന്‍!
ലോകത്തിനു എന്റെ ഭാരതമാണ് പ്രാണന്‍!
ലോകത്തിനു എന്റെ ഭാരതമാണ് തോട്ടില്‍!
ലോകത്തിനു എന്റെ ഭാരതമാണ് താരാട്ട്!
ലോകത്തിനു എന്റെ ഭാരതമാണ് പുലരി!
ലോകത്തിനു എന്റെ ഭാരതമാണ് ആശ്വാസം!
ലോകത്തിനു എന്റെ ഭാരതമാണ് ദൂതന്‍!
ലോകത്തിനു എന്റെ ഭാരതമാണ് ആദിമൂലം!
ലോകത്തിനു എന്റെ ഭാരതമാണ് സ്നേഹം!
ലോകത്തിനു എന്റെ ഭാരതമാണ് ധര്‍മ്മം!
ലോകത്തിനു എന്റെ ഭാരതമാണ് ചുമടുതാങ്ങി!
ലോകത്തിനു എന്റെ ഭാരതമാണ് ജീവസ്രോതസ്!
ലോകത്തിനു എന്റെ ഭാരതമാണ് വീട്!
ലോകത്തിനു എന്റെ ഭാരതമാണ് ആനന്ദം!
എന്റെ ഭാരതത്തിനെ വര്‍ണ്ണിക്കാന്‍ ഒരു ഭാഷയിലും
എന്റെ ഭാരതത്തിനു സമാനമായി വാക്കുകളില്ല!
ഇതു ഭഗവാന്റെ അവതാര ദേശം!
ഇതു ഋഷികളുടെ തപസ്സിന്റെ ദേശം!
ഇതു സിദ്ധന്മാരുടെ ലീലാസ്ഥലം!
ഇതു ഭക്തന്മാരുടെ ഭക്തി ദേശം!
ഇതു ഉത്തമന്മാരുടെ ത്യാഗ ദേശം!
ഇതു പതിവ്രതകളുടെ ധര്‍മ്മ ദേശം!
ധര്‍മ്മവാന്‍മാരുടെ ധീര ദേശം!
ഇതു ജ്ഞാനികളുടെ ധ്യാന ദേശം!
ഇതു ഭക്തന്മാരുടെ അനുഭവ ദേശം!
വേദ മന്ത്രങ്ങളുടെ ശബ്ദ ദേശം!
യോഗികളുടെ യോഗ ദേശം!
വിരക്തര്‍കളുടെ മൌന ദേശം!
ഗുരുക്കന്മാരുടെ ഉപദേശ ദേശം!
ശിഷ്യന്മാരുടെ ആത്മീക ദേശം!
ഇതു ക്ഷേത്രങ്ങളുടെ ദേശം!
ഇതു പുണ്യ നദികളുടെ സംഗമ ദേശം!
ഇതു ഭാഷകളുടെ ദൈവീക ദേശം!
ഇതു സത്സംഗ ദേശം!
ഇതു കുറവൊന്നുമില്ലാത്ത ദേശം!
ഇതു ആനന്ദ ദേശം!
ഇതു ഇന്ദു ദേശം!
എന്റെ ഭാരത മാതാ ഇല്ലായിരുന്നുവെങ്കില്‍
ലോകം എന്താകുമായിരുന്നു???
ലോകം ഇല്ലാതെ പോകുമായിരുന്നു.....
എന്റെ ഭാരതം എന്നും ഭഗവാന്റെ അന്ത:പുരം
എന്റെ ഭാരത മാതാവേ...
നിന്നോടു ഈ കുഞ്ഞിന്റെ പ്രാര്‍ത്ഥന!
ഭാരതമാതാ!!!
അറിഞ്ഞോ അറിയാതയോ ഞാന്‍
അപമാനിച്ചിട്ടുണ്ടെങ്കില്‍, ക്ലേശിപ്പിച്ചിട്ടുണ്ടെങ്കില്‍,
അപചാരം ചെയ്തിട്ടുണ്ടെങ്കില്‍
ക്ഷമിക്കു...ക്ഷമിക്കു..ക്ഷമിക്കു..
നിന്റെ തിരുവടി അല്ലാതെ എനിക്കു വേറെ ഗതി ഇല്ല!
നീയാണ് രാമനെ തന്നത്..
നീയാണ് ആഞ്ചനേയനെ തന്നത്....
നീയാണ് കൃഷ്ണനെ തന്നത്..
നീയാണ് രാധികയെ തന്നത്....
നീയാണ് ബ്രഹ്മനെ തന്നത്....
നീയാണ് ശിവനെ തന്നത്.....
നീയാണ് ദേവിയെ തന്നത്...
നീയാണ് ഗണപതിയെ തന്നത്.....
നീയാണ് മുരുകനെ തന്നത്...
നീയാണ് അയ്യപ്പനെ തന്നത്.....
നീയാണ് ധ്രുവനെ തന്നത്...
നീയാണ് പ്രഹ്ലാദനെ തന്നത്...
നീയാണ് ജനകരെ തന്നത്....
നീയാണ് ഗോപികകളെ തന്നത്...
നീയാണ് യശോദയെ തന്നത്....
നീയാണ് നമ്മള്‍വാരെ തന്നത്...
നീയാണ് കണ്ണപ്പ നായനാരെ തന്നത്....
നീയാണ് ആണ്ടാളെ തന്നത്....
നീയാണ് സ്വാമി രാമാനുജരെ തന്നത്...
നീയാണ് ശങ്കരരെ തന്നത്...
നീയാണ് മധ് വരെ തന്നത്...
നീയാണ് മീരയെ തന്നത്....
നീയാണ് തുക്കാറാമിനെ തന്നത്....
നീയാണ് കൃഷ്ണ ചൈതന്യരെ തന്നത്....
നീയാണ് രാഘവേന്ദ്രരെ തന്നത്.....
നീയാണ് അന്നമാചാര്യരെ തന്നത്....
നീയാണ് ജയദേവരെ തന്നത്....
നീയാണ് പൂന്താനത്തെ തന്നത്....
നീയാണ് വിവേകാനന്ദനെ തന്നത്....
നീയാണ് വേദം തന്നത്...
നീയാണ് ശാസ്ത്രങ്ങള്‍ തന്നത്...
നീയാണ് രാമായണം തന്നത്...
നീയാണ് മഹാഭാരതം തന്നത്...
നീയാണ് ഭാഗവതം തന്നത്....
നീയാണ് ഭഗവത് ഗീത തന്നത്...
നീയാണ് ദിവ്യ പ്രബന്ധങ്ങള്‍ തന്നത്...
നീയാണ് ശ്ലോകങ്ങള്‍ തന്നത്....
നീയാണ് കീര്‍ത്തനങ്ങള്‍ തന്നത്...
നീയാണ് പതികങ്ങള്‍ തന്നത്...
നീയാണ് അഭംഗങ്ങള്‍ തന്നത്....
നീയാണ് നാരായണീയം തന്നത്...
നീയാണ് രാമ ചരിതമാനസം തന്നത്...
നീയാണ് അഷ്ടപതി തന്നത്...
നീയാണ് ഭജഗോവിന്ദം തന്നത്...
നീ തന്നത് കണക്കു നോക്കാന്‍ ആരെക്കൊണ്ടു കഴിയും?
നിന്നിലല്ലേ വൃന്ദാവനം..
നിന്നിലല്ലേ ബര്സാനാ...
നിന്നിലല്ലേ അയോധ്യാ....
നിന്നിലല്ലേ ഗുരുവായൂര്‍...
നിന്നിലല്ലേ തിരുവനന്തപുരം.......
നിന്നിലല്ലേ തിരുമല...
നിന്നിലല്ലേ ശ്രീരംഗം...
നിന്നിലല്ലേ ഉടുപ്പി...
നിന്നിലല്ലേ പാണ്ഡരീപുരം.....
നിന്നിലല്ലേ ജ്യോതിര്‍ ലിംഗങ്ങള്‍...
നിന്നിലല്ലേ അറുപടൈ വീടു...
നിന്നിലല്ലേ ശബരിമല...
നിന്നിലല്ലേ കൊല്ലൂര്‍...
നിന്നിലല്ലേ ചോറ്റാനിക്കര....
നിന്നിലല്ലേ അഷ്ട വിനായക്...
നിന്നില്‍ ഇനിയും എത്രയോ അതിശയങ്ങള്‍...
നീയല്ലാതെ മറ്റാര് അറിയും?
നിന്റെ പുറത്തല്ലേ ഗംഗ കളിക്കുന്നത്...
നിന്റെ പുറത്തല്ലേ കാവേരിയും ആടുന്നത്...
നിന്റെ പുറത്തല്ലേ യമുനയും തുള്ളുന്നത് ....
നിന്റെ പുറത്തല്ലേ താമ്രപര്‍ണ്ണിയും തപസ്സിരിക്കുന്നത്....
നിന്റെ മേല്‍ ഇഴയാന്‍ ആരാണ് ആഗ്രഹിക്കാത്തത്....
നീയാണ് എന്റെ ഗുരുജിഅമ്മയെ തന്നത്...
നീയാണ് എന്റെ ഗുരുജി അമ്മയെ വളര്‍ത്തിയത്...
നീയാണ് എന്റെ ഗുരുജി അമ്മയെ ചുമക്കുന്നത്...
നിന്നോടു ഈ ലോകം മുഴുവനും
കടപ്പെട്ടിരിക്കുന്നു...
ആരാലും ഈ കടം തീര്‍ക്കാന്‍ സാധിക്കില്ല...
നിന്റെ മടിയില്‍ എനിക്കും ഒരിടം തന്നല്ലോ...
നിനക്കു എന്തെങ്കിലും നല്‍കാന്‍ എന്നെ കൊണ്ടു സാധിക്കില്ല...
ഞാന്‍ യാചിക്കുന്നു..
വീണ്ടും വീണ്ടും വീണ്ടും
നിന്റെ മടിയില്‍ ഞാന്‍ ജനിക്കാനായി,
കളിക്കാനായി, വളരാനായി, വാഴാനായി,
മരിക്കാനായി ഒരു വരം തരുമോ...
വന്ദേമാതരം..
ഭാരത മാതാവിന്റെ പൊന്‍ പാദങ്ങളില്‍
കോടാനു കോടി വന്ദനങ്ങള്‍....
ഓം നമോ ഭാരത....
നീയാണ് ശാസ്ത്രങ്ങള്‍ തന്നത്...
നീയാണ് രാമായണം തന്നത്...
നീയാണ് മഹാഭാരതം തന്നത്...
നീയാണ് ഭാഗവതം തന്നത്....
നീയാണ് ഭഗവത് ഗീത തന്നത്...
നീയാണ് ദിവ്യ പ്രബന്ധങ്ങള്‍ തന്നത്...
നീയാണ് ശ്ലോകങ്ങള്‍ തന്നത്....
നീയാണ് കീര്‍ത്തനങ്ങള്‍ തന്നത്...
നീയാണ് പതികങ്ങള്‍ തന്നത്...
നീയാണ് അഭംഗങ്ങള്‍ തന്നത്....
നീയാണ് നാരായണീയം തന്നത്...
നീയാണ് രാമ ചരിതമാനസം തന്നത്...
നീയാണ് അഷ്ടപതി തന്നത്...
നീയാണ് ഭജഗോവിന്ദം തന്നത്...
നീ തന്നത് കണക്കു നോക്കാന്‍ ആരെക്കൊണ്ടു കഴിയും?
നിന്നിലല്ലേ വൃന്ദാവനം..
നിന്നിലല്ലേ ബര്സാനാ...
നിന്നിലല്ലേ അയോധ്യാ....
നിന്നിലല്ലേ ഗുരുവായൂര്‍...
നിന്നിലല്ലേ തിരുവനന്തപുരം.......
നിന്നിലല്ലേ തിരുമല...
നിന്നിലല്ലേ ശ്രീരംഗം...
നിന്നിലല്ലേ ഉടുപ്പി...
നിന്നിലല്ലേ പാണ്ഡരീപുരം.....
നിന്നിലല്ലേ ജ്യോതിര്‍ ലിംഗങ്ങള്‍...
നിന്നിലല്ലേ അറുപടൈ വീടു...
നിന്നിലല്ലേ ശബരിമല...
നിന്നിലല്ലേ കൊല്ലൂര്‍...
നിന്നിലല്ലേ ചോറ്റാനിക്കര....
നിന്നിലല്ലേ അഷ്ട വിനായക്...
നിന്നില്‍ ഇനിയും എത്രയോ അതിശയങ്ങള്‍...
നീയല്ലാതെ മറ്റാര് അറിയും?
നിന്റെ പുറത്തല്ലേ ഗംഗ കളിക്കുന്നത്...
നിന്റെ പുറത്തല്ലേ കാവേരിയും ആടുന്നത്...
നിന്റെ പുറത്തല്ലേ യമുനയും തുള്ളുന്നത് ....
നിന്റെ പുറത്തല്ലേ താമ്രപര്‍ണ്ണിയും തപസ്സിരിക്കുന്നത്....
നിന്റെ മേല്‍ ഇഴയാന്‍ ആരാണ് ആഗ്രഹിക്കാത്തത്....
നീയാണ് എന്റെ ഗുരുജിഅമ്മയെ തന്നത്...
നീയാണ് എന്റെ ഗുരുജി അമ്മയെ വളര്‍ത്തിയത്...
നീയാണ് എന്റെ ഗുരുജി അമ്മയെ ചുമക്കുന്നത്...
നിന്നോടു ഈ ലോകം മുഴുവനും
കടപ്പെട്ടിരിക്കുന്നു...
ആരാലും ഈ കടം തീര്‍ക്കാന്‍ സാധിക്കില്ല...
നിന്റെ മടിയില്‍ എനിക്കും ഒരിടം തന്നല്ലോ...
നിനക്കു എന്തെങ്കിലും നല്‍കാന്‍ എന്നെ കൊണ്ടു സാധിക്കില്ല...
ഞാന്‍ യാചിക്കുന്നു..
വീണ്ടും വീണ്ടും വീണ്ടും
നിന്റെ മടിയില്‍ ഞാന്‍ ജനിക്കാനായി,
കളിക്കാനായി, വളരാനായി, വാഴാനായി,
മരിക്കാനായി ഒരു വരം തരുമോ...
വന്ദേമാതരം..
ഭാരത മാതാവിന്റെ പൊന്‍ പാദങ്ങളില്‍
കോടാനു കോടി വന്ദനങ്ങള്‍....
ഓം നമോ ഭാരത....
0 comments:
Post a Comment