കൃഷ്ണന്‍ ഗോപാലന് ഉപദേശിച്ച ആദ്യത്തെ ഗീത!
കൃഷ്ണന്‍ ഗോപാലന് ഉപദേശിച്ച ആദ്യത്തെ ഗീത!
രാധേകൃഷ്ണ
1. ഇവിടെ നടക്കുന്ന ഓരോ കാര്യവും എന്റെ ഇഷ്ടപ്രകാരം
നടക്കുന്നു!
2. ഇതിനെ മാറ്റാനോ നിരസിക്കാനോ ആര്‍ക്കും
കഴിയുകയില്ല!
3. ഇവിടെ നടക്കുന്ന ഓരോ കര്‍മ്മത്തിന്റെ കാരണവും,
കര്‍മ്മവും, കര്‍മ്മത്തിന്റെ ഫലവും ഞാന്‍ തന്നെയാണ്!
4. എന്നാലാണ് ഇവിടെ എല്ലാം നടക്കുന്നത്!
5. ഒരു ജീവന്‍ ജനിക്കുന്നതിനും, ഒരു ജീവന്‍
മരിക്കുന്നതിനും കാരണം ഞാനാണ്!
6. മനുഷ്യര്‍ 'താന്‍' എന്ന അഹന്തയാല്‍ എന്നെ മറക്കുന്നു!
7. അതു കൊണ്ടാണ് എന്നാല്‍ സൃഷ്ടിക്കപ്പെട്ട കാരണമായ
സന്തോഷത്തെ അനുഭവിക്കാന്‍ സാധിക്കാതെ,
ദു:ഖത്തില്‍ കുടുങ്ങി, അതില്‍ നിന്നും രക്ഷപ്പെടാന്‍
ആവാതെ അതില്‍ പെട്ട് നശിച്ചു പോകുന്നു!
8. ഞാന്‍ എന്ന അഹന്തയെ നശിപ്പിച്ചു എന്റെ പാദങ്ങളില്‍
ശരണാഗതി ചെയ്യുന്നവരെ ഞാന്‍ എന്നോടു ചേര്‍ക്കുന്നു!
9. എന്നെ ആശ്രയിക്കുന്നവര്‍ എന്നില്‍ ലയിച്ചു
ജന്മസാഫല്യം നേടുന്നു!
10. ആരും ആര്‍ക്കു വേണ്ടിയും ദു:ഖിക്കരുത്, തനിക്കു
വേണ്ടി ദു:ഖിക്കാനുള്ള അധികാരവും ആര്‍ക്കും ഇല്ല!
11. എന്തുകൊണ്ടെന്നാല്‍ എന്നാല്‍ സൃഷ്ടിക്കപെട്ടു, എന്റെ
ഇഷ്ടാനുസരണം നടന്നാല്‍ ജീവിതത്തില്‍ ദു:ഖങ്ങള്‍
എന്നതേയില്ല.
12. ഒരു ആണും പെണ്ണും സംഗമിക്കാനുള്ള കാരണമും
ഞാനാണ്. അതു കൊണ്ടുണ്ടാവുന്ന ഒരു ജീവന്റെ
ജനനവും ഞാനാണ്, നാശവും ഞാനാണ്!
13. ഞാന്‍ എങ്ങും നിറഞ്ഞവന്‍!
14. എന്നെ പുറമേ നിന്നും അറിയാന്‍ സാധിക്കില്ല.
ഉള്ളില്‍ നിന്നും എന്നെ അറിയുന്നതാണ് മോക്ഷം.
അതിനെ പ്രാപിക്കുന്നതാണ് മനുഷ്യ ധര്‍മ്മം!
15. ഏതു സ്ഥിതിയിലും എന്നെ ധ്യാനിച്ച്, എന്നെ
പ്രാപിക്കുവാന്‍ താപം ഉള്ളവര്‍ മാത്രമേ
എന്നെ പ്രാപിക്കു!
16. എന്റെ ആജ്ഞ അനുസരിക്കുന്നതാണ് നിന്റെ
ധര്‍മ്മം!
17. എന്നെ ശരണം പ്രാപിച്ചവരുടെ പാപത്തെ
ഞാന്‍ സ്വീകരിക്കുന്നു!
18. എന്നെ മനസ്സിലാക്കുന്നതാണ് ജ്ഞാനം!
19. എന്നെ അറിയുന്നതാണ് വൈരാഗ്യം!
20. എന്നില്‍ ലയിക്കുന്നതാണ് മോക്ഷം!
21. എന്നെ അനുഭവിക്കുന്നതാണ് ഭക്തി!
22. ഞാന്‍ മനുഷ്യരുടെ ഇടയില്‍ മനുഷ്യനായി
വര്‍ത്തിക്കുന്നു. എന്നെ കണ്ടുപിടിക്കാനോ
മനസ്സിലാക്കാനോ സാധ്യമല്ല. എന്റെ സൃഷ്ടിയുടെ
രഹസ്യത്തെ അറിയാന്‍ സാധ്യമല്ല!
23. അവരവരുടെ പാപത്തിനനുസരിച്ചു അവരവര്‍ക്ക്
എല്ലാം ലഭിക്കുന്നു.
24. ഞാന്‍ മായയില്‍ മറഞ്ഞിരിക്കുന്നു.
25. ഞാന്‍ യുഗങ്ങള്‍ തോറും അവതരിച്ചു മനുഷ്യരെ
എന്നില്‍ ലയിപ്പിക്കാനായുള്ള കര്‍ത്തവ്യത്തെ
ചെയ്തു കൊണ്ടിരിക്കുന്നു.
26. ഞാന്‍ എന്ന അഹന്തയെ ഇല്ലാതാക്കി എന്നെ
അറിയാന്‍ പ്രയത്നിക്കുന്നവനാണ് തന്റെ
കര്‍ത്തവ്യമായ 'എന്നെ അറിയുന്നതിനെ'
നേരാംവണ്ണം ചെയ്തു എന്നില്‍ സംഗമിക്കുന്നത്.
27. ഞാന്‍ വിളക്കിന്റെ വെളിച്ചം! മനുഷ്യന്റെ
ശ്വാസം! സംഗീതത്തിന്റെ ധ്വനി!
28. ഞാന്‍ പ്രണവ മന്ത്രം!
29. ഞാന്‍ ലോക സമാധാനം!
30. ഞാന്‍ ആദ്യന്തം ഇല്ലാത്തവന്‍! ഞാന്‍
ജനനമില്ലാത്തവന്‍!
31. ഓരോ വസ്തുവിന്റെയും ജീവാധാരം ഞാനാണ്.
32. ഞാനല്ലാതെ ഇവിടെ മറ്റൊന്നും ഇല്ല. എല്ലാം
ഞാനാണ്.
33. വിശപ്പ് ഞാനാണ്, വിശപ്പിനുള്ള ആഹാരവും
ഞാനാണ്! അതിന്റെ ദഹന ശക്തിയും ഞാനാണ്.
34. ഞാനേ ആചാര്യന്‍! ഞാനേ ഭക്തന്‍! ഞാനേ
ഭക്തനായി അവതരിക്കുന്നു! ഞാനേ ഗുരുവായി
വന്നു ജനങ്ങളെ ആശ്രയിക്കുന്നു!
35. എന്നെ ശരണം പ്രാപിച്ചവരാണ്
ജീവിതത്തെ അനുഭവിക്കുന്നത്!
36. എന്നെ ശരണം പ്രാപിക്കുന്നതാണ് സത്യം.
37. നിന്റെ ഉള്ളില്‍ ഇരുന്നു കൊണ്ടു നിന്നെ
നിയന്ത്രിച്ചു കൊണ്ടിടിക്കുന്നു.
38. മനുഷ്യരെ കൊണ്ടു ഒന്നും സാധിക്കില്ല. എത്ര
തന്നെ ശ്രമിച്ചാലും എന്റെ ഇഷ്ടം മാത്രമേ നടക്കു.
39 ഞാന്‍ ഗുരുവായി വന്നു എന്നെ പ്രാപിക്കാനുള്ള
വഴി ഉപദേശിക്കുന്നു. അതിനെ അനുസരിക്കുന്നവന്‍

എന്നെ പ്രാപിക്കുന്നു.
40. എന്നെ സംശയിക്കുന്നവന്‍ എന്നെ മനുഷ്യനായി
കാണുന്നു. പക്ഷെ എന്നെ ഭഗവാനായി
ആശ്രയിക്കുന്നവനു എന്റെ ദര്‍ശനം
പ്രാപ്തമാകുന്നു.
41. എന്നെ ശരണം പ്രാപിക്കുന്നത് മാത്രമാണ്
ലോകത്തില്‍ ഉയരാനുള്ള ഒരേ വഴി.
42. എന്നെ ശരണം പ്രാപിച്ചാല്‍ പാപങ്ങള്‍ മായും,
മോക്ഷം ലഭ്യമാകും.
43. 'എല്ലാം ഞാനേ' എന്നത് ഒരിക്കലും മാറില്ല.
ഇതാണ് സത്യം. ഇതിനെ അറിയുന്നതാണ് സുഖം.
44. എല്ലാം എന്റെ ഇഷ്ടാനുസരണം നടക്കും!
45. പ്രവൃത്തിയും ഞാനാണ്!
പ്രവൃത്തിപ്പിക്കുന്നവനും ഞാനാണ്!

പ്രവൃത്തിക്കുന്നവനും ഞാനാണ്!
46. എന്റെ നാമത്തെ കളിയായിട്ടു പറഞ്ഞാല്‍ പോലും
ഫലമുണ്ട്. ലൌകീകമായ കാര്യങ്ങള്‍ നടക്കും.
47. എന്നെ പൂര്‍ണ്ണ മനസ്സോടെ ചിന്തിക്കുന്നവര്‍ക്ക്
മോക്ഷം ലഭ്യമാകും.
48. എന്റെ ഇഷ്ടം മനസ്സിലാക്കി നടക്കുന്നവന്
മാത്രമേ എന്നെ ആശ്രയിക്കാന്‍ സാധിക്കു.
എന്നെ അനുഭവിക്കാന്‍ സാധിക്കു. എന്നെ
മനസ്സിലാക്കാനും സാധിക്കു!
49. എന്നെ അറിയുന്നവന്‍ ഭാഗ്യശാലി!
50. ഞാന്‍ വിചാരിക്കുന്നത് മാത്രം ഇവിടെ നടക്കുന്നു!
ഗീത ഇനിയും തുടരും.......

0 comments:
Post a Comment