കണ്ണനെ അപഹരിക്കു!
കണ്ണനെ അപഹരിക്കു!
രാധേകൃഷ്ണ!
ഇന്ന് ഗോവിന്ദ പട്ടാഭിഷേകം!
ഗിരിധാരിയോട് ഇന്ദ്രന്‍ ശരണാഗതി ചെയ്ത ദിനം!
ഇന്ദ്രന്‍ തന്റെ അഹംഭാവത്തിനു വേണ്ടി ഭഗവാന്‍
ശ്രീ കൃഷ്ണനോടു ക്ഷമാപണം യാചിച്ച ദിവസം!
അറിവില്ലാത്ത യാദവ കുലം കണ്ണന്റെ മഹിമയെകുറിച്ച്
രഹസ്യമായി പറഞ്ഞ ദിനം!
ശ്രീ കൃഷ്ണന്‍ ഏഴു ദിവസം കഴിഞ്ഞ് ഗോവര്‍ധന
മലയെവീണ്ടും താഴെ വെച്ച ദിനം! ഇന്ദ്രന്‍
കാമധേനുവിനെ കൊണ്ട് കൃഷ്ണന് ആകാശ ഗംഗയാല്‍ അഭിഷേകം ചെയ്ത് "ഗോവിന്ദാ ഗോവിന്ദാ!" എന്ന്‍
വിളിച്ച് കണ്ണന്റെ പാദങ്ങളില്‍ തന്നെ അര്‍പ്പിച്ച
ഉന്നതമായ ദിവസം!നീയും നിന്റെ അഹംഭാവത്തെ
ഉപേക്ഷിച്ച് കണ്ണന്റെ കഴലിണകളെ പിടിച്ചു
കൊള്ളൂ!"ഗോവിന്ദാ ഗോവിന്ദാ!" എന്ന്‍ വാവിട്ടലറി

ആനന്ദമായി പാടി ആടൂ!
ഗുരുജിഅമ്മയുടെ തിരുവടി ധ്യാനത്തോടെ
കൃഷ്ണനെ അപഹരിക്കു!
0 comments:
Post a Comment