സത്യമായിട്ടും നഷ്ടമല്ല!
സത്യമായിട്ടും നഷ്ടമല്ല!
രാധേകൃഷ്ണ
അമ്മയെ നഷ്ടപെട്ടാല്‍ നഷ്ടമല്ല! അച്ഛനെ നഷ്ടപെട്ടാല്‍ നഷ്ടമല്ല! മകനെ നഷ്ടപെട്ടാല്‍ നഷ്ടമല്ല! മകളെ
നഷ്ടപെട്ടാല്‍ നഷ്ടമല്ല! തോഴനെ നഷ്ടപെട്ടാല്‍ നഷ്ടമല്ല! തോഴിയെ നഷ്ടപെട്ടാല്‍ നഷ്ടമല്ല! ഭര്‍ത്താവിനെ നഷ്ടപെട്ടാല്‍ നഷ്ടമല്ല! ഭാര്യയെ നഷ്ടപെട്ടാല്‍ നഷ്ടമല്ല! സഹോദരനെ നഷ്ടപെട്ടാല്‍ നഷ്ടമല്ല! സഹോദരിയെ നഷ്ടപെട്ടാല്‍ നഷ്ടമല്ല!
പണം നഷ്ടപെട്ടാല്‍ നഷ്ടമല്ല! പദവി നഷ്ടപെട്ടാല്‍ നഷ്ടമല്ല!
മാനം നഷ്ടപെട്ടാല്‍ നഷ്ടമല്ല! ആരോഗ്യം നഷ്ടപെട്ടാല്‍ നഷ്ടമല്ല!
മര്യാദ നഷ്ടപെട്ടാല്‍ നഷ്ടമല്ല! സന്തോഷം നഷ്ടപെട്ടാല്‍ നഷ്ടമല്ല!
ബലം നഷ്ടപെട്ടാല്‍ നഷ്ടമല്ല! അംഗങ്ങള്‍ നഷ്ടപെട്ടാല്‍ നഷ്ടമല്ല!
ചെറുപ്പം നഷ്ടപെട്ടാല്‍ നഷ്ടമല്ല! ഉറക്കം നഷ്ടപെട്ടാല്‍ നഷ്ടമല്ല!
സ്വന്തം വീട് നഷ്ടപ്പെട്ടാല്‍ നഷ്ടമല്ല! നിനക്ക്
ഇഷ്ടമുള്ളതെല്ലാം നഷ്ടപെട്ടാല്‍ നഷ്ടമല്ല !
തലമുടി നഷ്ടപെട്ടാല്‍ നഷ്ടമല്ല! നല്ല വസ്ത്രം നഷ്ടപ്പെട്ടാല്‍
നഷ്ടമല്ല! വിലകുടിയ ആഭരണങ്ങള്‍ നഷ്ടപെട്ടാല്‍ നഷ്ടമല്ല!
ലോകത്തില്‍ ഒന്നും നഷ്ടമല്ല! നീ ഒന്നും നഷ്ടപെട്ടിട്ടില്ല!
കൃഷ്ണനെ നഷ്ടപ്പെടാത്തവരെ സത്യമായിട്ടും ഒന്നും
തന്നെ നഷ്ടമല്ല!
0 comments:
Post a Comment