ദീപാവലി തീര്‍ന്നിട്ടില്ല !
ദീപാവലി ഇനിയും തീര്‍ന്നിട്ടില്ല !
കൃഷ്ണ ഭക്തി ഒരുനാളും തീരുന്നില്ല !
നാമജപം ഒരുനാളും അടങ്ങുന്നില്ല!
ആനന്ദം ഒരിക്കലും കുറയുന്നില്ല!!
സദ് ഗുരുനാഥന്റെ കാരുണ്യം മാറുന്നില്ല!
രാധികയുടെ പ്രേമം നിന്ന് പോകുന്നില്ല !
കൃഷ്ണലീലയ്ക്ക് തടസ്സമില്ല!
ഭക്തരുടെ ഉത്സാഹം നശിക്കുന്നില്ല!
ആത്മാവിന്റെ പ്രേമ ദാഹം അടങ്ങുന്നില്ല!
അതു കൊണ്ട് ദീപാവലി ഇനിയും തീര്‍ന്നിട്ടില്ല!
0 comments:
Post a Comment