നിന്റെ കടമ !!
രാധേകൃഷ്ണാ !!
ആരും ആര്‍ക്കു വേണ്ടിയും ദുഖിക്കരുത് !
തന്നെക്കുറിച്ച് ദുഖിക്കാനും ആര്‍ക്കും അധികാരമില്ല!!
തന്നെ കുറിച്ച് സ്വയം ദുഖിക്കുന്നവന്‍ ലോകത്തിലെ ഏറ്റവും
വലിയ അഹംകാരിയും വിഡ്ഢിയും ആകുന്നു!
നിന്നെ കുറിച്ച് നിനക്ക് അറിയില്ല
നിനക്ക് ഈ ലോകത്തെ അറിയില്ല !
ഈ ലോകത്തിനു നിന്നെ അറിയില്ല!
കൃഷ്ണന്‍ മാത്രം എല്ലാവറ്റിനെയും കുറിച്ചറിയുന്നു!
അത് കൊണ്ട് അവന്റെ കര്‍മ്മം ചെയ്യാന്‍ നീ തുനിയരുത്!
നീ നിന്റെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി!!
അവന്‍ എല്ലാവരെയും അതീവ ശ്രദ്ധയോടെ നോക്കുന്നുണ്ട്!
നീ തുള്ളണ്ട! ശാന്തമായി ഇരിക്കു!
കൃഷ്ണനില്‍ വിശ്വാസം അര്‍പ്പിച്ച് നിന്റെ കര്‍മ്മങ്ങളെ മാത്രം
ചെയ്യുന്നതാണ് നിന്റെ കടമ!
ചെയ്യുന്നതാണ് നിന്റെ കടമ!
0 comments:
Post a Comment