ഇന്ന് ഉന്നതമായ ദിവസമാകുന്നു!
രാധേകൃഷ്ണ!
ഹേ ഭക്ത ജനങ്ങളെ! നമ്മുടെ ഭുവനസുന്ദരനായ കലിയുഗ വരദനായ, രാധികാരമണനായഭഗവാന്‍ ശ്രീ കൃഷ്ണന്‍ നരകനെ വധിച്ച് പതിനാറായിരത്തി നൂറ്റി ഒന്ന് ഉത്തമ സ്ത്രീ രത്നങ്ങളെ
മോചിപ്പിച്ച് അവര്‍ക്ക് തന്നുടെ ദര്‍ശനം നല്‍കി അവരെ തന്റെ സ്വന്തമാക്കിയ നല്ല ദിവസമാണ് ഇന്ന്! നമ്മെയും കൃഷ്ണന്‍ തന്റെ സ്വത്തായി സ്വീകരിക്കുന്ന നല്ല ദിവസമാണ്! അത് കൊണ്ട് നാമും ഭജന ചെയ്തു നമ്മുടെ നായകനെ ആടി പാടി കൊണ്ടാടി സന്തോഷിക്കാം വരിക!
0 comments:
Post a Comment